More stories

 • ceiling fan , rotation, heat, room, temperature, students, Kerala, mechanic engineering, experiment, press conference, switch, regulator, project, counterclockwise ,clockwise

  Trending Hot Popular

  in ,

  സീലിംഗ് ഫാന്‍ തിരിച്ചു കറക്കിയാൽ മുറിയിലെ ചൂടു കുറയുമോ?!

  പത്തനംതിട്ട: സീലിംഗ് ഫാന്‍ ( ceiling fan ) തിരിച്ചു കറക്കിയാൽ മുറിയിലെ ചൂടു കുറയുമോ?! കുറയുമെന്നാണ് കേരളത്തിലെ ഒരു സംഘം മെക്കാനിക്കൽഎഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ അവകാശപ്പെടുന്നത്. മുറിയിലെ ചൂട് കുറയ്ക്കുവാൻ സീലിംഗ് ഫാന്‍ തിരിച്ചു കറക്കുന്നത് കൂടുതൽ ഫലപ്രദമാകുമെന്ന് മൗണ്ട് സിയോന്‍ എഞ്ചിനീയറിംഗ് കോളജിലെ അവസാനവര്‍ഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികൾ അറിയിച്ചു. പ്രോജക്ടിന്റെ ഭാഗമായി നടത്തിയ തങ്ങളുടെ പരീക്ഷണം വിജയകരമാണെന്ന് ഈ യുവ ഗവേഷകർ അവകാശപ്പെട്ടു. ഫാന്‍ സാധാരണ നിലയില്‍ കറങ്ങുമ്പോള്‍ മുറിക്കകത്തുണ്ടാകുന്ന ഊഷ്മാവിന് പ്രധാന കാരണം മേല്‍ക്കൂരയിലെ […] More

 • Hot

  in ,

  പുതിയ ലക്ഷ്യങ്ങളും പദ്ധതികളുമായി ബിഎസ്എന്‍എല്‍ കിടമത്സരത്തിന് തയ്യാർ

  തിരുവനന്തപുരം: രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ ( BSNL ) കിടമത്സരത്തിന് ഒരുങ്ങി. ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ഡോ. പി. ടി. മാത്യു പുതിയ ഒട്ടേറെ പദ്ധതികളെ പറ്റിയും ലക്ഷ്യങ്ങളെ പറ്റിയും വിശദമാക്കി. ഈ സാമ്പത്തിക വർഷം ഇരുപത്തിനാല് ലക്ഷം പുതിയ മൊബൈൽ കണക്ഷനുകൾ, 1.8 ലക്ഷം ലാൻഡ് ലൈനുകൾ, രണ്ടു ലക്ഷം ബ്രോഡ്ബാൻഡ് കണക്ഷനുകൾ, മുപ്പതിനായിരം പുതിയ FTTH കണക്ഷനുകൾ എന്നിവ നൽകാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. 1910 പുതിയ മൊബൈൽ […] More

 • DGP Behra , Liga, murder, rape, arrest, DGP , press conference, foreigner, 
  in ,

  ലിഗ കേസ്: രണ്ടു പേർ അറസ്റ്റിൽ; അന്വേഷണ സംഘത്തെ അഭിനന്ദിച്ച്‌ ഡിജിപി

  തിരുവനന്തപുരം: ലിത്വാനിയ സ്വദേശിനി ലിഗയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഡിജിപി ( DGP Behra ) ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഉമേഷ്, ഉദയന്‍ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ ലിഗയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസന്വേഷിച്ച ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ അഭിനന്ദിച്ചു. ഇവര്‍ക്ക് ബാഡ്ജ് ഓഫ് ഹോണര്‍ നല്‍കുമെന്ന് […] More

 • Latvian woman, Liga, Kovalam, death, sister, Ilzie, press conference, DGP, Loknath Behra, suspect, murder, identified, police, post-mortem,  

  Hot Popular

  in ,

  വിദേശ വനിത ലിഗയുടെ ദുരൂഹ മരണം; അധികൃതർക്കെതിരെ ആരോപണങ്ങളുമായി സഹോദരി

  തിരുവനന്തപുരം: ലിത്വാനിയ സ്വദേശി ലിഗയുടെ ( Liga ) ദുരൂഹ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും അധികൃതർ അലംഭാവം കാട്ടിയെന്നും ആരോപിച്ച് സഹോദരി ഇല്‍സി വീണ്ടും രംഗത്തെത്തി. ലിഗയുടെ മരണത്തില്‍ മുമ്പ് ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് നില്‍ക്കുന്നതായും ലിഗയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം മറ്റൊരാള്‍ക്കും ഇനി ഉണ്ടാകരുതെന്ന ഉറച്ച വാശിയോടെയാണ് പോരാട്ടത്തിനിറങ്ങുന്നെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇൽസി വ്യക്തമാക്കി. സംഭവത്തെ പറ്റി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന ആവശ്യം അവർ ആവർത്തിച്ചു. ലിഗയെ കാണാതായ സമയത്ത് പോലീസിനോട് കരഞ്ഞു പറഞ്ഞിട്ടും പോലീസ് നടപടി […] More

