More stories

 • plastic, biodegradable carry bag , threat, health issues, environment, pollution, Kerala, High court, awareness, programme, ban, 

  Hot Popular

  in , ,

  പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് വിട; പരിസ്ഥിതി സൗഹാർദ്ദ ബദൽ മാർഗ്ഗമൊരുങ്ങുന്നു

  കോട്ടയം: ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന പ്ലാസ്റ്റിക്കിനെ ( plastic ) പടിക്കു പുറത്താക്കാനായി ബയോ ഡീഗ്രയിഡബിള്‍ ക്യാരി ബാഗുകളുമായി ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി. കോട്ടയം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഫ്രട്ടേണിറ്റി, ഗ്രീന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി, റസിഡന്റസ് അസോസിയേഷന്‍ കൂട്ടായ്മയായ കൊറാക്ക എന്നിവയുടെ സഹകരണത്തോടെയാണ് പ്ലാസ്റ്റിക്കിനെ പൂര്‍ണമായും ഒഴിവാക്കുവാനുള്ള ബദല്‍ മാർഗ്ഗം പ്രചരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന പോളിമര്‍ നിര്‍മിത ബയോ ഡീഗ്രയിഡബിള്‍ ക്യാരിബാഗുകള്‍ പൂര്‍ണമായും മണ്ണില്‍ ലയിച്ചു ചേരുമെന്ന് ഈ കൂട്ടായ്‌മ ഉറപ്പ് നൽകുന്നു. 90 മുതല്‍ […] More

 • Trending Hot Popular

  in , ,

  കടൽ ജീവികൾ കഴിയ്ക്കുന്നതെന്ത്? അറിയുമ്പോൾ നിങ്ങൾ ഞെട്ടും   

  പ്രകൃതിയുടെ വൈരുദ്ധ്യാത്മകത എന്ന തന്റെ പ്രസിദ്ധമായ കൃതിയിലൂടെ ഫ്രഡറിക് ഏംഗൽസ് ചൂണ്ടിക്കാട്ടുന്ന ഒരു വസ്തുതയുണ്ട്. മനുഷ്യൻ / പ്രകൃതി  വേറിട്ട രണ്ട് അസ്തിത്വങ്ങളല്ല. മറിച്ച്  ഒരേ അസ്തിത്വത്തിന്റെ രണ്ട്  ഭാഗങ്ങളാണ്.  പ്രകൃതിയിൽ നിന്ന് വേറിട്ട ഒരസ്തിത്വം  മനുഷ്യനില്ല.  പ്രകൃതിക്കേൽപ്പിക്കുന്ന ഓരോ പരിക്കും വാസ്തവത്തിൽ മനുഷ്യാസ്തിത്വത്തെയാണ് ബാധിക്കുന്നത്. ഇത് മനുഷ്യന് മാത്രം ബാധകമായ ഒന്നല്ല. മറിച്ച് ഭൂമുഖത്തെ സകലജീവജാലങ്ങൾക്കും പൊതുവേ ബാധകമായ വസ്തുതയാണ്. മനുഷ്യരും മറ്റു ജീവജാലങ്ങളും അടക്കമുള്ള സകല ചരാചരങ്ങളും ഒരേ ആവാസ വ്യവസ്ഥയുടെ പരസ്പരാശ്രിത കണ്ണികളാണ്. […] More

 • CISSA,  organized, Seminar ,Reducing Plastic Footprint in Campus,Kerala State Council for Science, Technology and Environment ,programme,University College,  inaugurated , Adv. V. K .Prasanth, Mayor, Corporation of Thiruvananthapuram. ocean , pollution, Plastic,world water day, study, report,  United Kingdom government,The Foresight Future of the Sea, marine environment,Oceanography ,

  Trending Hot Popular

  in , ,

  സമുദ്ര സംരക്ഷണത്തിന്റെ ഓർമ്മപ്പെടുത്തലുമായി ലോകജലദിനം 

  ലണ്ടൻ: ഇന്ന് ലോക ജല ദിനം. ജലാശയങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും ശുദ്ധജലം ലഭ്യമാക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് ഏവരും വാചാലരാകുന്ന നാൾ. എന്നാൽ ജലത്താൽ സമ്പന്നമായ സമുദ്രത്തെ ( ocean ) പറ്റി ഏതൊരു മനുഷ്യനെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ വേളയിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നത്. പത്ത് വർഷത്തിനുള്ളിൽ സമുദ്രങ്ങളിലെ പ്ലാസ്റ്റിക്കിന്റെ അളവ് മൂന്നിരട്ടിയാകുമെന്നും ഇത് പ്രകൃതിയിലെ ഏതൊരു ജീവജാലത്തിനും ഭീഷണിയാകുമെന്നും പുതിയ പഠനം വ്യക്തമാക്കുന്നു. മനുഷ്യന്റെ പ്രവർത്തികളാൽ സമുദ്ര പരിസ്ഥിതി അഭൂതപൂർവ്വമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലമായി 2015നും 2025നും […] More

 • Trending

  in ,

  വാസസ്ഥലം വിഷമുക്തമാക്കാൻ ഇതാ ചില സൂത്രങ്ങൾ

  നിരവധി രാസപദാർത്ഥങ്ങളാൽ (toxic chemicals) വിഷമയമായ അന്തരീക്ഷത്തിന് നടുവിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ചെറിയ മാത്രയിൽ പോലുമുള്ള ഇവയുടെ സാന്നിധ്യം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് (health problems) കാരണമായി ഭവിക്കുമെന്നത് തീർച്ചയാണ്. വായുസഞ്ചാരം തീരെയില്ലാത്ത വീടുകളിൽ ഇതിനുള്ള സാധ്യത പൊതുവെ കൂടുതലാണ് പ്രത്യേകിച്ചും ഗൃഹോപകരണങ്ങൾ ശുചീകരിക്കുന്നതിനായി പല രാസവസ്തുക്കളും നാം ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഇതിനുള്ള സാധ്യത വർദ്ധിക്കുന്നു. എന്നാൽ ചെറിയ ചില പരിശ്രമങ്ങളിലൂടെ നാം അധിവസിക്കുന്ന പരിസ്ഥിതിയെ നമുക്ക് വിഷമുക്തമാക്കുവാൻ സാധിക്കും. അതിനായി ചില മാർഗ്ഗങ്ങൾ ഇതാ 1. ശുചീകരണത്തിനായി […] More