More stories

 • Xiaomi ,local manufacturing , PCBA , India ,  announces, smart phone, company, prime minister, make in India,
  in

  ഷവോമി മൂന്നു സ്മാര്‍ട്ട്ഫോണ്‍ ഉത്പാദന പ്ലാന്റുകള്‍ കൂടി തുറന്നു

  കൊച്ചി: രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ ഷവോമി ( Xiaomi  ) ഇന്ത്യയില്‍ മൂന്നു സ്മാര്‍ ട്ട് ഫോണ്‍ ഉത്പാദന പ്ലാന്റുകള്‍ കൂടി തുറന്നു. ഇതോടെ ഇന്ത്യയിലെ കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉത്പാദന യൂണിറ്റുകളുടെ എണ്ണം ആറായി. കമ്പനിയുടെ പ്രാദേശികവത്കരണ തന്ത്രത്തിന്റെ ഭാഗമായി പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് ( പിസിബിഎ) നിര്‍മിക്കാന്‍ കമ്പനിയുടെ ആദ്യത്തെ സര്‍ഫേസ് മൗണ്ട് ടെക്‌നോളജി (എസ്എംടി) പ്ലാന്റ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂര്‍ യൂണിറ്റില്‍ ഫോക്‌സ്‌കോണ്‍ കമ്പനിയുടെ പങ്കാളിത്തത്തോടെയാണ് തുറന്നത്. ന്യൂഡല്‍ഹിയില്‍ നടന്ന സ്പ്ലയര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഉന്നതതല യോഗത്തിലാണ് […] More

 • Sridevi , death, investigation, Dubai police, cremation, lady super star, funeral, bollywood, death certificate,
  in , , ,

  നടി ശ്രീദേവിയുടെ ആകസ്മിക മരണം; അഭ്യൂഹങ്ങൾ തുടരുന്നു

  ദുബായ്: സുപ്രസിദ്ധ നടി ശ്രീദേവിയുടെ ( Sridevi  ) മരണത്തെ തുടർന്നുള്ള ഊഹാപോഹങ്ങൾ തുടരുന്നു. നടിയുടെ ആകസ്മിക മരണത്തെ സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരുകയാണ്. ശനിയാഴ്ച രാത്രി 11.30-ന് യു.എ.ഇയില്‍ വച്ചാണ് ശ്രീദേവി അന്തരിച്ചത്. അതേസമയം, ശ്രീദേവി ബാത്ടബ്ബില്‍ മുങ്ങി മരിച്ചതാണെന്ന തരത്തില്‍ വാർത്തകൾ പുറത്തു വരുന്നുണ്ട്. ബോധരഹിതയായി വെള്ളത്തില്‍ വീണതിനെ തുടർന്ന് ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നും നടിയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നുമുള്ള ഫോറന്‍സിക് പരിശോധന […] More

 • bank frauds , RBI, loan, Reserve Bank, RTI, query, Over 23,000 cases , Rs 1 lakh crore , 5 years,fraud , various banks, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, rotomac, Vikram Kothari,CBI, arrest, bank, loans, Rs 800 crore, fraud, pen owner, accused,raid, FIR, wife, son, banks,
  in , ,

  ബാങ്ക് തട്ടിപ്പ്: പ്രതികരണവുമായി പ്രധാനമന്ത്രി; പരിഹാസവുമായി കോടതി

  ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുക്കേസില്‍ ( Bank Fraud ) ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്തെത്തി. തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ജനങ്ങളുടെ പണം അപഹരിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും രാജ്യത്തെ ഞെട്ടിച്ച തട്ടിപ്പുക്കേസില്‍ ആദ്യമായി പ്രതികരിച്ചു കൊണ്ട് മോഡി വ്യക്തമാക്കി. പൊതുധനം കൊള്ളയടിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ആഗോള ബിസിനസ് ഉച്ചകോടിയില്‍ വച്ച് അദ്ദേഹം വ്യക്തമാക്കി. സാമ്പത്തികതട്ടിപ്പുകള്‍ക്കെതിരെ ശക്തമായ നടപടിയാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അതിനിയും തുടരുമെന്നും മോഡി അറിയിച്ചു. അതേസമയം, വജ്രവ്യാപാരിയായ […] More