 • Hot Popular

  in , ,

  വയൽ നികത്തി ദേശീയപാത; നിലപാടുമായി വയൽക്കിളി; ആരോപണവുമായി പി ജയരാജൻ

  കണ്ണൂർ: കീഴാറ്റൂരിൽ വയൽ നികത്തി ദേശീയപാത നിർമിക്കുന്ന വിവാദ വിഷയത്തിൽ തങ്ങളുടെ നിലപാടുകൾ വിശദീകരിച്ച് വയൽക്കിളി ( Vayalkkili ) കൂട്ടായ്മ. അതേസമയം വിഷയത്തിൽ പുതിയൊരു ആരോപണവുമായാണ് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ രംഗത്തെത്തിയത്. വയൽ നികത്തി ദേശീയപാത നിർമിക്കാൻ 55 കർഷകർ സമ്മതപത്രം നൽകിയെന്നതു ശരിയല്ലെന്നും വയൽ നികത്തുന്നതിനെതിരെ 45 പേർ ഡപ്യൂട്ടി കലക്ടർക്കു നൽകിയ പരാതി ഇപ്പോഴും നിലവിലുണ്ടെന്നും വയൽക്കിളി കൂട്ടായ്മ വ്യക്തമാക്കി. മൂന്നു പേർ മാത്രമാണു സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകിയതെന്നും ഇവരെ ഭീഷണിപ്പെടുത്തി മാറ്റിയതാണെന്നും […] More

 • Kerala Blasters, Iain Hume, injury, rest, season, ATK , clash, ISL, Canadian footballer,  Indian Super League, match, FC Pune City, goals, captain, suspension, yellow card, management, twitter, press conference, goal machine,

  Hot Popular

  in , ,

  കേരളാ ബ്ലാസ്റ്റേഴ്സിനു വെല്ലുവിളി; ഹ്യൂം ഉൾപ്പെടെയുള്ള പ്രമുഖർ കളിക്കില്ല

  കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ( Kerala Blasters ) സൂപ്പർ താരമായ ഇയാൻ ഹ്യൂം ( Iain Hume ) ഈ സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ കളിച്ചേക്കില്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പൂനെക്കെതിരായ മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ‘ഗോളടി യന്ത്രം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇയാൻ ഹ്യൂമിന്റെ സാന്നിധ്യം മൈതാനത്തിന് താൽക്കാലികമായെങ്കിലും നഷ്‍ടമായത്. ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ നിർണായക മത്സരത്തിന് ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് ഇത് കനത്ത തിരിച്ചടിയായി. ഇന്ന് കോൽക്കത്തക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് മത്സരിക്കുന്നുണ്ട്. […] More

 • Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic ,Justice  P. N. Ravindran , BJP, Karnataka, Yeddyurappa, floor test, tomorrow, Supreme Court,  stay orders, Courts ,  6 months , civil, criminal case trials,Supreme Court, bench ,Justices, Adarsh Kumar Goel, Navin Sinha , RF Nariman , proceedings,  legislative , trial , CJI, impeachment, Yechuri, plans, Dipak Misra, SC CPM, may bring impeachment against CJI, Yechuri, opposition, plans, impeachment motion, chief justice, Dipak Misra, Supreme court,
  in ,

  ജഡ്ജിമാർ തമ്മിലുള്ള തർക്കം പരിഹരിച്ചിട്ടില്ല: അറ്റോർണി ജനറൽ

  ന്യൂഡൽഹി: ജഡ്ജിമാർ ( judges ) തമ്മിലുള്ള തർക്കം പരിഹരിച്ചിട്ടില്ലെന്ന് അറ്റോർണി ജനറൽ ( Attorney General ) കെ കെ വേണുഗോപാൽ ( KK Venugopal  ) ഇന്ന് വ്യക്തമാക്കി. മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ചാണ് എജിയുടെ പ്രസ്താവന. എന്നാൽ ജഡ്ജിമാർ തമ്മിലുള്ള തർക്കംപ്രശ്നങ്ങൾ പരിഹരിച്ചെന്ന് അറ്റോർണി ജനറൽ ഇന്നലെ അറിയിച്ചിരുന്നു. അതേസമയം, ഇന്നലെ ജഡ്ജിമാർ തമ്മിൽ തർക്കമുണ്ടായതായി സൂചന. ഇന്നലെ നടന്ന ചായ സൽക്കാരത്തിനിടയിലാണ് ജഡ്ജിമാർ തമ്മിൽ തർക്കമുണ്ടായത്. വിവാദ പത്രസമ്മേളനം വിളിച്ചു കൂട്ടിയ നാല് ജഡ്ജിമാർക്കെതിരെ […] More

