More stories

 • Mollywood, Malayalam film industry, Dileep, controversy, AMMA, actress attack case, police, fans, Chemmeen, Neelakuyil, Ramu Kariat, Mohan Lal, Mammootty, superstars,
  in , ,

  മോളിവുഡിന്റെ ശനിദശ ചർച്ച ചെയ്യപ്പെടുമ്പോൾ

  ‘നീലക്കുയിൽ’, ‘ചെമ്മീൻ’ എന്നീ ചിത്രങ്ങളിലൂടെ ദേശീയ പുരസ്‌കാരത്തിന് അർഹമായ മലയാള ചലച്ചിത്ര ലോകം ( Mollywood ) തുടർന്നും ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ അതിന്റെ യശസ്സുയർത്തുന്നതിൽ വിജയിച്ചു. എന്നാൽ യുവ നടിയെ ആക്രമിച്ച കേസിനെ തുടർന്നാണ് നമ്മുടെ ചലച്ചിത്ര മേഖലയ്ക്ക് അടുത്തകാലത്തായി സംഭവിച്ച അപചയം കൂടുതൽ വ്യക്തമായത്. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിന് നിർമ്മാണത്തിൽ നേരിട്ടു പങ്കാളിത്തമുള്ള രണ്ടു ചിത്രങ്ങൾ ഉൾപ്പെടെ അഞ്ചു മലയാള സിനിമകളുടെ നിർമ്മാണം പോലീസിന്റെ നിരീക്ഷണത്തിലാണെന്ന പുതിയ […] More

 • Bharathiraja , Tamil film director , case, Lord Ganesha , imported God,police ,registered case, court, riot, 

  Trending Hot Popular

  in , ,

  ഹിന്ദു ദൈവത്തെ കുറിച്ച് വിവാദ പരാമര്‍ശം; ഭാരതിരാജക്കെതിരെ കേസെടുത്തു

  ചെന്നൈ: തമിഴ് സംവിധായകന്‍ ഭാരതിരാജ ( Bharathiraja ) വീണ്ടും വിവാദക്കുരുക്കിൽ. ഇത്തവണ ഹിന്ദു ദൈവമായ ഗണപതിയെ കുറിച്ച് വിവാദ പരാമർശം നടത്തിയതാണ് ഭാരതിരാജയെ വെട്ടിലാക്കിയത്. വിവാദ പരാമര്‍ശം നടത്തിയതിനെ തുടർന്ന് എഴുപത്തിയാറുകാരനായ തമിഴ് സംവിധായകനെതിരെ കേസെടുത്തു. ജനുവരി 18 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത് . ഗണപതി തമിഴ്‌നാട്ടിലേക്കു ഇറക്കുമതി ചെയ്ത ദൈവമാണെന്ന് ഭാരതിരാജ പരാമര്‍ശിച്ചിരുന്നു. കാവേരി വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംവിധായകനിൽ നിന്ന് വിവാദ പരാമര്‍ശമുണ്ടായത്. തുടർന്ന് ഹിന്ദു മക്കള്‍ മുന്നണി വിവാദ പരാമര്‍ശത്തിനെതിരെ […] More

 • Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing
  in ,

  വി​ദേ​ശ ​വ​നി​ത​യു​ടെ കൊ​ല​പാ​ത​കം: സിബിഐക്കും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസയച്ചു

  കൊച്ചി: തിരുവനന്തപുരത്ത് വിദേശ വനിത കൊല്ലപ്പെട്ട ( foreign woman’s murder ) സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജിയില്‍ സിബിഐക്കും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. വിദേശ വനിതയുടെ ഭര്‍ത്താവ് ആന്‍ട്രൂസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. യുവതിയുടെ  മരണത്തില്‍ ദുരൂഹതയുള്ളതായി ആരോപിച്ചാണ് ആന്‍ഡ്രൂ ഹൈക്കോടതിയെ സമീപിച്ചത്. ലിത്വാനിയ സ്വദേശിനിയെ ദിവസങ്ങളോളം തടവില്‍ പാര്‍പ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്നും പിന്നില്‍ നിഗൂഢശക്തികളുണ്ടെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. കാണാതായി 30 ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം ലഭിച്ചതെന്നും എന്നാല്‍ മൃതദേഹത്തിന് 25 […] More

