More stories

 • prithviraj ,aadujeevitham ,amala, Blessy ,AR Rahman, Rasool Pookutty , Amala Paul,Prithviraj, Academy Award winner , film, cinema, facebook, novelist ,Benyamin,

  Popular

  in

  പൃഥ്വിയുടെ ആടുജീവിതത്തിൽ നജീബിന്‍റെ സൈനുവായി അമല പോള്‍

  പൃഥ്വിരാജ് ( Prithviraj ) നായകനാകുന്ന ബ്ലസിയുടെ പുതിയ ചിത്രമായ ‘ആടുജീവിത’ത്തില്‍ ( Aadujeevitham ) നജീബിന്‍റെ ഭാര്യ സൈനുവായി അഭിനയിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് നടി അമല പോള്‍ ( Amala ) അറിയിച്ചു. തന്‍റെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ച നോവലാണ് ‘ആടുജീവിത’മെന്ന് അമലപോള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ബ്ലെസ്സി, എ ആർ റഹ്മാൻ, റസൂൽ പൂക്കുട്ടി, പൃഥ്വിരാജ്, കെ യു മോഹനൻ എന്നീ പ്രതിഭകളോടൊപ്പം ചിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അമല പോള്‍ വ്യക്തമാക്കി. ദൈവത്തിന്റെ […] More

 • Aami, petition, High Court, movie, Madhavikutty, Kamal, direction, malayalam movie, court, script, writer, blue print, censor board, permission, release, Kamala Das, Kamala Surayya, Aami,Prithviraj, Kamala Suraiyya,tovino thomas
  in , ,

  കമൽ ചിത്രം ആമിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

  കൊച്ചി: പ്രശസ്ത എഴുത്തുകാരിയായിരുന്ന മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ( Kamal ) സംവിധാനം ചെയ്ത ‘ആമി’ക്കെതിരെ ( Aami ) ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. മാധവിക്കുട്ടിയുടെ ജീവിതത്തിലെ യഥാര്‍ത്ഥ വിവരങ്ങള്‍ പലതും ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം. കഥാകാരിയുടെ ജീവിതത്തിലെ പല സംഭവങ്ങളും മറച്ചു വയ്ക്കാനോ, വളച്ചൊടിക്കാനോ സംവിധായകന് യാതൊരു അധികാരവുമില്ലെന്ന് ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. കൂടാതെ ചിത്രത്തിൻറെ തിരക്കഥയും ബ്ലൂ […] More

 • malayalam cinema star,actor's son, mohanlal, pranav, Aadhi,lal, mammootty, dulkar, relationships,malayalam film ,stars, relatives, star kids, Prithviraj ,youngest son , actor Sukumaran, Mallika Sukumaran , younger brother ,Indrajith Sukumaran,

  Trending Hot Popular

  in , ,

  കുടുംബവാഴ്ച്ച മലയാള സിനിമയിലും; മക്കൾ പുരാണം തുടരുന്നു

  മലയാള ചലച്ചിത്ര മേഖലയിൽ ( malayalam cinema ) മറ്റൊരു താരപുത്രൻ കൂടി നായകനായി അവരോധിതനാകുന്നു. സൂപ്പർ സ്റ്റാർ മോഹൽ ലാലിന്റെ ( Mohanlal ) പുത്രൻ പ്രണവ് ( Pranav ) നായകനാകുന്ന ‘ആദി’ ( Aadhi ) ജനുവരി 26-ന് തീയേറ്ററുകളിലെത്തുന്ന ഈ വേളയിൽ മലയാള സിനിമയിലെ കുടുംബവാഴ്ച്ചയെ പറ്റി ഒന്നു ചിന്തിച്ചാലോ? രാഷ്ട്രീയത്തിലും ബിസിനസ്സിലും മാത്രമല്ല സിനിമയിലും കുടുംബ വാഴ്ച്ച നേരത്തെ തന്നെ ആരംഭിച്ചിരുന്നു. എന്നാൽ ഇക്കാലത്ത് മലയാള സിനിമയിൽ അത് കൂടുതൽ ശക്തി […] More

 • Parvathy, My Story, dislikes, Jude Antony,  Cyber attack, Kasaba, Controversy, Mammootty , Prithviraj, Roshni Dinaker ,song,IFFK, open forum, actress, case, 

