More stories

 • Hot Popular

  in , ,

  പിവി അന്‍വര്‍ എംഎല്‍എയുടെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍

  കോഴിക്കോട്: കാലവർഷത്തെ തുടർന്ന് വൻ ഉരുൾപ്പൊട്ടലുണ്ടായ കോഴിക്കോട് ജില്ലയിൽ വീണ്ടും മണ്ണിടിച്ചില്‍ ഭീഷണി. ഇടതു സ്വതന്ത്ര എം.എല്‍.എയായ  പിവി അന്‍വറിന്റെ ( PV Anwar ) കക്കാടംപൊയിലിലുള്ള പാര്‍ക്കിന് സമീപം മണ്ണിടിച്ചിലുണ്ടായത് പ്രദേശവാസികളിൽ ഭീതി ഉയർത്തി. പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപമാണ് മണ്ണിടിഞ്ഞതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടർന്ന് പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന് സമീപം ഇനിയും മണ്ണിടിച്ചിലുണ്ടായേക്കുമെന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസര്‍  ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇന്ന് രാവിലെയാണ് പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന […] More

 • Punjab ,Dead fish ,Beas, river,  sugar mill ,PPCB ,chairman, Kahan Singh Pannu , probe ,committee, board chief engineer, GS Majithia,report , Kiri Afghana village ,Gurdaspur district,imposed , penalty , Rs 25 lakh ,

  Hot Popular

  in , ,

  ബിയാസിൽ ജലജീവികളുടെ കൂട്ടമരണം; നടപടിയുമായി പഞ്ചാബ് അധികൃതർ

  അമൃത്സർ: പഞ്ചാബിലെ ( Punjab ) ബിയാസ് നദിയില്‍ ഒട്ടനേകം മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തിൽ പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോർഡ് (പിപിസിബി) നടപടി സ്വീകരിച്ചു. ബിയാസ് നദിയിലേക്ക് രാസ മാലിന്യങ്ങൾ ഒഴുക്കിയ പഞ്ചസാര മിൽ സീൽ ചെയ്തതിന് പുറമെ പിപിസിബി പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. മിൽ ഉടമസ്ഥർ 25 ലക്ഷം രൂപ പിഴയായി നൽകണമെന്ന് പിപിസിബി അധികൃതർ വ്യക്തമാക്കി. കൂടാതെ സംഭവത്തെ പറ്റി മൂന്ന് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാനും തീരുമാനമായി. ബോർഡിന്റെ ചീഫ് എൻജിനീയറായ ജി എസ് […] More

 • Sridevi's death , actress Sridevi , death, petition, reject, probe, Supreme Court, request, bench , Chief Justice ,Dipak Misra, Justice A.M. Khanwilkar ,Justice D.Y.Chandrachud ,plea ,senior counsel ,Vikas Singh, doubts, Sridevi ,funeral , updates, tricolour, final journey, cremation, red saree, lady superstar, actress, film stars, media
  in , ,

  ശ്രീദേവിയുടെ ദുരൂഹ മരണം: സുപ്രധാന നിലപാടുമായി സുപ്രീം കോടതി

  ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയുടെ ദുരൂഹ മരണത്തില്‍ ( Sridevi’s death ) അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ സുപ്രീം കോടതി വീണ്ടും നിലപാട് വ്യക്തമാക്കി. നടിയുടെ മരണത്തിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിഷയം ഇതിനകം തന്നെ അവസാനിച്ചതായും വ്യക്തമാക്കിയ കോടതി ഹർജി തള്ളിക്കളഞ്ഞു. സമാനമായ ആവശ്യവുമായി നേരത്തെ സമർപ്പിക്കപ്പെട്ട രണ്ടു ഹര്‍ജികള്‍ തള്ളിയ കാര്യവും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ ബെഞ്ച്  ചൂണ്ടിക്കാട്ടി. ശ്രീദേവിയുടെ ആകസ്മിക മരണത്തിൽ സിബിഐ അന്വേഷണം […] More

 • http://blivenews.com/?s=Sreejith,Varappuzha, Sreejith, custody, death, RTF , postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC , sreejith, custodial death
  in ,

  വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം:​ ആരോപണവും പ്രത്യാരോപണവുമായി അധികൃതരും ശ്രീജിത്തിന്റെ കുടുംബവും

  കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്‍റെ ( Varapuzha Sreejith ) മരണത്തില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പുറത്തു വന്നു. ശ്രീജിത്തിനെ ഹാജരാക്കിയപ്പോള്‍ മജിസ്ട്രേറ്റ് കാണാന്‍ വിസമ്മതിച്ചു എന്ന പോലീസിന്‍റെ പരാതിയിൽ ഹൈക്കോടതി അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന പരാമർശമുള്ളത്. സംഭവത്തില്‍ പറവൂര്‍ മജിസ്ട്രേറ്റിനു വീഴ്ച പറ്റിയില്ല എന്നും ശ്രീജിത്തിനെ കാണാന്‍ മജിസ്ട്രേറ്റ് വിസമ്മതിച്ചു എന്നത് തെറ്റാണെന്നും മജിസ്ട്രേറ്റിനെ ഫോണില്‍ വിളിക്കുക മാത്രമാണ് പോലീസ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസിന്റെ […] More

 • Kuttanad agriculture loan scam case , Kuttanad loan scam, new complaint, police, FIR, Kuttanad agriculture loan scam , arrest, father Thomas,   crime branch ,CB,  allegations , probe, fraud, NGO, agriculture loan fraud, Vijayakumaran Nair, investigation officer, NGO Kuttanad Vikasana Samithy , KVS,

  Hot Popular

  in , ,

  കുട്ടനാട്ടിലെ വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് വീണ്ടും പരാതി

  ആലപ്പുഴ: കുട്ടനാട്ടിലെ വായ്പത്തട്ടിപ്പുമായി ( Kuttanad loan scam ) ബന്ധപ്പെട്ട് പുതിയ പരാതി. സര്‍ക്കാര്‍ പദ്ധതി പ്രകാരം ശൗചാലയം നിർമ്മിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് തിരിച്ചറിയല്‍ രേഖകൾ കൈവശപ്പെടുത്തി തന്റെ അറിയോടെയല്ലാതെ വായ്പ എടുത്തു എന്നാണ് പരാതിക്കാരിയുടെ ആരോപണം. വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവും എന്‍.സി.പി. നേതാവുമായ അഡ്വ റോജോ ജോസഫിനെതിരെ കാവാലം ചെമ്പകശ്ശേരില്‍ സി.എസ്. മിനിമോളാണ് കൈനടി പോലീസില്‍ പരാതി നല്‍കിയത്. കുട്ടനാട്ടിലെ സ്വയംസഹായ സംഘങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന വായ്പത്തട്ടിപ്പില്‍ കൂടുതല്‍പേര്‍ തട്ടിപ്പിനിരയായതായി നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. […] More

 • Varapuzha death , Sreejith, p mohanadas, Pinarayi, reply,  Human right commission,  Varapuzha custodial death , human right commission, Pinarayi, Sreejith, police, high court, relatives, petition, CBI, probe, bail, SI, Deepak,  Pinayi, custody, death,land , acquisition , sreejith , National high way, custodial death, report, police, govt, Chief minister, Varappuzha, Sreejith, custody, death,Oommen Chandy , Chennithala, hunger strike, CBI, Pinarayi, Aluva rural sp , transfer, bail, Tiger force, court, police, custody, death, Sreejith, Kanam, Sreejith , Youth Congress, march, Chennithala, CBI, Varapuzha , police, investigation, custody, death, cctv camera ,police station, DGP,loknath behra,custodial death, surveillance, police, custody, death, Sreejith, Varaapuzha, sreejith , custodial death , hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC
  in ,

