ഇല്ല, സമൂഹം അത്രമേൽ സ്വാർത്ഥമല്ല

സ്വാർത്ഥതതയാൽ സ്വന്തം കൂടപ്പിറപ്പുകളെപ്പോലും വെട്ടിനുറുക്കാൻ മടിക്കാത്തവരെന്നും മാതാപിതാക്കളെപ്പോലും നടുറോഡിൽ ഉപേക്ഷിക്കുന്നവരായി നാം അധഃപതിച്ചുവെന്നുമുള്ള ആക്ഷേപങ്ങൾ നിരന്തരം ഉയരുന്ന വേളയിൽ ഇതാ കൊച്ചിയിലെ ഇടപ്പള്ളിയിൽ…