ലോക ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് റെക്കോഡ് നേട്ടം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതകള്‍ ഏകദിന ക്രിക്കറ്റില്‍ ലോക റെക്കോഡ് നേടി. ചതുരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തിൽ ഓപ്പണര്‍മാരായ ദീപ്തി ശര്‍മയും, പൂനം…