More stories

 • Hot Popular

  in ,

  രാഷ്ട്രപിതാവിന്റെ ​വ​ധം പു​ന​ര​ന്വേഷിക്കേണ്ടതില്ല: സു​പ്രീം കോ​ട​തി

  ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ( Mahatma Gandhi ) വധം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. കേസ് വീണ്ടും അന്വേഷിക്കാനുളള സാഹചര്യമില്ലെന്ന് ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, എസ്. എ ബോബ്‌ഡെ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. വൈകാരികമായല്ല നിയമപരമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ‘അഭിനവ് ഭാരത്’ എന്ന സംഘടനയുടെ ട്രസ്‌റ്റി പങ്കജ് ഫട്‌നാവിസാണ് മഹാത്മാഗാന്ധിയുടെ വധത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമർപ്പിച്ചത്. നാഥുറാം ഗോഡ്‌സെയുടെ തോക്കില്‍ നിന്നുതിര്‍ന്ന മൂന്നു […] More

 • in , ,

  നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെടുന്നത് എന്തിനെന്ന് ഹൈക്കോടതി

  കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപ് ( Dileep ) ആവശ്യപ്പെടുന്നത് എന്തിനാണെന്ന് ഹൈക്കോടതി ആരാഞ്ഞു. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ദിലീപിന്‍റെ അഭിഭാഷകനോടായിരുന്നു കോടതിയുടെ ചോദ്യം. അങ്കമാലി കോടതിയില്‍ വച്ച്‌ ദൃശ്യങ്ങള്‍ പരിശോധിച്ചതല്ലേയെന്നും ഹൈക്കോടതി അഭിഭാഷകനോട് ചോദിച്ചു. ക്രിമിനല്‍ നടപടി ചട്ടങ്ങള്‍പ്രകാരം കേസിലെ തെളിവുകള്‍ ലഭിക്കുവാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള വാദിച്ചു. ദൃശ്യങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നതായി സംശയമുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. നടിയുടെ ശബ്ദത്തിന്‍റെ തീവ്രത കുറച്ചതായി […] More

 • Supreme court, gay, sex, debate, reopens, review, 2013, verdict, section 377, chief justice, SC, plea, IPC, larger bench, decriminalisation, gay sex, adults, Dipak Misra, Justice AM Khanwilkar, DY Chandrachud, issue, unnatural offences, punishment, imprisonment, 

  Hot Popular

  in ,

  സ്വവര്‍ഗാനുരാഗം: വിധി പുനഃപ്പരിശോധിക്കുമെന്ന് സുപ്രീം കോടതി

  ന്യൂഡൽഹി: സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാണെന്ന് നേരത്തെ കോടതി വിധിച്ചത് പുനഃപ്പരിശോധനക്ക് വിധേയമാക്കാൻ സുപ്രീംകോടതി ( Supreme court ) തീരുമാനിച്ചു. സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 377-ാം വകുപ്പ് ( IPC section 377 ) നിലനില്‍ക്കുമെന്ന 2013-ലെ കോടതി വിധി പുനഃപ്പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ, ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച് ഇന്ന് നിർണ്ണായകമായ തീരുമാനം കൈക്കൊണ്ടത്. […] More

 • in ,

  നടി ആക്രമിക്കപ്പെട്ട കേസ്; വ്യത്യസ്ത മൊഴിയുമായി താരങ്ങൾ

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ (actress attack case) ദിലീപിനെ (Dileep) കുറിച്ച് പ്രമുഖ താരങ്ങൾ അന്വേഷണസംഘത്തിന് നൽകിയ വ്യത്യസ്ത മൊഴികൾ പുറത്തു വന്നു. അന്വേഷണസംഘം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച ദിലീപിനെതിരെയുള്ള കുറ്റപത്രത്തിൽ (charge sheet) സിനിമാ മേഖലയില്‍ നിന്നടക്കം 50 സാക്ഷികളുടെ മൊഴികളും സമര്‍പ്പിച്ചിരുന്നു. ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യര്‍, നിലവിലെ ഭാര്യ കാവ്യ മാധവന്‍, നടന്‍ കുഞ്ചാക്കോ ബോബന്‍, നടി സംയുക്ത വര്‍മ, ഗായിക റിമി ടോമി തുടങ്ങിയവരുടെ മൊഴികൾ പുറത്തുവന്നു. കാവ്യയുമായുള്ള ദിലീപിന്റെ […] More

 • Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing
  in ,

  മുഖ്യമന്ത്രിയെ നീക്കണം; ഹൈക്കോടതിയില്‍ ക്വോ വാറണ്ടോ ഹര്‍ജി

  കൊച്ചി: കേരള മുഖ്യമന്ത്രി (CM) പിണറായി (Pinarayi) വിജയനെ തൽസ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ (HC) പൊതുതാൽപ്പര്യ ഹര്‍ജി (plea). കേരളാ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മുന്‍ അംഗം കെ എസ് ശശികുമാറാണ് ക്വോ വാറണ്ടോ (Quo warranto) ഹര്‍ജി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജിയിൽ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൂടാതെ മുൻ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജിയും സി പി ഐ മന്ത്രിമാരുടെ മന്ത്രിസഭായോഗ ബഹിഷ്‌കരണവും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ പരാമർശത്തിന്റെ […] More

 • in ,

  വിദേശയാത്ര: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ദിലീപ് ഹൈക്കോടതിയില്‍

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ (actress attack case) ജാമ്യവ്യവസ്ഥയില്‍ (bail conditions) ഇളവ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് (Dileep) ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വിദേശത്ത് പോകാന്‍ പാസ്പോര്‍ട്ട് (passport) മടക്കി നല്‍കണമെന്ന് നടൻ ആവശ്യപ്പെട്ടു. തന്റെ പുതിയ ബിസിനസ് സംരഭത്തിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കുന്നതിന് വേണ്ടിയാണ് ദിലീപ് കോടതിയുടെ അനുമതി തേടിയത്. ദിലീപിന്റെ ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും. ജാമ്യവ്യവസ്ഥയുടെ ഭാഗമായി അങ്കമാലി മജിട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ദിലീപിന്റെ പാസ്പോര്‍ട്ട് മടക്കി നല്‍കണമെന്നാണ് ആവശ്യം. വിദേശത്ത് പോവാന്‍ […] More

 • in ,

  ജാമ്യവ്യവസ്ഥ: നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിന് ഇളവില്ല

  ന്യൂഡൽഹി: നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ (Nehru Group Chairman) പി. കൃഷ്ണദാസിന് (P Krishnadas) ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേരളത്തിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന കൃഷ്ണദാസിന്‍റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു. നെഹ്റു ഗ്രൂപ്പ് കോളേജിലെ വിദ്യാർത്ഥിയായ ഷഫീര്‍ ഷൗക്കത്തലി കേസിന്റെ വിചാരണ തീരുംവരെ കൃഷ്ണദാസ് കോയമ്പത്തൂരില്‍ത്തന്നെ തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഷഫീർ ഷൗക്കത്തലിയെ മർദിച്ച കേസിൽ കൃഷ്ണദാസിന് കേരള ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാറിന്റെ ഹർജിയിൽ അന്തിമവാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി. വിചാരണ പൂർത്തിയാകുന്നതുവരെ […] More

 • Hindus ,minority, petition, SC
  in ,

  ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി; സുപ്രീം കോടതി ഹര്‍ജി തള്ളി

  ന്യൂഡല്‍ഹി: എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് (Hindus) ന്യൂനപക്ഷ പദവി (minority status) നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താൽപ്പര്യ ഹര്‍ജി (PIL) ഫയലില്‍ സ്വീകരിക്കാന്‍ സുപ്രീം കോടതി (SC) വിസമ്മതിച്ചു. എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇത്തരം കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ന്യൂനപക്ഷ കമ്മീഷനാണുള്ളതെന്നും സുപ്രീം കോടതിയ്ക്ക് അതിനുള്ള അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. വിഷയത്തില്‍ ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാന്‍ ഹര്‍ജിക്കാരനോട് […] More

