More stories

  • UDF, M. M. Hassan , Congress, failure, Chengannur , bypoll, leaders, Chengannur , LDF, won, Saji Cheriyan, leaders,Pinarayi, VS,  comment, Chengannur by election,Vellappally , Kummanam, V Muralidharan ,  LDF, UDF, BJP,   assembly, bypoll, assembly seat, Vellappally Natesan, SNDP, BJP,  lection,D. Vijayakumar, Delhi, AICC, president , Chengannur Co-operative Bank , national vice- president,Ayyappa Seva Sangham,
    in ,

    ചെങ്ങന്നൂർ ചെങ്കൊടിക്ക്; ചെറിയാന്റെ വിജയത്തിൽ പ്രതികരണവുമായി നേതാക്കൾ

    തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരമാണ് ചെങ്ങന്നൂരിലെ ( Chengannur ) എല്‍.ഡി.എഫിന്റെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ചാനലില്‍ കോട്ടിട്ടിരുന്ന് വിധി പ്രസ്താവിക്കുന്നവരല്ല, മറിച്ച് ജനങ്ങള്‍ തന്നെയാണ് അന്തിമ വിധികര്‍ത്താക്കളെന്ന് തെളിയിക്കുന്നതാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്‍റെ വിജയമെന്ന് അദ്ദേഹം വ്യക്തമാക്കി. ദൃശ്യ മാധ്യമങ്ങളിലിരുന്ന് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കുള്ള വിധി കൂടിയാണിതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാരിനെ പിന്തുണച്ചതായും ജനങ്ങളാണ് ആത്യന്തിക വിധി കര്‍ത്താക്കളെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചതായും അദ്ദേഹം അറിയിച്ചു. ജാതി, മത […] More

  • Chengannur by election,Vellappally , Kummanam, V Muralidharan ,  LDF, UDF, BJP,   assembly, bypoll, assembly seat, Vellappally Natesan, SNDP, BJP,  lection,D. Vijayakumar, Delhi, AICC, president , Chengannur Co-operative Bank , national vice- president,Ayyappa Seva Sangham,
    in ,

    ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പത്രികകൾ സമര്‍പ്പിച്ചു; വിവാദ പ്രസ്താവനകളുമായി നേതാക്കൾ

    ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ( Chengannur by election ) യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ ഡി വിജയകുമാറും എന്‍ഡിഎ സ്ഥാനാർത്ഥി പി എസ് ശ്രീധരന്‍പിള്ളയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11-ന് വരണാധികാരിയായ ചെങ്ങന്നൂര്‍ ആര്‍ഡിഒ മുന്‍പാകെയാണ് അഡ്വ ഡി വിജയകുമാർ പത്രിക സമര്‍പ്പിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എംപിയ്ക്ക് പുറമെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും പത്രികാ സമർപ്പണവേളയിൽ വിജയകുമാറിനൊപ്പമുണ്ടായിരുന്നു. പി എസ് ശ്രീധരന്‍പിള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കവെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. […] More

  • in , ,

    ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദം: രാഷ്ട്രപതി അതൃപ്തി അറിയിച്ചു

    ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര ( National Film Awards ) വിതരണ ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ രാഷ്ട്രപതിഭവൻ അതൃപ്തി പ്രകടിപ്പിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കടുത്ത അതൃപ്തിയെ പറ്റി പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. ഒരു മണിക്കൂര്‍ മാത്രമേ രാഷ്ട്രപതി പുരസ്‌കാര വിതരണച്ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ എന്ന് ആഴ്ചകള്‍ക്കു മുൻപ് തന്നെ രാഷ്ട്രപതി ഭവൻ അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷത്തെ മാറ്റമായി ഇതിനെ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം അവതരിപ്പിച്ചിരുന്നു. വകുപ്പിന്റെ ആ നിലപാടിൽ രാഷ്ട്രപതിഭവൻ നിരാശ രേഖപ്പെടുത്തി. ഇതിലൂടെ രാഷ്ട്രപതി […] More

  • singer Yesudas, Jayaraj, support, criticism, national film awards, 2018, president, Parvathy, Fahad, 
    in , ,

    യേശുദാസിനെയും ജയരാജിനെയും അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖരുടെ പ്രതികരണങ്ങൾ