 • Hot Popular

  in ,

  വിലക്ക് മറികടന്നു; ഇത്തവണയും മോഹന്‍ ഭഗവത് സ്‌കൂളിൽ പതാക ഉയര്‍ത്തി

  പാലക്കാട്: റിപ്പബ്ലിക് ദിനത്തില്‍ ( Republic Day ) ആര്‍എസ്‌എസ് മേധാവി സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് ( Mohan Bhagwat ) പാലക്കാട് സ്‌കൂളില്‍ ഇത്തവണയും ദേശീയ പതാക ഉയര്‍ത്തി. സംസ്ഥാനസര്‍ക്കാരിന്റെ വിലക്കും നിബന്ധനകളും വീണ്ടും മറികടന്നാണ് മോഹന്‍ ഭഗവത് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് കര്‍ണകിയമ്മന്‍ സ്കൂളില്‍ മോഹന്‍ ഭഗവത് വിലക്ക് ലംഘിച്ച്‌ പതാക ഉയര്‍ത്തിയത് വൻ വിവാദമായിരുന്നു. ഈ വിഷയത്തില്‍ ഭഗവതിനെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിര്‍ദ്ദേശം […] More

 • Indian Science Congress,postponed, protests, Modi,  Hyderabad,Osmania University , 105th Indian Science Congress ,ISC,inaugurated, Prime Minister ,Narendra Modi , Chief minister, students, scheduled,January 3-7 , OU , Dr M Prithviraj, scientist ,Department of Science and Technology,DST,
  in , ,

  പ്രതിഷേധ സാധ്യത: ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മാറ്റിവച്ചു

  ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെയും പ്രതിഷേധമുയരാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് (Indian Science Congress) മാറ്റിവച്ചു. 100 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മാറ്റി വയ്ക്കുന്നത്. ഹൈദരാബാദിലെ ഒസ്മാനിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം മുന്നില്‍ കണ്ടാണ് ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ നടക്കേണ്ടിയിരുന്ന സയന്‍സ് കോണ്‍ഗ്രസിന്റെ 105-മത് എഡിഷന്‍ മാറ്റിവച്ചത്. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ നിയന്ത്രിക്കാനാവില്ലെന്നും സയന്‍സ് കോണ്‍ഗ്രസ് വേദി മാറ്റണമെന്നും സര്‍വ്വശാല അധികൃതര്‍ […] More

 • ockhi ,Poonthura, Thiruvananthapuram, financial aid,Kadakampalli Surendran, E Chandrasekharan, district collector, meeting, fishermen, fisheries department, coastal area, Ockhi, Kerala, gets, 133 crore Rs, relief fund, VS, ockhi cyclone, udf ,met, bipin mallik,central team, visit, Manju, actress, Poonthura, Thiruvananthapuram, VS Achudananthan, Ockhi, PM,Modi,Sarath kumar,visit, Kerala Ockhi, prime minister, tamil actor, Modi, Kerala, visit, TN, Tamilnadu, fishermen, search, death, missing people, CM, chief minister,
  in ,

  ഓഖി: ശരത്കുമാര്‍ വിഴിഞ്ഞത്ത്; പ്രധാനമന്ത്രിയും സന്ദർശിക്കും

  തിരുവനന്തപുരം: ഓഖി (ockhi) ചുഴലിക്കാറ്റ് ദുരിതം വിതച്ച തിരുവനന്തപുരത്തെ വിഴിഞ്ഞം, പൂന്തുറ തീരങ്ങളില്‍ തമിഴ് നടന്‍ ശരത്കുമാര്‍ (Sarath kumar) സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ അദ്ദേഹം പൂന്തുറയിലെ സന്ദർശനത്തിന് ശേഷം മടങ്ങി. ദുരന്തത്തില്‍ മരണമടഞ്ഞവരുടെയും കാണാതായവരുടെയും ബന്ധുക്കളെ ശരത്കുമാര്‍ സന്ദർശിച്ചു. അതേസമയം കേരളത്തിലെ ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനും ദുരന്തം വിലയിരുത്തുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ട്. കേരളത്തിന് പുറമേ അദ്ദേഹം കന്യാകുമാരിയും ലക്ഷദ്വീപും സന്ദര്‍ശിക്കും. എന്നാൽ സന്ദര്‍ശനത്തീയതി സംബന്ധിച്ച് […] More

