More stories

 • CM, Pinarayi, TV show, Naam Munnottu,

  Trending Hot Popular

  in , ,

  നാം മുന്നോട്ട്: ടെലിവിഷന്‍ ഷോയുമായി മുഖ്യമന്ത്രി

  തിരുവനന്തപുരം: കേരള മുഖ്യമന്ത്രി (CM) പിണറായി വിജയൻ (Pinarayi Vijayan) ടെലിവിഷന്‍ ഷോയിൽ (TV show) പങ്കെടുക്കുന്നു. ‘നാം മുന്നോട്ട്’ (Naam Munnottu) എന്ന പുതിയ പരിപാടിയുമായാണ് മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കാനൊരുങ്ങുന്നത്. മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ പോലും വളരെ വിരളമായി നല്‍കാറുള്ള മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ ഷോയിൽ നിലവിലെ ആറന്മുള എംഎ‍ല്‍എ വീണാ ജോര്‍ജ്ജ് അവതാരകയാകും. ദൂരദര്‍ശന്‍ ഉള്‍പ്പെടെയുള്ള നിരവധി ചാനലുകളിലൂടെയാണ് 22 മിനുട്ടുള്ള പരിപാടി പ്രേക്ഷകരിലെത്തിക്കുന്നത്. തിരുവല്ലം ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ ഒരുക്കിയ പ്രത്യേക സെറ്റില്‍ പരിപാടിയുടെ ഏതാനും […] More

 • in ,

  ഹാദിയ നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

  ന്യൂഡല്‍ഹി: ഹാദിയ (Hadiya) നവംബര്‍ 27-ന് മൂന്ന് മണിക്ക് മുന്‍പ് നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി (SC) ഉത്തരവിട്ടു. കോടതി ഉത്തരവിട്ട പ്രകാരം മകളെ സുപ്രീംകോടതിയില്‍ ഹാജരാക്കുമെന്ന് ഹാദിയയുടെ പിതാവ് അശോകൻ അറിയിച്ചു. തുറന്ന കോടതിയിലായിരിക്കും വാദം കേള്‍ക്കുക. അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഹാദിയക്കുള്ള സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ തുടരണമെന്നും സമൂഹത്തിന്റെ വികാരമനുസരിച്ച്‌ കോടതിക്ക് തീരുമാനമെടുക്കാനാവില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി. ഹാദിയ കേസില്‍ മന:ശാസ്ത്രപരമായ തട്ടിക്കൊണ്ടു പോകലാണ് (സൈക്കോളജിക്കല്‍ […] More

 • Morocco, mosque, solar panels, power, village,
  in

  ആരാധനാലയങ്ങൾക്കു മാതൃകയായി ഇതാ ഒരു മൊറോക്കോ പള്ളി

  മരാകേഷ്: മൊറോക്കോയിലെ (Morocco) കുഗ്രാമത്തിന് പ്രകാശമേകാൻ ഇതാ ഒരു പള്ളി (mosque). തിരക്ക് നിറഞ്ഞ മരാകേഷ് നഗരത്തിൽ നിന്ന് കഷ്ടി ഒരു മണിക്കൂർ ഉള്ളിലോട്ടു യാത്ര ചെയ്‌താൽ റ്റഡ്മമെറ്റിലെത്താം. അറ്റ്ലസ് ഗിരിനിരകളുടെ താഴ്‌വരയിലുള്ള ഒരു കൊച്ചു ഗ്രാമം. കാർഷികവൃത്തിയാണ് ഗ്രാമീണരുടെ ഉപജീവനമാർഗം. പ്രധാനമായും ബാർലിയും ഉരുളക്കിഴങ്ങും ആപ്പിളുമാണ് കൃഷി. നാന്നൂറാണ് ഗ്രാമത്തിലെ ജനസംഖ്യ. തീർത്തും ഒറ്റപ്പെട്ട റ്റഡ്മമെറ്റിൽ നിന്ന് തൊട്ടടുത്ത ഗ്രാമത്തിലെത്താൻ നാൽപ്പത് കിലോമീറ്ററോളം സഞ്ചരിക്കണം. ഈ ഉൾനാട്ടിൽ കാറൊരു ആഡംബര വസ്തുവാണ്. ഇന്റർനെറ്റും സ്മാർട്ട് ഫോണും പേരിനു പോലുമില്ല. […] More

 • wonder woman
  in , ,

  വണ്ടർ വുമൺ: രണ്ടാം ഭാഗവുമായി പാറ്റി ജെങ്കിങ്സ്

  ലോസ്ഏഞ്ചൽസ്: ഹോളിവുഡിൽ വമ്പൻ ഹിറ്റായി മാറിയ വണ്ടർ വുമണിന് (wonder woman) രണ്ടാം ഭാഗം ഒരുങ്ങുന്നു. ഇതിനായി ചിത്രത്തിൻറെ സംവിധായികയായ പാറ്റി ജെങ്കിങ്സ് (patty jenkins) പ്രതിഫലം കൈപ്പറ്റുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റിനും സംവിധാനത്തിനും മാത്രമായി ഒമ്പതു ദശലക്ഷം അമേരിക്കൻ ഡോളർ പാറ്റി ജെങ്കിങ്സ് പ്രതിഫലമായി കൈപ്പറ്റുമെന്നാണ് സൂചന. വണ്ടർ വുമണിന് രണ്ടാം ഭാഗം ഒരുക്കുവാനായി നിർമ്മാണരംഗത്തെ അതികായകന്മാരായ വാർണർ ബ്രോസുമായി കൈകോർക്കുവാനും ധാരണയായിട്ടുണ്ട്. ബാറ്റ്മാൻ,സൂപ്പർമാൻ, ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് തുടങ്ങിയ സൂപ്പർ […] More