    തിരുവനന്തപുരം: വൻ വിവാദമായ ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹുഭൂരിപക്ഷം കലാകാരന്മാരും ബഹിഷ്കരിച്ചപ്പോൾ ചടങ്ങിൽ പങ്കെടുത്ത ഗായകൻ യേശുദാസിനെയും ( singer Yesudas ) സംവിധായകൻ ജയരാജിനെയും അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുമായി പ്രമുഖർ രംഗത്തെത്തി. ഇന്നലെ നടന്ന ചടങ്ങ് ബഹിഷ്കരിച്ചവരെ പിന്തുണച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ രംഗത്തെത്തി. പുതിയ തലമുറ കാണിച്ച ആർജ്ജവം മാതൃകയാണെന്ന് കമൽ അഭിപ്രായപ്പെട്ടു. മാതൃകയാകേണ്ട മുതിർന്നവരുടെ നിലപാട് ദൗർഭാഗ്യകരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ നിന്നും വിട്ടു നിന്നവരെ അഭിനന്ദിച്ചാണ് പ്രശസ്ത സംവിധായകന്‍ […] More

  • National film awards distribution , winners, President, Smriti Irani, Kerala, meeting,Yesudas, Jayaraj, parvathy, AR Rahman,  
    in , ,

    ദേശീയ ചലച്ചിത്ര സമ്മാനദാന വിവാദത്തിൽ പുതിയ വഴിത്തിരിവ്

    ന്യൂഡൽഹി: ഇന്ന് വൈകുന്നേരം നടക്കാനിരിക്കുന്ന ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ( National film awards distribution ) ചടങ്ങിനെ സംബന്ധിച്ച വിവാദം കൂടുതൽ രൂക്ഷമായി. എല്ലാ പുരസ്‌കാര ജേതാക്കളും ഒപ്പിട്ട പരാതി വാർത്ത വിതരണ മന്ത്രാലയത്തിന് ഉടൻ തന്നെ സമർപ്പിക്കാൻ ധാരണയായി. രാഷ്ട്രപതി രാം നാഥ് കോവിന്ദ് തന്നെ എല്ലാ അവാർഡുകളും സമ്മാനിക്കുമെന്ന തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അവാർഡ് ജേതാക്കൾ ഒറ്റക്കെട്ടായി അറിയിച്ചു. ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾ യോഗം ചേർന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്. […] More

  • PP Lakshman, Lakshman , passed away, football, official, FIFA, all india football federation, president, private hospital, treatment, referee , 
    in , ,

    ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗം പി പി ലക്ഷ്മണന്‍ അന്തരിച്ചു

    കണ്ണൂര്‍: ഫിഫ അപ്പീൽ കമ്മിറ്റി അംഗമായ ആദ്യ ഇന്ത്യക്കാരനും ഫുട്ബോൾ സംഘാടകനും ഫിഫ അന്താരാഷ്ട്ര റഫറിയുമായിരുന്ന പി പി ലക്ഷ്മണന്‍ ( PP Lakshman ) അന്തരിച്ചു. പി പി ലക്ഷ്മണന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഫുട്ബോള്‍ സംഘാടകനായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. തന്റെ ജീവിതം തന്നെ ഫുട്ബോളിന് സമര്‍പ്പിച്ച ലക്ഷ്മണന്റെ വേര്‍പാട് കായിക മേഖലയ്ക്ക് വലിയ നഷ്ടമാണെന്നും കണ്ണൂര്‍ നഗരസഭാ ചെയര്‍മാന്‍ എന്ന നിലയിലും പി പി ലക്ഷ്മണന്‍ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും […] More

  • death penalty , rape, Kamal Haasan, ordinance, girls, under 12 years, aged between 14 and 16, actor, politician, central govt, president, boys, families, kathua , central govt
    in , ,