 • Kamal Hassan,demonetisation
  in ,

  നോട്ട് നിരോധനത്തെ പിന്തുണച്ചതില്‍ ഖേദിക്കുന്നു: കമല്‍ ഹാസന്‍

  ചെന്നൈ: നോട്ട് നിരോധന തീരുമാറ്റത്തെ (demonetisation) പിന്തുണച്ചതില്‍ ഖേദിക്കുന്നുവെന്ന് നടന്‍ കമല്‍ ഹാസന്‍ (Kamal Hassan) വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ട് അസാധുവാക്കല്‍ ധൃതിയിലെടുത്ത തീരുമാനമായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തമിഴ് മാഗസിനായ ‘വികടനി’ലെ ‘ഒരു വലിയ ഖേദപ്രകടനം’ എന്ന പേരില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് അസാധുവാക്കലിലൂടെ കള്ളപ്പണത്തെ നിയന്ത്രിക്കാനാകുമെന്നാണ് താന്‍ ആദ്യം കരുതിയിരുന്നതെന്നും അതിനാലാണ് നോട്ട് നിരോധന തീരുമാറ്റത്തെ പിന്തുണച്ചതെന്നും ഉലകനായകൻ അറിയിച്ചു. നോട്ട് അസാധുവാക്കല്‍ നടപടിയെ പിന്തുണച്ചതില്‍ ജനങ്ങളോട് മാപ്പ് […] More

 • AMMA, Lal, Mukesh, media freedom,journalists,  Gauri, panama papers, journalist
  in , ,

  പനാമ അഴിമതി കണ്ടെത്തിയ മാധ്യമപ്രവര്‍ത്തക വധിക്കപ്പെട്ടു

  മാള്‍ട്ട: ലോകമെമ്പാടും വൻ വാർത്താപ്രാധാന്യം നേടിയ പനാമ (panama) അഴിമതി പുറത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക (journalist) അതിദാരുണമായി വധിക്കപ്പെട്ടു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ പനാമ രേഖകള്‍ ലോകത്തിനു മുന്നിലെത്തിച്ച ഡാഫിന്‍ കരോണ ഗലീസിയ (Daphne Caruana Galizia) മാള്‍ട്ടയില്‍ വീടിനടുത്ത് വച്ചാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷമാണ് ‘വണ്‍ വിമന്‍ വിക്കിലീക്ക്സ് ‘ എന്നറിയപ്പെട്ടിരുന്ന ഗലീസിയയെ അക്രമികൾ വധിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കാറിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് അൻപത്തിമൂന്നുകാരിയായ ഇവർ കൊല്ലപ്പെട്ടതെന്ന് അന്വേഷണോദ്യോഗസ്ഥർ വെളിപ്പെടുത്തി. […] More

 • The Wire, jay shah
  in ,

  അമിത് ഷായുടെ മകനെതിരെ വാർത്ത നൽകിയ മാധ്യമത്തിന് വിലക്ക്

  ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ (Amit Shah) മകന്‍ ജയ് ഷായുടെ (Jay Shah) വൻ സാമ്പത്തിക അഴിമതി പുറത്തുകൊണ്ടുവന്ന ‘ദ വയര്‍’ (The Wire) ന്യൂസ് പോര്‍ട്ടലിന് വിലക്ക്. ജയ് ഷായുടെ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് അഹമ്മദാബാദ് സിവില്‍ കോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ ‘ദ വയര്‍’ പ്രസിദ്ധീകരിച്ച ജയ് ഷായുടെ സ്വത്ത് വിവരം സംബന്ധിച്ച വാര്‍ത്തയുടെ പേരില്‍ തുടര്‍ വാര്‍ത്തകള്‍ അച്ചടി, ദൃശ്യ, ഡിജിറ്റല്‍ രൂപത്തിലോ അഭിമുഖമോ, ടിവി ചര്‍ച്ചയോ, […] More

 • Delhi, Arvind Kejriwal, SC, democracy, LG, India, Supreme Court,  leaders, Anna Hazare, Lokpal, An Insignificant Man, Kejriwal , Movie , release
  in ,