 • in ,

  രാജീവ്​ വധം: അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

  കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ (Rajiv murder case) അഭിഭാഷകനായ സി പി ഉദയഭാനു (Advocate C P Udayabhanu) സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിക്കളഞ്ഞു. ഉദയഭാനുവിനെതിരെ തെളിവുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമുള്ള പ്രൊസിക്യൂഷന്‍ വാദം പരിഗണിച്ചാണ് ഹൈക്കോടതി ഉദയഭാനുവിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഉദയഭാനുവിെന്‍റ കസ്റ്റഡി അനിവാര്യമാണെന്നും അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാമെന്ന സി പി ഉദയഭാനുവിന്റെ വാദം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ഉദയഭാനുവിനെതിരെ ശക്തമായ തെളിവുണ്ടെന്നും ജാമ്യം […] More

 • Sunanda, Subramanian Swamy, plea, Delhi HC,
  in ,

  സുനന്ദയുടെ മരണം: സ്വാമിയുടെ ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി

  ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ (Sunanda Pushkar) ദുരൂഹ മരണത്തെ പറ്റിയുള്ള അന്വേഷണം സിബിഐ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി (Subramanian Swamy) നല്‍കിയ ഹര്‍ജി ഡൽഹി ഹൈക്കോടതി (Delhi HC) തള്ളിക്കളഞ്ഞു. സുബ്രഹ്മണ്യം സ്വാമി സമർപ്പിച്ച ഹർജി പൊതുതാത്പര്യ ഹര്‍ജിയല്ലെന്നും മറിച്ച്‌ രാഷ്ട്രീയ താത്പര്യ ഹര്‍ജിയാണെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി കോടതി നടപടികളെ ഉപയോഗിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസ്മാരായ എസ് മുരളീധറും ഐഎസ് […] More

 • in ,

  രാജീവ് വധക്കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പരാതി

  തൃശൂര്‍: ചാലക്കുടി രാജീവ് (Rajeev) വധക്കേസില്‍ ഹൈക്കോടതി (HC) ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ (SC) പരാതി. ജസ്റ്റിസ് പി ഉബൈദിന്റെ ഇടക്കാല ഉത്തരവിനെതിരെയാണ് കൊല്ലപ്പെട്ട രാജീവിന്റെ അമ്മ പരാതി നല്‍കിയത്. ഇടക്കാല ഉത്തരവോടെ അഭിഭാഷകന്‍ ഉദയഭാനുവിനെതിരായ കേസന്വേഷണം നിലച്ചുവെന്നും ഉത്തരവ് തുടരന്വേഷണത്തിന് തടസം സൃഷ്ടിച്ചുവെന്നുമാണ് പരാതിയിലെ ആരോപണം. തെളിവുകള്‍ നശിപ്പിക്കാന്‍ സമയം കിട്ടുന്നതിന് ഇടക്കാല ഉത്തരവ് കാരണമായെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ പകര്‍പ്പ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നല്‍കി. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി […] More

 • in ,

  ലാവലിന്‍ വിധിക്കെതിരെ നാലാം പ്രതി സുപ്രീംകോടതിയില്‍

  ന്യൂഡല്‍ഹി: ലാവലിന്‍ കേസിൽ (Lavalin case) ഹൈക്കോടതി (High court) വിധിയിലെ വിവേചനം ചൂണ്ടിക്കാട്ടി കേസിലെ നാലാം പ്രതിയായ കസ്തൂരി രംഗ അയ്യര്‍ (Kasthuri Ranga Iyer) സുപ്രീംകോടതിയെ (SC) സമീപിച്ചു. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വൈദ്യുതിബോര്‍ഡ് ചീഫ് എഞ്ചിനീയറായിരുന്ന കസ്തൂരിരംഗ അയ്യര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇദ്ദേഹത്തിന്റെ ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും. കേസില്‍ ഏഴാം പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്നു പ്രതികളെ ഹൈക്കോടതി ഒഴിവാക്കിയിരുന്നു. എന്നാൽ കസ്തൂരിരംഗ അയ്യരടക്കം മൂന്നുപേര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി […] More

Load More
Congratulations. You've reached the end of the internet.