  കസ്റ്റഡി മരണം: മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹനദാസ് (  P Mohanadas ) രംഗത്തെത്തി. താന്‍ സര്‍ക്കാറിനെയല്ല വിമര്‍ശിച്ചതെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു വിമര്‍ശനമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജന ശ്രദ്ധ നേടിയ വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ചതിനെ തുടർന്ന് മോഹനദാസിനെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ കമ്മീഷന്റെ പണി എടുത്താല്‍ മതിയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ അത് മുഖ്യമന്ത്രി നിയമം അറിയാതെ പറഞ്ഞതാകാമെന്ന് മോഹനദാസ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തെക്കാള്‍ നല്ലത് ജുഡീഷ്യറി ആണെന്ന് മനസ്സിലാക്കി രാഷ്ട്രീയം […] More

 • Varapuzha death , Varapuzha custodial death , human right commission, Pinarayi, Sreejith, police, high court, relatives, petition, CBI, probe, bail, SI, Deepak,  Pinayi, custody, death,land , acquisition , sreejith , National high way, custodial death, report, police, govt, Chief minister,

  Hot Popular

  in ,

  വരാപ്പുഴ കസ്റ്റഡിമരണം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെതിരെ മുഖ്യമന്ത്രി

  തിരുവനന്തപുരം: വരാപ്പുഴയില്‍ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ( Varapuzha death ) ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹന്‍ദാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. മനുഷ്യാവകാശ കമ്മീഷന്‍ എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലാണെന്നും കമ്മീഷന്‍ ചെയര്‍മാന്‍ കമ്മീഷന്‍റെ പണിയെടുത്താല്‍ മതിയെന്നും മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നേരത്തേയുള്ള രാഷ്ട്രീയ നിലപാടിന്‍റെ ഭാഗമായി കമ്മീഷന്‍ ചെയര്‍മാന്‍ അഭിപ്രായം പറയരുതെന്നും കമ്മീഷന്റെ അപക്വമായ നിലപാടുകള്‍ അവഗണന മാത്രമെ അര്‍ഹിക്കുന്നുള്ളൂവെന്നും മുഖ്യമന്ത്രി വിമർശിച്ചു. വരാപ്പുഴയില്‍ ശ്രീജിത്തിന്‍റെ കസ്റ്റഡി […] More

 • Kuttanad agriculture loan scam case , Kuttanad loan scam, new complaint, police, FIR, Kuttanad agriculture loan scam , arrest, father Thomas,   crime branch ,CB,  allegations , probe, fraud, NGO, agriculture loan fraud, Vijayakumaran Nair, investigation officer, NGO Kuttanad Vikasana Samithy , KVS,

  Hot Popular

  in , ,

  കുട്ടനാട് വായ്പാ കുംഭകോണം: മുഖ്യസൂത്രധാരനടക്കം 5 പേർ അറസ്റ്റിൽ; ഫാ. തോമസ് ഒളിവിൽ

  കുട്ടനാട്: കുട്ടനാട് വായ്പാ കുംഭകോണക്കേസിൽ ( Kuttanad agriculture loan scam ) മുഖ്യസൂത്രധാരനടക്കം 5 പേർ പോലീസ് പിടിയിലായി. ഒരു കൊല്ലം സ്വദേശിയും 4 കിളിമാനൂർ സ്വദേശികളുമാണ് പിടിയിലായത്. തിരുവനന്തപുരത്തു നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് പേരെ കൂടി പോലീസ് തിരയുകയാണ്. നടപടികൾ ശക്തമായതിനെ തുടർന്ന് കുട്ടനാട് വികസനസമിതി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കൽ ഒളിവിൽപ്പോയി. കുട്ടനാട് വികസന സമിതിയുടെ കാവാലം വില്ലേജ് സെക്രട്ടറിയായിരുന്ന അഡ്വ. റോജോ ജോസഫും ഒളിവിലാണ്. കുട്ടനാട് വികസന സമിതി ഓഫീസ് […] More

 • Justice Loya , Supreme court, dismisses, petitions, probe, death, independent probe, special judge, B H Loya, investigation, frivolous, chief justice, Deepak Misra,