 • Kuttanad agriculture loan scam case , Kuttanad loan scam, new complaint, police, FIR, Kuttanad agriculture loan scam , arrest, father Thomas,   crime branch ,CB,  allegations , probe, fraud, NGO, agriculture loan fraud, Vijayakumaran Nair, investigation officer, NGO Kuttanad Vikasana Samithy , KVS,

  Trending

  in ,

  കുട്ടനാട്ടിലെ കാര്‍ഷിക വായ്പാ തട്ടിപ്പ്; ഫാദര്‍ തോമസ് പീലിയാനിക്കല്‍ റിമാന്റില്‍

  കൊച്ചി: വൻ വിവാദമായ കുട്ടനാട്ടിലെ കാര്‍ഷിക വായ്പാ തട്ടിപ്പ് കേസിലെ ( Kuttanad agriculture loan scam case ) പ്രതി ഫാദര്‍ തോമസ് പീലിയാനിക്കല്‍ റിമാന്റില്‍. കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്ന ഫാദര്‍ തോമസ് പീലിയാനിക്കലിനെ രാമങ്കരി കോടതി 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത് . കേസിലെ പ്രധാന പ്രതിയും കുട്ടനാട് വികസന സമിതിയുടെ കാവാലം വില്ലേജ് സെക്രട്ടറിയുമായിരുന്ന അഡ്വ. റോജോ ജോസഫ് ഒളിവിലാണ്. കര്‍ഷകസംഘം പ്രസിഡന്റ് കെ.ടി. ദേവസ്യ, കുട്ടനാട് വികസന സമിതി ജീവനക്കാരി ത്രേസ്യാമ്മ […] More

 • Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

  Trending Hot

  in ,

  വരാപ്പുഴ കസ്റ്റഡി മരണം: സഭയിൽ ബഹളം; സിബിഐ അന്വേഷണമില്ലെന്ന് സർക്കാർ

  തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തെ ( Varapuzha custody death ) ചൊല്ലി സഭയിൽ ഇന്നും ബഹളമുണ്ടായി. വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണം കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയിൽ വ്യക്തമാക്കി. എന്നാൽ ആളുമാറി പിടിച്ചു കൊണ്ട് പോയി കൊല്ലുന്നത് ആദ്യമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആരോപിച്ചു. വിവാദ വിഷയത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി. സതീശന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അതേസമയം, അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം […] More

 • ambulance , patient, hospital, complaint, police, ambulance service , IMA, kerala police, Friday, inauguration,  CM, trauma care, Pinarayi, Behra, 
  in

  അത്യാസന്ന നിലയിലുള്ള രോഗിയെ ഉപേക്ഷിച്ച് ആംബുലന്‍സ് ജീവനക്കാര്‍ കടന്നതായി പരാതി

  തിരുവനന്തപുരം: അത്യാസന്നനിലയിലുള്ള രോഗിയെ ഐസിയു വരാന്തയില്‍ ഉപേക്ഷിച്ച് കടന്ന ആംബുലന്‍സ് ( ambulance ) ജീവനക്കാര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ പരാതി നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവിന് മുന്നിലാണ് രോഗിയോ ഉപേക്ഷിച്ച് ആംബുലന്‍സ് ജീവനക്കാര്‍ കടന്ന് കളഞ്ഞത്. കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന്  ഗുരുതരമായ രോഗിയെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് സ്വകാര്യ ആമ്പുലന്‍സായ എസ് കെ എസ് എസ് എഫിന്റെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് ആയക്കുകയായിരുന്നു. രോഗിയുടെ കൂടെ ഒരാളുമായാണ് ഇവര്‍ മെഡിക്കല്‍ […] More