    ബാലപീഡകർക്ക് വധശിക്ഷ: ഓര്‍ഡിനന്‍സിലെ പ്രായപരിധിക്കെതിരെ കമൽ ഹാസൻ

    ചെന്നൈ: ബാലപീഡകർക്ക് വധശിക്ഷ ( death penalty ) നൽകുവാനുള്ള കേന്ദ്ര നീക്കത്തിൽ കൂടുതൽ നിർദ്ദേശങ്ങളുമായി പ്രമുഖ നടനും ‘മക്കള്‍ നീതി മയ്യം’ നേതാവുമായ കമല്‍ ഹാസന്‍ രംഗത്തെത്തി. പന്ത്രണ്ടു വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ പ്രതികള്‍ക്കു വധശിക്ഷ നൽകുവാനുള്ള ഓര്‍ഡിനന്‍സിലെ പ്രായപരിധിക്കെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്. 14 മുതല്‍ 16 വയസ് വരെയുള്ളവര്‍ കുട്ടികളല്ലേയെന്ന് കമൽ ഹാസൻ ആരാഞ്ഞു. എന്ത് കാഴ്ചപ്പാടിലാണ് കേന്ദ്രം ഈ നടപടി കൈക്കൊണ്ടതെന്ന് അദ്ദേഹം വിമർശിച്ചു. 12 വയസുള്ള കുട്ടികളെ പോലെ തന്നെയാണ് 16 […] More

  • Kathua , Case, Delhi Highcourt , fine, media, president,Rs 10 lakh , girl, leading news channels and dailies,victim, picture, name, revealed, Ram Nath Kovind
    in , ,

    കത്വ: വിമർശനവുമായി രാഷ്‌ട്രപതി; കുട്ടിയുടെ പേര് പരാമര്‍ശിച്ച മാധ്യമങ്ങള്‍ക്ക് പിഴ

    ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്വയിൽ ( Kathua ) നരാധമന്മാരാൽ അതിക്രൂരമായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച എല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം പിഴ ശിക്ഷ. കൊല ചെയ്യപ്പെട്ട പെണ്‍കുഞ്ഞിനെ തിരിച്ചറിയുന്ന തരത്തില്‍ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ഡല്‍ഹി ഹൈക്കോടതി പിഴ ശിക്ഷ വിധിച്ചത്. പീഡനക്കേസിൽ പരാതിക്കാരെ തിരിച്ചറിയുന്ന രീതിയില്‍ പേരോ ചിത്രമോ നല്‍കുന്നത്‌ ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഡല്‍ഹി ഹൈക്കോടതി വീണ്ടും ഓര്‍മ്മിപ്പിച്ചു. അപമൃത്യുവിന് ഇരയായ […] More

  • Zuckerberg , facebook, sorry, data breach storm, cambridge analytica, breach, app, US, election, president, Trump, India, European union, Britain, CEO
    in , ,

    വിവരങ്ങള്‍ ചോര്‍ന്നു; കുറ്റസമ്മതവുമായി ഫെയ്‌സ്ബുക്ക് സിഇഒ സുക്കർബർഗ്

    ന്യൂയോര്‍ക്ക്: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന വിവാദ സംഭവത്തിൽ ഫെയ്‌സ്ബുക്ക് സിഇഒ സുക്കർബർഗ് ( Mark Zuckerberg ) പരസ്യമായി മാപ്പ് പറഞ്ഞു. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ എന്ന നിലയില്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. കേംബ്രിഡ് അനലിറ്റിക്കയുടെ ഭാഗത്ത് നിന്നും വിശ്വാസ വഞ്ചന സംഭവിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ബ്രിട്ടന്‍ ആസ്ഥാനമായുള്ള കേംബ്രിജ് അനലറ്റിക വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തിലാണ് സക്കര്‍ബര്‍ഗ് തെറ്റ് സമ്മതിച്ച്‌ മാപ്പു പറഞ്ഞത്. അഞ്ചു കോടി ഉപയോക്താക്കളുടെ ഫേസ്ബുക്ക് […] More

  • Kim Jong Un , Donald Trump Kim-Trump , meeting , place, speculation, North Korea', US, president,  leaders, invitation, Pyongyang, nuclear programme, seoul, Washington, location, 
    in , ,