  Hot Popular

  in ,

  ജസ്റ്റിസ് ലോയയുടെ മരണത്തിൽ പ്രത്യേക അന്വേഷണം ആവശ്യമില്ല: സുപ്രീം കോടതി

  ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ ( Justice Loya  ) ദുരൂഹ മരണത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. ഡി .വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍. ഗൂഢ ലക്ഷ്യങ്ങളോടു കൂടിയുള്ള ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപകീര്‍ത്തിപ്പെടുത്താനാണ് ഹര്‍ജിക്കാര്‍ ശ്രമിക്കുന്നതെന്നും സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. മഹാരാഷ്ട്രയിലെ […] More

 • Mahi CPM leader Babu , Mahi , murder, Babu, CPM, RSS, arrest, police, Mahi, Kannur, political murder, Behra, Puducherry DGP, investigation, special team, joint investigation, Kerala police, CPM, RSS, BJP, political murders , Kannur, Mahi, Thosas Issac, CPM, RSS,  kerala, Behra, DGP, facebook post, leaders, hartal, Shuhaib murder, CBI, petition, political murder, Supreme court, police , investigation, charge sheet, parents, congress leader, photos, case, political murder , Kannur, Pinarayi, Shuhaib , case, CBI, police, kerala assembly, Chief minister, radio jockey , Rajesh, murder, kerala, Alibhai, police custody, Special Investigation Team ,SIT,probe, Abdul Sathar, Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,
  in ,

  മുൻ റേഡിയോ ജോക്കിയുടെ വധം: മുഖ്യപ്രതി അലിഭായി കസ്റ്റഡിയില്‍

  തിരുവനന്തപുരം: മടവൂരിലെ മുൻ റേഡിയോ ജോക്കി ( radio jockey ) രാജേഷിന്റെ വധിച്ച കേസിലെ മുഖ്യ പ്രതി അലിഭായി എന്ന സാലിഹ് ബിന്‍ ജലാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇയാള്‍ ഖത്തറില്‍ നിന്നും കേരളത്തിലെത്തുമെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ വിമാനത്താവളത്തിലും പോലീസ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. കീഴടങ്ങാന്‍ സന്നദ്ധനാണെന്ന് തന്റെ അഭിഭാഷകന്‍ മുഖേന അലിഭായി പോലീസിനെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കൊല നടത്താന്‍ അലിഭായിക്കൊപ്പമുണ്ടായിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ഷംസീര്‍ […] More

 • in ,

  ചോദ്യപേപ്പർ ചോർച്ച: പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് സിബിഎസ്ഇ

  ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് സിബിഎസ്ഇ ( CBSE ) തീരുമാനിച്ചു. എച്ച് ആർ ഡി സെക്രട്ടറി ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം, സിബിഎസ്ഇ ചോദ്യ പേപ്പർ ചോർന്നതിനേത്തുടർന്ന് മാറ്റിവച്ച പ്ലസ് ടു സാമ്പത്തിക ശാസ്ത്ര പരീക്ഷ ഏപ്രിൽ 25-ന് തന്നെ നടക്കുമെന്ന് സിബിഎസ്ഇ അധികൃതർ അറിയിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന സിബിഎസ്ഇ ഉത്തരവ് ഉടൻ തന്നെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. ചോദ്യപേപ്പർ […] More

 • CBSE, question paper,leak,Delhi,police,probe, exams, cancelled, investigation, questions ,
  in ,

  സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; അന്വേഷണം ഊർജ്ജിതം

  ന്യൂഡല്‍ഹി: സിബിഎസ്‌ഇ ( CBSE ) ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. ഡല്‍ഹിയിലും ഹരിയാനയിലും പോലീസ് പരിശോധന തുടരുകയാണ്. വിദ്യാർഥികൾ ഉൾപ്പെടെ 25 പേരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് സൂചന. സിബിഎസ്ഇ നൽകിയ പരാതിയിന്മേൽ രണ്ടു‌ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെ പറ്റി അന്വേഷിക്കാൻ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സീനിയർ പോലീസ് ഓഫീസർ ആർ.പി. ഉപാധ്യായയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. കോച്ചിങ് കേന്ദ്രം നടത്തുന്ന രജീന്ദർ നഗർ […] More

Load More
Congratulations. You've reached the end of the internet.