More stories

 • police-driver-gavaskar-petition-high-court-

  Trending Hot Popular

  in ,

  പോലീസിലെ ദാസ്യവൃത്തി: ഗവാസ്‌കര്‍ ഹൈക്കോടതിയില്‍

  തിരുവനന്തപുരം: കേരളാ പോലീസിലെ വിവാദമായ ദാസ്യവൃത്തിയിൽ പുതിയ വഴിത്തിരിവ്. എഡിജിപി സുധേഷ് കുമാറിന്‍റെ മകള്‍ തനിക്കെതിരെ നല്‍കിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഡ്രൈവറായ ഗവാസ്‌കര്‍ ( Gavaskar ) ഹൈക്കോടതിയെ സമീപിച്ചു. എഡിജിപിയുടെ മകളുടെ പരാതി വ്യാജമാണെന്ന് ഗവാസ്‌കര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. എഡിജിപിയുടെ മകളാണ്‌ തന്നെ മര്‍ദ്ദിച്ചതെന്നും അതിനെ കുറിച്ച് താൻ പോലീസിൽ പരാതി നൽകിയിരുന്നതായും ഗവാസ്‌കര്‍ അറിയിച്ചു. താൻ പരാതി നല്‍കിയതിനെ തുടർന്നാണ് പ്രതികാര നടപടിയെന്നോണം എഡിജിപിയുടെ മകൾ തനിക്കെതിരെ പരാതി നൽകിയതെന്നും ഗവാസ്‌ക്കറുടെ ഹര്‍ജിയില്‍ പറയുന്നു. […] More

 • jasna,missing, Kancheepuram, dead body, brother, police, student, woman,  Jasna , missing woman, High court, petition, DGP, case, father, study leave, social media, investigation , police, complaint, student, 

  Hot Popular

  in ,

  കാഞ്ചീപുരത്ത് കണ്ടെത്തിയ മൃതദേഹം ജസ്‌നയുടേതല്ലെന്ന് സഹോദരന്‍

  ചെന്നൈ: കഴിഞ്ഞ ദിവസം ചെന്നൈക്ക് സമീപം കാഞ്ചീപുരത്ത് ( Kanchipuram ) കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ കോട്ടയം മുക്കൂട്ടുതറ സ്വദേശിനി ജസ്‌ന മരിയയുടേതല്ലെന്ന് ജസ്‌നയുടെ സഹോദരന്‍ വ്യക്തമാക്കി. കാഞ്ചീപുരം ചെങ്കല്‍പേട്ടിന് സമീപം പഴവേലിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ റോഡിനോട് ചേര്‍ന്ന് കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടെതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് സംഘവും വ്യക്തമാക്കി. കത്തിച്ച നിലയിൽ കാഞ്ചിപുരത്തെ കാണപ്പെട്ട മൃതദേഹത്തിൽ പല്ലില്‍ കെട്ടുന്ന കമ്പി ഉണ്ടായിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് മൃതദേഹം ജസ്‌നയുടേതാണെന്ന സംശയം ഉടലെടുത്തത്. കാണാതായ ജെസ്‌നയുടെ പല്ലിലും […] More

 • jasna,missing, Kancheepuram, dead body, brother, police, student, woman,  Jasna , missing woman, High court, petition, DGP, case, father, study leave, social media, investigation , police, complaint, student, 

  Hot Popular

  in ,

  ജസ്നയുടെ തിരോധാനത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ

  കൊച്ചി: കാണാതായ പത്തനംതിട്ട സ്വദേശിനി ജസ്നയെ ( Jasna ) ഹാജരാക്കാന്‍ ഹൈക്കോടതി ഡി.ജി.പിയോട് നിര്‍ദ്ദേശിച്ചു. കേരള യുവജന പക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹർജിയെ തുടർന്നാണ് നടപടി. അടുത്ത മാസം 11-ന് ഹർജി വീണ്ടും പരിഗണിക്കും. മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്‍റെ 20-കാരിയായ മകളും കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജില്‍ രണ്ടാംവര്‍ഷ ബി.കോം വിദ്യാർത്ഥിനിയുമായിരുന്ന ജസ്നയെ കഴിഞ്ഞ മാര്‍ച്ച്‌ 22-ന് രാവിലെ 9.30 മുതലാണ് കാണാതായത്. അന്നു രാത്രി ഏഴരയോടെ […] More

