More stories

 • flex, environment, Kerala, ban, political parties, hospitals, govt offices, additional chief secretary, advertisements, board, pollution, 

  Popular

  in , ,

  പ്രകൃതിക്കും ജീവജാലങ്ങൾക്കും ഭീഷണിയായി ഫ്ലക്സുകൾ; നിരോധന നീക്കവുമായി സർക്കാർ

  തിരുവനന്തപുരം: പ്രകൃതിക്കും ജീവജാലങ്ങൾക്കും ദോഷകരമായ പോളി വിനൈല്‍ ഫ്ലക്സുകള്‍ ( flex ) നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പുനരുപയോഗം പ്രയോഗികമല്ലാത്ത പോളി വിനൈല്‍ ഫ്ലക്സുകൾ നിരോധിക്കാൻ രാഷ്ട്രീയപാര്‍ട്ടികൾ പിന്തുണ അറിയിച്ചതോടെ അടുത്തു തന്നെ നിരോധന ഉത്തരവ് പുറത്തിറങ്ങുമെന്നാണ് സൂചന. പോളി വിനൈല്‍ ഫ്ലക്സുകളുടെ നിരോധനം പ്രായോഗികമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതി നേരത്തെ കണ്ടെത്തിയിരുന്നു. തദ്ദേശസ്വയം ഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ടി.കെ. ജോസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതിയാണ് ഇതു സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പോളി വിനൈല്‍ […] More

 • Vazhakulam , Anti-hartal movement, Pineapple City , exemption, market, bandh, ban, illegal ,  Muvattupuzha , Ernakulam district ,  famous, large-scale cultivation ,pineapple, farmers, merchant, people, political parties, hartal

  Trending Hot Popular

  in , ,

  അനാവശ്യ ഹർത്താലിന് വിട; പുതിയൊരു ചുവടു വയ്പ്പുമായി വാഴക്കുളം

  എറണാകുളം: മൂവാറ്റുപുഴ താലൂക്കിലെ ചെറിയ പട്ടണമായ വാഴക്കുളം ( Vazhakulam ) ഇനി മുതൽ ഹർത്താൽ രഹിത പ്രദേശമെന്ന പേരിലും പ്രശസ്തമാകും. അനാവശ്യമായ ഹര്‍ത്താലുകള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രധാന തീരുമാനവുമായി വാഴക്കുളം വീണ്ടും വാർത്തകളിൽ നിറയുന്നത്. ‘പൈനാപ്പിൾ സിറ്റി’ എന്ന പേരിൽ ഇതിനോടകം പ്രശസ്തമായ വാഴക്കുളം കന്നാരചക്ക / കൈതച്ചക്ക കൃഷിക്ക് വ്യഖ്യാതമാണ്. വാഴക്കുളത്തെ ഹര്‍ത്താലുകളില്‍ നിന്ന് ഒഴിവാക്കാന്‍ വ്യാപാരികളും കര്‍ഷകരും ഉൾപ്പെട്ട ജനകീയ കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു. അനാവശ്യമായ ഹര്‍ത്താലുകള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വാഴക്കുളം മര്‍ച്ചന്റ്‌സ് അസോസിയേഷനും പൈനാപ്പിള്‍ മര്‍ച്ചന്റ്‌സ് […] More

 • union budget 2018,Finance Minister, Arun Jaitley, presented ,  New Delhi,fifth Budget, demonetisation,Parliament , annual financial statement,expenditures ,revenues , tabled ,February, agriculture, IMF, india, health card,adhar,political parties, tax return, health insurance, mini lab, loan, interest, deposit, agriculture, farmers, health, economy, 
  in , , ,

  കേന്ദ്രബജറ്റ്: കൃഷി-ആരോഗ്യ, അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് ഊന്നല്‍

  ന്യൂഡൽഹി: മോഡി സർക്കാരിന്റെ അഞ്ചാമത്തെ കേന്ദ്രബജറ്റിൽ ( Union Budget 2018 ) കൃഷിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ആരോഗ്യമേഖലയ്ക്കുമാണ് ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ( Arun Jaitley ) ബജറ്റ് അവതരണ വേളയിൽ അറിയിച്ചു. കര്‍ഷകരുടെ വരുമാനവും കാര്‍ഷികോല്‍പ്പാദനവും ഇരട്ടിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉജ്ജ്വല പദ്ധതി പ്രകാരം 8 കോടി ദരിദ്ര വനിതകൾക്ക് പാചക വാതക കണക്ഷൻ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ദേശീയ […] More

 • CPM, training centre, Chief minister,
  in ,

  കേരളത്തിൽ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങളുണ്ട്: മുഖ്യമന്ത്രി

  കണ്ണൂര്‍: കേരളത്തില്‍ (Kerala) ആളുകളെ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ (training centres) പ്രവര്‍ത്തിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി (CM). ശാരീരിക പരിശീലനമെന്ന പേരിലാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. കണ്ണൂര്‍ തളാപ്പില്‍ സിപിഎം നിയന്ത്രണത്തില്‍ ആരംഭിച്ച സൈനിക പ്രീ റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ദുരൂഹ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുധ പരിശീലന കേന്ദ്രത്തെ കുറിച്ച് അദ്ദേഹം കൂടുതല്‍ വിശദമാക്കിയില്ല. സൈന്യത്തില്‍ പ്രവേശനം നേടാനുള്ള ശാരീരിക പരിശീലനം നല്‍കുന്നതിനാണ് സിപിഎം […] More

 • Kamal Hassan,demonetisation
  in , ,

  നൂറു ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പെങ്കിൽ മത്സരിക്കും: കമൽ

  ചെന്നൈ: തമിഴ്‌നാട്ടില്‍ നൂറു ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ താൻ മത്സരിക്കുമെന്ന് ഉലകനായകൻ കമല്‍ഹാസന്‍ ( Kamal Haasan ) വ്യക്തമാക്കി. നിര്‍ബന്ധിപ്പിച്ച് കല്യാണം കഴിപ്പിച്ച പെണ്‍കുട്ടിയുടേതിന് സമാനമായ അവസ്ഥയാണ് നിലവിൽ തമിഴ്നാട്ടിൽ സംജാതമായിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ തമിഴ്‌നാട് ജനത ആഗ്രഹിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ ഒരു മത്സരമുണ്ടായാല്‍ താന്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍ അറിയിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഹാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും താന്‍ […] More