നഗരവാരിധി നടുവിൽ സമ്പുഷ്ടമായി പൊക്കാളി

ഇന്ത്യയിലേക്കുള്ള കടൽ യാത്രാമാർഗം കണ്ടെത്തിയ വാസ്കോ ഡാ ഗാമ കോഴിക്കോട് നിന്നും മടങ്ങുന്ന വേളയിലാണ് നമ്മുടെ സുഗന്ധ വ്യഞ്ജനങ്ങളിൽ പ്രധാനിയായ കുരുമുളക് തൈ  കൊണ്ടുപോകുന്നതിന്…