More stories

 • me.mum app, ovulating,saliva, smart phone, application check, sample, luteinizing hormone,  case, phone, lipstick-tube-shaped applicator, magnetically mounts, phone's camera, finger, alert, fertile phase, woman,
  in , , ,

  ഗർഭധാരണം അതിവേഗം തിരിച്ചറിയാൻ മി.മം ആപ്ലിക്കേഷൻ

  ഒരു സ്ത്രീ ഗർഭം ധരിച്ചിട്ടുണ്ടോ എന്ന് വീട്ടിലിരുന്ന് തന്നെ അറിയുവാൻ ഇന്നത്തെ ആധുനിക ശാസ്ത്രത്തിൽ നിരവധി മാർഗ്ഗങ്ങളുണ്ട്. ഗർഭധാരണത്തെ പറ്റി അറിയുന്നതിന് വിവിധ തരം കമ്പനികളുടെ കിറ്റുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. എന്നാൽ മി.മം ( me.mum app ) എന്ന പുതുപുത്തൻ ആപ്ലിക്കേഷന്റെ കടന്നു വരവോടെ ഇവയെല്ലാം പഴയ രീതികളായി മാറിക്കഴിഞ്ഞു. അതിവേഗതയുടെ ഈ കാലഘട്ടത്തിൽ വളരെ വേഗത്തിലും എളുപ്പത്തിലും ഗർഭധാരണം തിരിച്ചറിയാൻ സഹായിക്കുന്ന നൂതന സംവിധാനങ്ങൾ ഇന്ന് വിപണി കീഴടക്കാൻ എത്തിക്കൊണ്ടിരിക്കുന്നു. അവയിലൊന്നായ മി.മം എന്ന ആപ്ലിക്കേഷൻ […] More

 • in ,

  മുഖ്യമന്ത്രിക്ക് വധഭീഷണി: രണ്ടുപേര്‍ അറസ്റ്റില്‍

  പാലക്കാട്: മുഖ്യമന്ത്രി ( CM ) പിണറായി ( Pinarayi ) വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ( death threat ) സംഭവത്തില്‍ രണ്ടു പേർ അറസ്റ്റിലായി. പാലക്കാട് സ്വദേശികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഫോണ്‍ സന്ദേശമയച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ പേരു വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇവരെ ചോദ്യം ചെയ്യുകയാണ്. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം സജേഷ് കുമാർ എന്ന ആളിന്റെ ഫോണിൽ […] More

 • Tiny t1, world's smallest phone, UK company, small size, smartphones ,UK based company,working phone.,Zanco tiny t1,  13g, tiny phone , 0.49-inch OLED display,OLED display ,human thumb, Android smartphones,  numerous features, nano-SIM card slot,  phone,space , save,contacts,SMS messages ,efficiently ,smoothness, ,keyboard,
  in , ,

  ലോകത്തിലെ കുഞ്ഞൻ ഫോണായ ടൈനി ടി1 ശ്രദ്ധേയമാകുന്നു

  ലണ്ടൻ: ലോകത്തിലെ ഏറ്റവും ചെറിയ ഫോണായ ‘ടൈനി ടി1’ ( Tiny t1 ) വിപണിയിൽ അവതരിപ്പിച്ചു. ഏറ്റവും ഭാരം കുറഞ്ഞ ഈ കുഞ്ഞൻ ഫോൺ കാഴ്ച്ചയിൽ കളിപ്പാട്ടം പോലെയാണെങ്കിലും പ്രവർത്തന മികവിൽ ഇത് തെല്ലും പിന്നിലല്ലെന്ന് ഈ ഫോണിന്റെ നിർമ്മാതാക്കളായ ബ്രിട്ടീഷ് കമ്പനി അവകാശപ്പെടുന്നു. പെരുവിരലോളം നീളമുള്ള സാൻകോ ടൈനി ടി1 ഫോണിന്റെ ഭാരം വെറും 13 ഗ്രാം മാത്രമാണ്. 0.49 ഇഞ്ചിന്റെ OLED ഡിസ്പ്ലേയാണ് ഈ ചെറിയ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്മാർട്ട് ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്ന OLED […] More