 • Attorney General , judges, issues, not solved, supreme court, medical scam, bribery, Justice Loya, death, investigation, AG,media, Supreme Court ,crisis, Attorney General, Venugopal , everything okay, Bar Council of India,BCI, delegation ,met, Chief Justice ,Dipak Misra ,ongoing crisis , Monday ,judges , four rebel judges,J Chelameswar, Ranjan Gogoi, Kurian Joseph ,Madan B Lokur, rebel judges ,criticised ,the Chief Justice ,allocation of cases, administration , top court ,press conference, Supreme Court,judges, press conference, collegium, Four Senior Judges , Media ,an unprecedented move , Justices J. Chelameswar, Ranjan Gogoi, Madan Lokur , Kurian Joseph, press ,allegations , Chief Justice of India , benches ,Constitution Benches
  in ,

  സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹരിച്ചതായി അറ്റോര്‍ണി ജനറല്‍

  ന്യൂഡൽഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി ( Supreme Court crisis ) പരിഹരിച്ചതായും കോടതി ബെഞ്ചുകൾ പതിവുപോലെ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും അറ്റോര്‍ണി ജനറല്‍ ( Attorney General ) കെ.കെ.വേണുഗോപാല്‍ തിങ്കളാഴ്ച്ച വ്യക്തമാക്കി. രാവിലെ നടത്തിയ അനൗപചാരിക ചര്‍ച്ചകളിൽ ചീഫ് ജസ്റ്റിസും ജഡ്ജിമാരും പങ്കെടുത്തിരുന്നു. ചർച്ചയെ തുടർന്ന് ജഡ്ജിമാര്‍ ധാരണയിലെത്തിയതായി അറിയിച്ചുവെങ്കിലും തര്‍ക്ക വിഷയങ്ങളിലെ ഏതെല്ലാം പ്രശ്നങ്ങളാണ് പരിഹരിച്ചതെന്ന് എജി വ്യക്തമാക്കിയില്ല. രാവിലെ 10.30-ന് പ്രവര്‍ത്തനം ആരംഭിക്കേണ്ട ബെഞ്ചുകള്‍ ഇന്ന് പതിനഞ്ചു മിനിറ്റു വൈകിയാണ് പ്രവത്തനം ആരംഭിച്ചത്. എന്നാല്‍ ജഡ്ജിമാരെത്താത്തതിനാല്‍ രണ്ടു […] More

 • Attorney General , judges, issues, not solved, supreme court, medical scam, bribery, Justice Loya, death, investigation, AG,media, Supreme Court ,crisis, Attorney General, Venugopal , everything okay, Bar Council of India,BCI, delegation ,met, Chief Justice ,Dipak Misra ,ongoing crisis , Monday ,judges , four rebel judges,J Chelameswar, Ranjan Gogoi, Kurian Joseph ,Madan B Lokur, rebel judges ,criticised ,the Chief Justice ,allocation of cases, administration , top court ,press conference, Supreme Court,judges, press conference, collegium, Four Senior Judges , Media ,an unprecedented move , Justices J. Chelameswar, Ranjan Gogoi, Madan Lokur , Kurian Joseph, press ,allegations , Chief Justice of India , benches ,Constitution Benches
  in ,

  കൊളീജിയം: സുപ്രീം കോടതിയിൽ അസാധാരണ സംഭവവികാസങ്ങൾ

  ന്യൂഡൽഹി: വെള്ളിയാഴ്ച്ച രാവിലെ സുപ്രീം കോടതി ( Supreme Court ) നാടകീയ സംഭവവികാസങ്ങൾക്ക് സാക്ഷിയായി. കൊളീജിയം ( collegium ) വിഷയത്തിന് പുറമെ ചീഫ് ജസ്റ്റിസിനെതിരെയും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുവാനായി നാല് സീനിയർ ജഡ്ജിമാര്‍ സുപ്രീം കോടതിയിലെ രണ്ട് കോടതികൾ നിർത്തി വച്ച് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തു. ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ഏജന്‍സിയായ കൊളീജിയത്തിലെ അംഗങ്ങളായ ജസ്റ്റിസ് ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്. സുപ്രീം കോടതി […] More

 • in ,

  പെരുമ്പാവൂർ കൊലക്കേസ്; പുതിയ വെളിപ്പെടുത്തലുമായി യുവതി

  കൊച്ചി: ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകവുമായി ( Perumbavoor law student murder case ) ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ. പെരുമ്പാവൂർ സ്വദേശിനിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ കെ വി നിഷയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയായിരുന്നുവെന്നും അതിനാലാണ് യുവതി കൊല്ലപ്പെട്ടതെന്നും നിഷ ആരോപിച്ചു. ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് പാറമടയിലേക്ക് വലിച്ചെറിയുന്നതിന് നിയമവിദ്യാര്‍ഥിനി ദൃക്സാക്ഷിയായിരുന്നുവെന്നും ആ കുറ്റകൃത്യത്തിന് തെളിവ് ശേഖരിക്കാന്‍ വേണ്ടിയാണ് നിയമവിദ്യാര്‍ഥിനി പെന്‍ക്യാമറ […] More

Load More
Congratulations. You've reached the end of the internet.