  തടസ്സങ്ങൾ മാറി; കെജ്‌രിവാളിന്റെ കഥ നവംബർ 17-ന് വെള്ളിത്തിരയിൽ

  ഡൽഹി മുഖ്യമന്ത്രി (Delhi CM) അരവിന്ദ് കെജ്‌രിവാളിന്റെ (Kejriwal) ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ആൻ ഇൻസിഗ്നിഫിക്കന്റ്‌ മാൻ’ (An Insignificant Man) എന്ന ചിത്രം വിവാദങ്ങളെ മറികടന്ന് പ്രദർശനത്തിനൊരുങ്ങുകയാണ്. ഖുശ്‌ബു രങ്ക, വിന ശുക്ല എന്നിവരുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ പ്രദർശനം നവംബർ 17-ന് ആരംഭിക്കും. നോൺ-ഫിക്ഷൻ പൊളിറ്റിക്കൽ ത്രില്ലറായ ചിത്രം സാമൂഹിക പ്രവർത്തകനിൽ നിന്നും രാഷ്ട്രീയത്തിലേക്കുള്ള അരവിന്ദ് കെജ്‌രിവാളിന്റെ വളർച്ചയാണ് വിവരിക്കുന്നത്. വൈസ് എന്ന അമേരിക്കൻ മീഡിയ കമ്പനിയാണ് ചിത്രം പുറത്തിറക്കുന്നത്. മുൻ സെൻസർ ബോർഡ് തലവൻ ചിത്രം […] More

 • Varanasi, Akhara , wrestling, Women,Diwali,
  in , ,

  പാരമ്പര്യം വഴിമാറി; അഖാരയിലെ ഗോദയിൽ ഇനി സ്ത്രീകളും

  ലക്നൗ: വാരണാസിയിലെ (Varanasi) തുളസിദാസ്‌ അഖാരയിൽ (Tulsidas Akhara) നാന്നൂറിലധികം വർഷങ്ങളായി നിലനിന്നിരുന്ന പാരമ്പര്യം ഈ ദീപാവലിയ്ക്ക് (Diwali) വഴിമാറുന്നു. ഇത്തവണത്തെ ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗുസ്തി (wrestling) മത്സരത്തിൽ ആദ്യമായി വനിതകളും പങ്കെടുക്കും. നന്ദിനി സർക്കാർ, ആസ്ത വെർമ എന്നീ രണ്ട് യുവതികളുടെ ശ്രമഫലമായാണ് 405 വർഷങ്ങളായി തുടരുന്ന പാരമ്പര്യം വെടിയാൻ ഉത്തർപ്രദേശിലെ ഗംഗ നദീ തീരത്തുള്ള സങ്കട് മോചൻ ക്ഷേത്ര ട്രസ്റ്റ് തയ്യാറായത്. ഗുസ്തി മത്സരത്തിൽ പങ്കെടുക്കുവാനുള്ള അനുവാദത്തിനായി ഇരുപതുകാരികളായ ഈ യുവതികളും അവരുടെ പരിശീലകരും കഴിഞ്ഞ […] More

 • AR Rahman
  in , ,

  നോട്ട് നിരോധനത്തിന്റെ വാർഷികത്തിൽ എ ആർ റഹ്മാന്റെ ഗാനം

  ചെന്നൈ: സുപ്രസിദ്ധ സംഗീത സംവിധായകനും ഓസ്കാർ അവാർഡ് ജേതാവുമായ എ ആർ റഹ്മാൻ (AR Rahman) നോട്ട് നിരോധനത്തിന്റെ (demonetisation) ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുതിയ ഗാനം പുറത്തിറക്കി. 19 മിനിറ്റ് ദൈർഘ്യമുള്ള ‘ദ ഫ്ലയിങ് ലോട്ടസ്’ (The Flying Lotus) എന്ന ഗാനമാണ് ഇന്ത്യയുടെ പ്രശസ്ത സംഗീത പ്രതിഭയുടെ നേതൃത്വത്തിൽ രൂപം കൊണ്ടത്. കഴിഞ്ഞ വർഷം നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. പഴയ 500 രൂപ, ആയിരം രൂപ നോട്ടുകൾ അസാധുവാക്കിയതായി […] More

Load More
Congratulations. You've reached the end of the internet.