 • in ,

  ഫോൺ കെണി: റിപ്പോർട്ടിന് അംഗീകാരം; ചാനലിനെതിരെ ശുപാർശ

  തിരുവനന്തപുരം: മുൻ മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോൺ കെണി വിവാദത്തിൽ ജസ്റ്റിസ് പി.എസ്.ആന്റണി കമ്മീഷന്റെ റിപ്പോർട്ട് മന്ത്രിസഭ (cabinet) അംഗീകരിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ 16 ശുപാര്‍ശകൾ പരിശോധിച്ച് ആവശ്യമായ നടപടി കൈക്കൊള്ളാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ശശീന്ദ്രനെതിരെ വാർത്ത നൽകിയ മംഗളം ചാനലിൻറെ ലൈസൻസ് റദ്ദാക്കാൻ സർക്കാർ ശുപാർശ ചെയ്യണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചതായും ഇതിനായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനു കത്തെഴുതുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചാനൽ മേധാവിയെ […] More

 • IAS Exam, Malayalee IPS Officer, wife, arrest,
  in

  ഐഎഎസ് പരീക്ഷ: ഐപിഎസുകാരന്റെ ഭാര്യയും അറസ്റ്റില്‍

  ചെന്നൈ: സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയിൽ (IAS Exam) കൃത്രിമം കാട്ടാനായി മലയാളി ഐ പി എസ് ഉദ്യോഗസ്ഥനെ (Malayalee IPS Officer) സഹായിച്ച ഭാര്യ ജോയ്സി ജോയിയും അറസ്റ്റിലായി. ഐ പി എസ് ഉദ്യോഗസ്ഥൻ സഫീര്‍ കരീമിന്റെ ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശി ജോയ്‌സി ജോയിയെ തമിഴ്‌നാട് പോലീസ് ഇന്നു രാവിലെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ഒരു സിവില്‍ സര്‍വീസ് അക്കാദമിയില്‍ അധ്യാപികയായ ജോയ്സി ജോയി‍യെ ഹൈദരാബാദില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ജോലി ചെയ്തിരുന്ന സിവില്‍ സര്‍വീസ് […] More

 • first fidget spinner feature phone-,K188-F05-blivenews.com
  in , , ,

  ലോകത്തിലെ ആദ്യ ഫിഡ്‌ജെറ്റ്‌ സ്പിന്നര്‍ ഫോണുകള്‍ ഇന്ത്യയില്‍

  മുംബൈ: ലോകത്തിലെ ആദ്യ ഫിഡ്‌ജെറ്റ്‌ സ്പിന്നര്‍ സ്മാര്‍ട്ട് ഫോണുകള്‍ (first fidget spinner smart phone) ഇന്ത്യന്‍വിപണിയിൽ എത്തിച്ചേർന്നു. ഹോങ്കോങ് ആസ്ഥാനമായുള്ള ചില്ലി ഇന്റര്‍നാഷണല്‍ ഹോൾഡിങ് (Chilli International Holding Ltd) എന്ന കമ്പനിയാണ് സ്പിന്നര്‍ സ്മാര്‍ട്ട് ഫോണുകളുടെ നിർമ്മാതാക്കൾ. ലോകത്തിലെ തന്നെ ആദ്യത്തെ ഫിഡ്‌ജെറ്റ്‌ സ്പിന്നര്‍ മോഡലായ K188 ചൊവാഴ്ച്ചയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. കുറഞ്ഞ വിലയ്ക്ക് ലഭ്യമായ ഇവ ഇന്ത്യൻ മൊബൈൽ വിപണിയിൽ തരംഗമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 1,200 രൂപ മുതൽ 1,300 രൂപ വരെ വിലയുള്ള […] More

 • Kavya Madhavan, anticipatory bail, actress abduction, case, Kerala High Court,
  in ,

  കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കും

  കൊച്ചി: നടി കാവ്യാ മാധവന്‍ ( Kavya Madhavan ) ഹൈക്കോടതിയില്‍ (High Court) സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കും. അഡ്വ. രാമന്‍പിള്ള മുഖേനയാണ് കാവ്യാ മാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തന്നെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തുന്നതായി കാവ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്നെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു എന്നും അന്ന് തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം പോലീസിനോട് പറഞ്ഞിരുന്നതായും കാവ്യ ഹർജിയിൽ പറയുന്നു. എന്നിട്ടും തന്നെ കേസിൽപ്പെടുത്താൻ […] More