 • Paravur temples , Ernakulam, Paravur, temples, theft,Kottuvally,,gold, office, CCTV, cash, police, investigation, 

  Hot Popular

  in ,

  എറണാകുളം പറവൂരിലെ രണ്ടു ക്ഷേത്രങ്ങളില്‍ വന്‍ കവര്‍ച്ച

  കൊച്ചി: എറണാകുളം പറവൂരിലെ രണ്ടു ക്ഷേത്രങ്ങളില്‍ ( Paravur temples ) വന്‍ കവര്‍ച്ച നടന്നു. മോഷ്‌ടാക്കൾ രണ്ടു ക്ഷേത്രങ്ങളും കുത്തിത്തുറന്ന് തിരുവാഭരണം അടക്കം 50-ഓളം പവനാണ് കവര്‍ന്നതെന്ന് അധികൃതർ അറിയിച്ചു. കോട്ടുവള്ളി തൃക്കപുരം ദേവീക്ഷേത്രത്തില്‍ നിന്നും തിരുവാഭരണമടക്കം 30 പവന്‍ സ്വര്‍ണ്ണമാണ് മോഷ്‌ടാക്കൾ കവർന്നത്. ഈ ക്ഷേത്രത്തിന് സമീപമുള്ള ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 20 പവൻ സ്വർണ്ണം മോഷണം പോയി. ഒരേ രീതിയിലുള്ള മോഷണമാണ് രണ്ട് ക്ഷേത്രങ്ങളിലും നടന്നതെന്ന് റിപ്പോർട്ടുണ്ട്. തൃക്കപുരം ദേവീ ക്ഷേത്രത്തില്‍ മോഷ്ടാക്കള്‍ ശ്രീകോവിലിന്റെ […] More

 • Kevin, death, govt, 10 lakh Rs, Neenu, study, Kerala Assembly, cabinet, decision, police, case, Kodiyerri, Kevin, murder,  wife, Neenu, Chennithala, social media, CM, political parties, protest, police, comments, 

  Hot Popular

  in ,

  കെവിന്‍റെ കുടുംബത്തിന് സര്‍ക്കാരിന്റെ ധനസഹായം

  തിരുവനന്തപുരം: കേരളം ഒന്നടങ്കം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരകൊലപാതകത്തിന്‍റെ ഇരയായ കെവിന്റെ ( Kevin ) കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. വാടക വീട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് വീടു വയ്ക്കുന്നതിന് 10 ലക്ഷം രൂപ നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കൂടാതെ കെവിന്‍റെ ഭാര്യ നീനുവിന്‍റെ പഠന ചെലവ് ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരനായ കെവിനെ തൊട്ടടുത്ത ദിവസം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രണയ വിവാഹത്തെ തുടര്‍ന്ന് കെവിനെ ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു […] More

 • Bhaiyujji Maharaj , death,  spiritual leader ,shoots self, Indore, gun, police, Bombay hospital, Uday Singh Deshmukh, India Against Corruption (IAC) movement , Anna Hazare, mediator, 

  Trending Hot Popular

  in ,

  ആത്മീയ നേതാവ് ഭയ്യുജി മഹാരാജ് മരണമടഞ്ഞു; ആത്മഹത്യയെന്ന് അധികൃതർ

  ഇൻഡോർ: ആത്മീയ നേതാവും സാമൂഹിക പ്രവർത്തകനുമായ ഭയ്യുജി മഹാരാജ് ( Bhaiyujji Maharaj ) മരണമടഞ്ഞു. അദ്ദേഹം സ്വയം വെടിവച്ചാണ് മരണത്തിന് കീഴടങ്ങിയതെന്ന് ഇൻഡോറിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എച്ച് സി മിശ്ര വെളിപ്പെടുത്തി. ആത്മഹത്യയ്ക്കു ശ്രമിച്ച ഭയ്യു മഹാരാജിനെ ഉടൻ തന്നെ ബോംബെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായി ഭയ്യു മഹാരാജിന്റെ ജനറൽ മാനേജർ രാഹുൽ പരാഷർ അറിയിച്ചു. പരിക്കുകൾ ഗുരുതരമായതിനാൽ അദ്ദേഹത്തെ രക്ഷിക്കാനായില്ലെന്ന് ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കി. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ അദ്ദേഹം മരണമടഞ്ഞിരുന്നതായി സൂചനയുണ്ട്. തങ്ങളുടെ ആചാര്യന്റെ മരണവാർത്തയറിഞ്ഞു […] More

