അവയവദാനം: തടവുകാര്‍ക്ക് അനുമതി നൽകാൻ തീരുമാനം

തിരുവനന്തപുരം: പുതുക്കിയ നിബന്ധനകള്‍ക്ക് വിധേയമായി ജയിലുകളിലെ തടവുകാര്‍ക്ക് ( prisoners ) അവയവദാനത്തിന് ( organ donation ) അനുമതി നൽകാൻ കേരള മന്ത്രിസഭ തീരുമാനിച്ചു….