 • lawyers, can't select, judges, Acting Chief Justice, HC, Rishikesh Roy , Antony Dominic , Justice , Justice PN Ravindran , contempt of court , petition, advocate, HC, Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic 

  Hot Popular

  in ,

  വാക്‌പോര്: ജസ്റ്റിസ് പിഎന്‍ രവീന്ദ്രനെതിരെ കോടതിയലക്ഷ്യ ഹർജി

  കൊച്ചി: കേരളത്തിലെ ന്യായാധിപന്മാൻ തമ്മിലുള്ള വാക്പോര് തുടരവെ ജസ്റ്റിസ് പിഎന്‍ രവീന്ദ്രനെതിരെ ( Justice PN Ravindran ) ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ജസ്റ്റിസ് പിഎന്‍ രവീന്ദ്രന്റെ പ്രസംഗത്തിലെ ‘അല്‍പന്‍’ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ പ്രതാപ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജഡ്ജി പദവി വഹിക്കുന്ന ഒരാളില്‍ നിന്നും ഉണ്ടാകരുതാത്ത പരാമര്‍ശമാണ് ജസ്റ്റിസ് പി എന്‍ രവീന്ദ്രനില്‍ നിന്ന് ഉണ്ടായതെന്നും വിരമിച്ച ജസ്റ്റിസ് ബി കെമാല്‍പാഷയ്‌ക്കെതിരായ പരാമര്‍ശം കോടതിയലക്ഷ്യമാണ് എന്നും അഭിഭാഷകന്റെ ഹര്‍ജിയില്‍ […] More

 • Kumaraswamy , Hindu Mahasabha,VVPAT,SC,Yeddyurappa , petition,Karnataka, VVPAT machines, found, labourer, Bengaluru lleges ,foul play, Karnataka Elections, Election Commission, letter, 
  in ,

  കർണാടകയിൽ കുമാരസ്വാമിയുടെ ഭാവിയും തുലാസിൽ

  ബംഗളൂരു: കര്‍ണാടകയില്‍ പുതിയ സംഭവവികാസങ്ങൾ ഉടലെടുത്തതിനെ തുടർന്ന് എച്ച്‌.ഡി. കുമാരസ്വാമിയുടെ ( Kumaraswamy ) ഭാവിയും തുലാസിലായി. കുമാരസ്വാമിയെ സര്‍ക്കാര്‍ ഉണ്ടാക്കാനായി ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരേ ഹിന്ദു മഹാസഭ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കോണ്‍ഗ്രസ്, ജെഡി-എസ് സഖ്യ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്നും ബുധനാഴ്ചത്തെ ചടങ്ങ് സ്റ്റേ ചെയ്യണമെന്നും ഹിന്ദു മഹാസഭ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അതിനിടെ, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ക്രമക്കേടുകള്‍ നടന്നതായി ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ ആരോപിച്ചു. വോട്ടെടുപ്പിന് ഉപയോഗിക്കുന്ന വിവിപാറ്റ് […] More

 • democracy , karnataka , yeddyurappa, BJP, Congress, Supreme court, case, sworn, chief minister,pledges, petition, democracy, governor, election,letter
  in ,

  കർണാടക: യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു; ജനാധിപത്യത്തിന് തിരിച്ചടിയെന്ന് ആക്ഷേപം

  ബംഗളൂരു: കർണാടകയിൽ ബിജെപി സർക്കാർ! നാടകീയ സംഭവവികാസങ്ങൾ തുടരവെ കര്‍ണാടകയില്‍ യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തത് ജനാധിപത്യത്തിനേറ്റ ( democracy ) തിരിച്ചടിയെന്ന് വ്യാപക ആക്ഷേപം. ഇന്ന് രാവിലെ യെദ്യൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ വാജുഭായ് ആര്‍ വാല സത്യവാചകം ചൊല്ലിക്കൊടുത്തു. പക്ഷപാത നിലപാടുകൾ സ്വീകരിക്കുന്ന ഗവർണറുടെ നടപടി ഇതിനോടകം വിവാദമായി. ഗവർണർ വാജുഭായ് ആര്‍ വാല നേരത്തെ ഗുജറാത്തിലെ മോഡി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. അപഹാസ്യമായ നടപടികളാണ് കർണാടകയിൽ നടക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. ബിജെപിയുടേത് വിവേകമില്ലാത്ത അവകാശവാദമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. […] More