  Hot Popular

  in , ,

  ഡിസ്‌ലൈക്കുകളുടെ പെരുമഴ; മൈ സ്റ്റോറിയെ പിന്തുണച്ച് ജൂഡ്

  കൊച്ചി: പാര്‍വതി നായികയായെത്തുന്ന ‘മൈ സ്റ്റോറി’ ( My Story ) എന്ന പുതിയ ചിത്രത്തിനെതിരെ നവമാധ്യമങ്ങളിൽ സൈബർ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തെത്തി. ‘ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു ഡിസ്‌ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തമാണെന്നും സപ്പോര്‍ട്ട് സിനിമ’ എന്നുമാണ് ജൂഡ് ആന്റണി പ്രതികരിച്ചത്. എന്നാൽ സിനിമയുടെ പേരോ പാര്‍വതിയുടെ പേരോ ജൂഡ് ആന്റണി സൂചിപ്പിച്ചിട്ടില്ല. പാര്‍വ്വതിയും ജൂഡ് ആന്റണിയും തമ്മിൽ നേരത്തെ സോഷ്യല്‍ […] More

 • Christmas, release, Malayalam movies, Mollywood, Vimanam, Masterpiece, Mayaanadhi, Aana Alaralodalaral, Mammootty, Prithviraj, hero, actor, actress, Xmas, celebration, 
  in , ,

  ക്രിസ്തുമസിന് ഇത്തവണ സിനിമാഘോഷം

  ചലച്ചിത്രങ്ങൾ തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാക്കിയവരാണ് മലയാളികൾ. ഏതൊരാഘോഷവും അതിന്റെ പൂർണതയിലെത്തിക്കുവാൻ കുടുംബ സമേതം ഒരു ചിത്രം കാണുക എന്ന നമ്മുടെ ശീലത്തിന് ചലച്ചിത്രങ്ങളുടെ ഉത്ഭവത്തോളം പഴക്കമുണ്ട്. ക്രിസ്തുമസ് രാവുകൾ ആഘോഷമാക്കുവാൻ ലോകം മുഴുവൻ ഒരുങ്ങുകയാണ്. ഒപ്പം മലയാളിയുടെ മനസ്സ് നിറയ്ക്കാൻ പുത്തൻ പ്രതീക്ഷകളുമായി ഒരു പിടി മലയാള ചിത്രങ്ങളും ( Christmas Movies ). ‘മാസ്റ്റർ പീസ്’ :-  മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘മാസ്റ്റർ പീസ്’ എന്ന ചിത്രമാണ് ക്രിസ്തുമസ് റിലീസായി എത്തുന്നത്. ‘പുലിമുരുകൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം […] More

 • Aami,Prithviraj, Kamala Suraiyya,tovino thomas
  in ,

  ആമി: പൃഥ്വി പിന്മാറി; പകരക്കാരനായി ടൊവിനോ

  പ്രമുഖ എഴുത്തുകാരി കമലാ സുരയ്യയുടെ (Kamala Suraiyya) ജീവിതം ആസ്പദമാക്കുന്ന ചിത്രം ‘ആമി’യിൽ (Aami) നിന്ന് പൃഥ്വിരാജ് (Prithviraj) പിന്മാറി. ഷൂട്ടിംഗ് തിരക്കുകള്‍ കാരണമാണ് പൃഥ്വിരാജ് ആമിയില്‍ നിന്ന് പിന്‍മാറുന്നതെന്നാണ് സൂചന. പൃഥ്വിരാജിന് പകരക്കാരനായി ടൊവിനോ തോമസ് ചിത്രത്തിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ട്. ചിത്രത്തിൽ അതിഥി വേഷമാണെങ്കിലും അല്‍പം നീണ്ട സീനുകളിൽ താൻ അഭിനയിക്കുമെന്ന് ടൊവിനോ വ്യക്തമാക്കി. പ്രശസ്ത സംവിധായകൻ കമലുമായി സഹകരിക്കാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ടെന്നും ടൊവിനോ അഭിപ്രായപ്പെട്ടു. മഞ്ജു വാര്യർ ആമിയായി അഭിനയിക്കുന്ന ചിത്രത്തിൽ […] More