More stories

  • Farook College , holi gala, violence, case, teachers, student, strike, injured, clash, car, staff, hurt, principal, 
    in ,

    ഫറൂഖ് കോളേജിലെ അക്രമം: അധ്യാപകര്‍ക്കും വിദ്യാർത്ഥിക്കുമെതിരെ കേസെടുത്തു

    കോഴിക്കോട്: ഫറൂഖ് കോളേജിൽ ( Farook College ) വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തു. അധ്യാപകരായ നിഷാദ്, സാജിര്‍, യൂനുസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ലാബ് അസിസ്റ്റന്‍റിനെ കാര്‍ ഇടിച്ച്‌ പരിക്കേല്‍പ്പിച്ചെന്ന ആരോപണത്തില്‍ വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തു. ഹോളിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച കാമ്പസില്‍ ആഘോഷ പരിപാടികൾ നടന്നിരുന്നു. തുടർന്നുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും ഒരു ജീവനക്കാരനും പരിക്കേറ്റിരുന്നു. വിദ്യാര്‍ത്ഥികളുടെ കാറിടിച്ചാണ് ലബോറട്ടറി അസിസ്റ്റന്‍റ് എ.പി. ഇബ്രാഹിം കുട്ടിയ്ക്ക് പരിക്കേറ്റത്. അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ […] More

  • ambulance , govt medical college, registration, pre paid ambulance service, meeting, owners, principal, march 22, 
    in

    ഗവ മെഡിക്കൽ കോളേജിലെ പ്രീപെയ്ഡ് ആംബുലൻസ് സർവ്വീസ്: ഈ മാസം 22 വരെ രജിസ്റ്റർ ചെയ്യാം

    തിരുവനന്തപുരം: ഗവ മെഡിക്കൽ കോളേജിലെ പ്രീപെയ്ഡ് ആംബുലൻസ് ( ambulance ) സർവ്വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി 2016-ൽ രജിസ്റ്റർ ചെയ്യാത്ത ആംബുലൻസ് ഉടമകൾക്ക് ഈ മാസം 22 വരെ രജിസ്റ്റർ ചെയ്യാം. താൽപ്പര്യമുള്ള ആംബുലൻസ് ഉടമകൾ മാർച്ച് 22-ന് 4 മണിക്ക് മുമ്പായി പ്രിൻസിപ്പൽ ഓഫീസിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. തുടർന്ന് രജിസ്റ്റർ ചെയ്ത മുഴുവൻ ആംബുലൻസ് ഉടമകളുടെ യോഗം മാർച്ച് 23-ന് നടക്കും. ഉച്ചക്ക് 2.30 -ന് പ്രിൻസിപ്പൽ ഓഫീസിലാണ് യോഗം ചേരുന്നത്. രജിസ്റ്റർ ചെയ്ത മുഴുവൻ […] More

  • Ernakulam law college , Valentine's Day rally ,police, march, students, Law college students,creates, tension, Kochi, blocked, Principal, alleged, beat, students, protest, moral policing, campus, Locos, organized, media team, France, report, necessary documents,
    in

    പ്രണയദിനത്തിലെ മാർച്ച്; എറണാകുളം ലോ കോളേജിൽ സംഘർഷം

    കൊച്ചി: എറണാകുളം ഗവൺമെന്റ് ലോ കോളേജില്‍ ( Ernakulam law college ) വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രണയ മാര്‍ച്ച്‌ പോലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പ്രണയദിനത്തോടനുബന്ധിച്ച് ലോ കോളേജിൽ നിന്നും തൊട്ടടുത്ത സെന്റ് തെരേസാസ് വിമൻസ് കോളേജിലേക്ക് പ്രണയാഭ്യർത്ഥനയുമായി റാലി സംഘടിപ്പിക്കാനായിരുന്നു വിദ്യാർത്ഥികളുടെ തീരുമാനം. വ്യത്യസ്തമായ പരിപാടികൾ നടത്തി നേരത്തെയും ശ്രദ്ധ നേടിയ ലോക്കോസിന്റെ നേതൃത്വത്തിലായിരുന്നു ഈ പ്രണയദിന റാലി സംഘടിപ്പിച്ചത്. റോസാപ്പൂക്കളുമായി ലോ കോളേജില്‍ നിന്നും എറണാകുളം സെന്റ് തെരേസാസ് കോളേജിലേക്കാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച്‌ നടത്താന്‍ ഉദ്ദേശിച്ചത്. എന്നാല്‍ […] More

  • Gauri Neha , principal , management, action, leave, death, teachers, cake, explanation, education department, reason, notice, management, school, case, bail, petition, investigation, suspension, welcome, controversy, school principal, 
    in ,

    ഗൗരി നേഹയുടെ പ്രിന്‍സിപ്പലിനെതിരെ മാനേജ്മെന്റ് നടപടി

    കൊല്ലം: ഗൗരി നേഹയുടെ ( Gauri Neha ) മരണത്തെ തുടർന്ന് ആരോപണവിധേയരായ അധ്യാപികമാരെ ആഘോഷപൂർവ്വം തിരിച്ചെടുത്ത സംഭവത്തില്‍ കൊല്ലം ട്രിനിറ്റി സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ ( Principal ) മാനേജ്മെന്റ് നടപടി സ്വീകരിച്ചു. വിരമിക്കുന്നത് വരെ അവധിയില്‍ പ്രവേശിക്കാന്‍ ഇനി ഒന്നര മാസം കൂടി കാലാവധിയുള്ള പ്രിന്‍സിപ്പല്‍ ഷെവലിയര്‍ ജോണിനോട് മാനേജ്മെന്റ് നിര്‍ദ്ദേശിച്ചു. പ്രതികളായ അധ്യാപികമാരെ ആഘോഷപൂര്‍വം തിരിച്ചെടുത്തത് തെറ്റാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. അതേസമയം അധ്യാപികമാര്‍ക്കും മാനേജ്മെന്റ് താക്കീത് നല്‍കി. കേസില്‍ പ്രതികളായ അധ്യാപകര്‍ക്ക് കേക്ക് മുറിച്ച് സ്വീകരണം നല്‍കിയ സംഭവത്തെ […] More