 • Sridevi's death , actress Sridevi , death, petition, reject, probe, Supreme Court, request, bench , Chief Justice ,Dipak Misra, Justice A.M. Khanwilkar ,Justice D.Y.Chandrachud ,plea ,senior counsel ,Vikas Singh, doubts, Sridevi ,funeral , updates, tricolour, final journey, cremation, red saree, lady superstar, actress, film stars, media
  in , ,

  ശ്രീദേവിയുടെ ദുരൂഹ മരണം: സുപ്രധാന നിലപാടുമായി സുപ്രീം കോടതി

  ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയുടെ ദുരൂഹ മരണത്തില്‍ ( Sridevi’s death ) അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ സുപ്രീം കോടതി വീണ്ടും നിലപാട് വ്യക്തമാക്കി. നടിയുടെ മരണത്തിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിഷയം ഇതിനകം തന്നെ അവസാനിച്ചതായും വ്യക്തമാക്കിയ കോടതി ഹർജി തള്ളിക്കളഞ്ഞു. സമാനമായ ആവശ്യവുമായി നേരത്തെ സമർപ്പിക്കപ്പെട്ട രണ്ടു ഹര്‍ജികള്‍ തള്ളിയ കാര്യവും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ ബെഞ്ച്  ചൂണ്ടിക്കാട്ടി. ശ്രീദേവിയുടെ ആകസ്മിക മരണത്തിൽ സിബിഐ അന്വേഷണം […] More

 • Mahi murder , AK Balan, minister, RSS, CPM, Mahi, Kannur, political murder, Behra, Puducherry DGP, investigation, special team, joint investigation, Kerala police, CPM, RSS, BJP, political murders , Kannur, Mahi, Thosas Issac, CPM, RSS,  kerala, Behra, DGP, facebook post, leaders, hartal, Shuhaib murder, CBI, petition, political murder, Supreme court, police , investigation, charge sheet, parents, congress leader, photos, case, political murder , Kannur, Pinarayi, Shuhaib , case, CBI, police, kerala assembly, Chief minister, 

  Hot Popular

  in ,

  മാഹിയിലെ കൊലകൾ: നിരുത്തരവാദ പരാമർശവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി

  കണ്ണൂര്‍: മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ ( Mahi murder ) ന്യായീകരിച്ച് സാസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ രംഗത്തെത്തി. ഇങ്ങോട്ടുണ്ടായ ആക്രമണത്തെ പ്രതിരോധിക്കുകയാണ് മാഹിയിലുണ്ടായതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ‘ഇങ്ങോട്ട് കിട്ടിയപ്പോള്‍ അങ്ങോട്ടും പ്രതികരണമുണ്ടായി എന്നും സി.പി.ഐ.എം ആരെയും അങ്ങോട്ടു ചെന്ന് ആക്രമിക്കാറില്ലെന്നും എന്നാൽ പല സ്ഥലങ്ങളിലും പ്രതിരോധിക്കാറുണ്ടെന്നും’ മന്ത്രി പ്രതികരിച്ചു. കേരളത്തിൽ രാഷ്ട്രീയ കൊലപാതക പരമ്പരകളും സംഘർഷങ്ങളും വീണ്ടും സജീവമാകുന്നതിനെതിരെ പൊതുജന വികാരം അലയടിക്കവെ നിരുത്തരവാദപരമായ പരാമർശവുമായി ഭരണരംഗത്തെ പ്രമുഖൻ രംഗത്തെത്തിയത് കടുത്ത വിമർശനത്തിന് കാരണമാകുമെന്ന് […] More

 • Mahi CPM leader Babu , Mahi , murder, Babu, CPM, RSS, arrest, police, Mahi, Kannur, political murder, Behra, Puducherry DGP, investigation, special team, joint investigation, Kerala police, CPM, RSS, BJP, political murders , Kannur, Mahi, Thosas Issac, CPM, RSS,  kerala, Behra, DGP, facebook post, leaders, hartal, Shuhaib murder, CBI, petition, political murder, Supreme court, police , investigation, charge sheet, parents, congress leader, photos, case, political murder , Kannur, Pinarayi, Shuhaib , case, CBI, police, kerala assembly, Chief minister, radio jockey , Rajesh, murder, kerala, Alibhai, police custody, Special Investigation Team ,SIT,probe, Abdul Sathar, Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,
  in ,

