More stories

  • in , , ,

    കേരളാ ബ്ലാസ്റ്റേഴ്സിനെ പ്രോത്സാഹിപ്പിക്കുവാൻ നാളെ പ്രിയയും ജയസൂര്യയും എത്തുന്നു

    കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിനു ( Kerala Blasters ) പിന്തുണ പ്രഖ്യാപിച്ച് പ്രശസ്‌ത നടി പ്രിയയും ജയസൂര്യയും നാളെ സ്റ്റേഡിയത്തിലെത്തും. ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സത്യന്റെ ജീവിത ആസ്പദമാക്കി നിർമ്മിച്ച ‘ക്യാപ്റ്റൻ’ എന്ന സിനിമയിലെ നായകൻ ജയസൂര്യയും ‘ഒരു അഡാർ ലവ്’ എന്ന സിനിമയിലെ നായികയായ പ്രിയാ പ്രകാശ് വാര്യരും നാളെ സ്റ്റേഡിയത്തിലെത്തുമെന്ന് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. കേരളാ ബ്ലാസ്റ്റേഴ്സിനു പിന്തുണ പ്രഖ്യാപിച്ച് മഞ്ഞപ്പടയെ പ്രോത്സാഹിപ്പിക്കുവാനാണ് നടനും നടിയും നാളെ നടക്കാനിരിക്കുന്ന മത്സരത്തിനെത്തുന്നത്. ഇരുവരുടെയും സാന്നിധ്യം ടീമിനും ആരാധകർക്കും കൂടുതൽ ആവേശം പകരുമെന്നാണ് വിലയിരുത്തൽ. […] More

  • BBC, editor, resigns,  China editor ,protest , gender pay gap, Carrie Gracie ,accuses , employer , illegal pay culture,V newsroom role ,senior journalists ,post ,corporation, accusing , management , problem,
    in , ,

    തുല്യവേതനമില്ല; ബിബിസി എഡിറ്റര്‍ സ്​ഥാനമൊഴിഞ്ഞു

    ബീജിംഗ്: തുല്യ ജോലിക്ക് തുല്യവേതനം ലഭിക്കുന്നില്ലെന്ന് ആരോപിച്ച്‌ ബിബിസിയുടെ ( BBC ) ചൈന എഡിറ്റര്‍ ( China Editor ) കാരി ഗ്രേസി സ്ഥാനമൊഴിഞ്ഞത് വിവാദമാകുന്നു. ബി ബി സിയിൽ നിലനിൽക്കുന്ന സ്ത്രീ-പുരുഷ വിവേചനത്തിനെതിരെ ലോകത്തിലെ പ്രമുഖ സീനിയർ പത്രപ്രവർത്തകയായ കാരി ഗ്രേസി തന്റെ തുറന്ന കത്തിലൂടെ പ്രതികരിച്ചു. തന്റെ അതേ പദവിയുള്ള പുരുഷ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന വേതനം തനിക്ക് ലഭിക്കുന്നില്ലെന്ന് ഗ്രേസി എഴുതിയ തുറന്ന കത്തിൽ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് താൻ സ്ഥാനമൊഴിയുന്നതെന്നും ഗ്രേസി വ്യക്തമാക്കിയിട്ടുണ്ട്. ബിബിസിയിൽ ഉയര്‍ന്ന […] More