    കിം-ട്രംപ് കൂടിക്കാഴ്ച: വേദിയെ ചൊല്ലിയുള്ള ഊഹാപോഹങ്ങൾ തുടരുന്നു

    വാഷിംഗ്‌ടൺ: നോർത്ത് കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നുമായി ഒരു കൂടിക്കാഴ്ചക്ക് താൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചതിനു ശേഷം ലോക മാധ്യമങ്ങളുടെ ശ്രദ്ധ മുഴുവൻ ട്രംപ്-കിം ( Kim-Trump ) കൂടിക്കാഴ്ച നടക്കാനിടയുള്ള സ്ഥലത്തെക്കുറിച്ചാണ്. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തലത്തിൽ സ്ഥലമോ തീയതിയോ സമയമോ സംബന്ധിച്ച് തീരുമാനം ആയിട്ടില്ലെങ്കിലും ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലും ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന ഉച്ചകോടിയുടെ വേദി ഇതിനോടകം വൻ ചർച്ചയായി. നോർത്ത് കൊറിയൻ തലസ്ഥാനമായ […] More

  • Chengannur, by-election,D. Vijayakumar, Delhi, AICC, president , Chengannur Co-operative Bank , national vice- president,Ayyappa Seva Sangham,
    in

    ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: അഡ്വ. ഡി.വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

    ന്യൂഡൽഹി: ചെങ്ങന്നൂര്‍ നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ( Chengannur by-election ) യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ.ഡി.വിജയകുമാര്‍ മത്സരിക്കുമെന്ന് എ.ഐ.സി.സി അറിയിച്ചു. ഇക്കാര്യത്തില്‍ നേരത്തെ തന്നെ സംസ്ഥാന നേതൃത്വത്തില്‍ അന്തിമ ധാരണയായിരുന്നു. ഇന്നാണ് ഡല്‍ഹിയിലെ ഹൈക്കമാന്‍ഡിൽ നിന്ന്  അന്തിമപ്രഖ്യാപനം ഉണ്ടായത്. ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മുതിര്‍ന്ന നേതാക്കളെ കെപിസിസിയുടെ രാഷ്ട്രീയ കാര്യസമിതി നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. ശക്തമായ ത്രികോണമത്സരം ഉറപ്പായ സാഹചര്യത്തില്‍ യു.ഡി.എഫ് വോട്ടുകള്‍ ഉറപ്പിക്കാനും ബിജെപി വോട്ടുകളില്‍ വിളളല്‍ വീഴ്ത്താനും വിജയകുമാറിനെ രംഗത്തിറക്കുന്നതിലൂടെ സാധ്യമാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കു […] More

  • Iranian women, stadiums, FIFA president,Gianni Infantino, permission,  FIFA chief ,FIFA chief, football, soccer matches, president, Hassan Rouhani, Tehran, Esteghlal ,Persepolis, Saudi Arabia, 
    in , ,

    ഇറാനിയൻ വനിതകൾക്ക് സ്റ്റേഡിയങ്ങളിൽ പ്രവേശനമൊരുങ്ങുമെന്ന് ഫിഫ പ്രസിഡന്റ്

    ടെഹ്‌റാൻ: യാഥാസ്ഥിതിക രാജ്യമായ ഇറാനിൽ ( Iran ) നിന്ന് വനിതാ അനുകൂല വാർത്ത. ഇറാനിലെ സ്റ്റേഡിയങ്ങളിൽ ഇറാനിയൻ വനിതകൾക്ക് ( Iranian women ) പ്രവേശനമൊരുങ്ങുമെന്ന് ഫിഫ പ്രസിഡന്റ് ( FIFA president ) ജിയാന്നി ഇൻഫാന്റിനോ വെള്ളിയാഴ്ച അറിയിച്ചു. ഇറാനിയൻ പ്രസിഡന്റ് ഹസ്സൻ റുഹാനിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഫിഫ പ്രസിഡന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫുട്ബോൾ മത്സരങ്ങൾ കാണുവാനായി സ്റ്റേഡിയങ്ങളിൽ സ്ത്രീകൾക്കും അവസരമൊരുങ്ങുമെന്ന വിവരം ഇറാനിയൻ പ്രസിഡന്റിൽ നിന്ന് തനിക്ക് നേരിട്ട് അറിയാൻ കഴിഞ്ഞതായി ജിയാന്നി ഇൻഫാന്റിനോ […] More

Load More
Congratulations. You've reached the end of the internet.

മനസ്സാ വാചാ