  മാഹിയിലെ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങൾ: സംയുക്​ത അന്വേഷണ സംഘമുണ്ടാവില്ലെന്ന്​ ബെഹ്‌റ

  തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച മാഹിയിലെ ( Mahi ) ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളിൽ സംയുക്ത അന്വേഷണ സംഘമുണ്ടാവില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. സി.പി.എം, ആർ.എസ്.എസ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതുച്ചേരി പോലീസുമായി ചേർന്ന് സംയുക്ത അന്വേഷണ സംഘമുണ്ടാവില്ലെന്നും എന്നാൽ പുതുച്ചേരി പോലീസുമായി സഹകരിച്ചാവും അന്വേഷണം നടത്തുകയെന്നും ബെഹ്റ അറിയിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളെ പറ്റി കേരള പോലീസിന്റെ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുമെന്ന് ഡിജിപി ബെഹ്‌റ വ്യക്‌തമാക്കി. മാഹിയിലെ കൊലപാതകം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് പുതുച്ചേരി […] More

 • Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing
  in ,

  കണ്ണൂര്‍-കരുണ കേസ്: ഹര്‍ജി തള്ളി; അഭിഭാഷകർക്കെതിരെ വിമർശനവുമായി സുപ്രീം കോടതി 

  ന്യൂഡല്‍ഹി: കോടതിയെ വിമര്‍ശിക്കുന്ന അഭിഭാഷകര്‍ക്കെതിരെ ( advocates ) രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി രംഗത്തെത്തി. മറ്റൊരു കാലത്തുമില്ലാത്ത വിധം അഭിഭാഷകര്‍ തന്നെ കോടതിയെ നശിപ്പിക്കുകയാണെന്നാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. കണ്ണൂര്‍-കരുണ ബില്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച വേളയിലാണ് കോടതിയെ വിമർശിക്കുന്ന അഭിഭാഷകരെ സുപ്രീം കോടതി കുറ്റപ്പെടുത്തിയത്. ടിവി ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന യുവ അഭിഭാഷകർ ഉൾപ്പെടെയുള്ളവർ വായില്‍ തോന്നിയത് പറയുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ചര്‍ച്ചകളില്‍ കോടതിയോട് നീതി കാണിക്കേണ്ട അഭിഭാഷകര്‍ കോടതിയെ […] More

 • Mahi murder , AK Balan, minister, RSS, CPM, Mahi, Kannur, political murder, Behra, Puducherry DGP, investigation, special team, joint investigation, Kerala police, CPM, RSS, BJP, political murders , Kannur, Mahi, Thosas Issac, CPM, RSS,  kerala, Behra, DGP, facebook post, leaders, hartal, Shuhaib murder, CBI, petition, political murder, Supreme court, police , investigation, charge sheet, parents, congress leader, photos, case, political murder , Kannur, Pinarayi, Shuhaib , case, CBI, police, kerala assembly, Chief minister, 
  in ,

  ഷുഹൈബ് വധം: സിബിഐ അന്വേഷണമില്ല; രാഷ്ട്രീയ കൊലപാതകികൾ വിഡ്‌ഢികളെന്ന് സുപ്രീം കോടതി

  ന്യൂഡൽഹി: വൻ വിവാദമായ ഷുഹൈബ് വധക്കേസിൽ ( Shuhaib murder ) സിബിഐ അന്വേഷണം വേണ്ടെന്നും പോലീസ് അന്വേഷണം തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിക്കളഞ്ഞു. പോലീസിന് കുറ്റപത്രം സമർപ്പിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. സിബിഐ അന്വേഷണത്തിൽ സംസ്ഥാന സർക്കാർ നിലപാടറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. അതേസമയം രാഷ്ട്രീയ കൊലപാതകത്തെ സംബന്ധിച്ച് സുപ്രീം കോടതി വിമർശനമുന്നയിച്ചു. രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നവരും ആസൂത്രണം ചെയ്യുന്നവരും വിഡ്ഢികളാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. […] More

Load More
Congratulations. You've reached the end of the internet.