 • Deepa Nishanth, BJP  IT cell member,arrest, facebook , post, police station bail,

  Trending Hot Popular

  in

  സമൂഹമാധ്യമത്തിൽ ദീപാ നിശാന്തിന് ഭീഷണി; ബിജെപി ഐടി സെല്‍ അംഗം കൂടി അറസ്റ്റിലായി

  തൃശ്ശൂര്‍: എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്തിനെതിരെ ( Deepa Nishanth ) ഫെയ്‌സ്ബുക്കില്‍ വധഭീഷണി മുഴക്കിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ബിജെപിയുടെ ഐടി സെല്‍ ചുമതലക്കാരനായ സംഘപരിവാര്‍ പ്രവര്‍ത്തകനാണ് ഇന്ന് അറസ്റ്റിലായത്. കേസില്‍ ഇതുവരെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം 506 ആം വകുപ്പ്, KP ആക്ട് വകുപ്പ് 120 എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. വ്യക്തിപരമായി അധിക്ഷേപിച്ചതിനും വധഭീഷണി അടക്കമുള്ള ക്രിമിനല്‍ ഗൂഡാലോചന നടത്തിയതിനുമാണ് ദീപാ നിശാന്ത് പരാതി നൽകിയത്. ഇന്ന് അറസ്റ്റ് ചെയ്യപ്പെട്ട ബിജു […] More

 • in ,

  അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷ ബഹളത്താൽ സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

  തിരുവനന്തപുരം: കേരള നിയമസഭയില്‍ ( Kerala Legislative Assembly ) മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് സഭയിൽ ബഹളമുണ്ടായി. തുടര്‍ന്ന് അൽപ സമയത്തേയ്ക്ക് പിരിഞ്ഞ സഭ വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിപക്ഷം നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണം സ്തംഭിപ്പിച്ചെന്ന് ആരോപിച്ച പ്രതിപക്ഷം വിഷയത്തെ സംബന്ധിച്ച് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. വിഷയം അടിയന്തിര സ്വഭാവമുള്ളതാണെന്ന് […] More

 • Edappal child abuse ,  Edappal molestation,theatre owner ,arrested ,kerala, police, social media, girl, 10 years old, mother, Edappal theatre child molestation case ,POCSO  Edappal , child, molestation,theatre owner ,arrested , opposition, walk out, kerala assembly, Pinarayi, police, child abuse, 10 year old , girl,DGP, Loknath Behra

  Trending Hot

  in , ,

  എടപ്പാൾ തീയേറ്റര്‍ ഉടമയുടെ അറസ്റ്റ്; പ്രതികരണവുമായി പ്രതിപക്ഷവും ഡിജിപിയും

  തിരുവനന്തപുരം: എടപ്പാൾ ( Edappal ) തീയേറ്ററിൽ നടന്ന ബാല പീഡനത്തിന്റെ തെളിവ് കൈമാറിയ തീയേറ്റര്‍ ഉടമ ഇ സി സതീഷിനെ അറസ്റ്റു ചെയ്ത പോലീസ് നടപടിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. കേസില്‍ ഉന്നതതല ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് വിഷയത്തില്‍ സബ്മിഷന്‍ കൊണ്ടുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ പോക്‌സോ നിയമം അനുസരിച്ചാണ് അറസ്‌റ്റ് നടന്നതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി […] More

Load More
Congratulations. You've reached the end of the internet.