More stories

 • Dhwani project , cochlear implant ,children, K K Shailaja,  government , project ,Dhwani, treatment ,cochlear implantation,Social Justice Minister ,

  Hot Popular

  in ,

  ശബ്ദമില്ലാത്ത ലോകത്തു നിന്നും ധ്വനിയിലൂടെ തിരികെയെത്തിയ കുട്ടികള്‍ സന്തോഷം പങ്കുവച്ചു

  തിരുവനന്തപുരം: സര്‍ക്കാരിന്റെ ധ്വനി പദ്ധതിയിലൂടെ ( Dhwani project ) കേള്‍വിശക്തി തിരിച്ച് കിട്ടിയ കുട്ടികള്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജയെ സന്ദര്‍ശിച്ച് സന്തോഷം പങ്കുവച്ചു. കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേള്‍വിശക്തി തിരിച്ച് കിട്ടിയ 13 കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും മന്ത്രിയെ സന്ദര്‍ശിച്ചത്. ഇതൊരു കൂട്ടായ്മയുടെ വിജയമാണെന്ന് മന്ത്രി കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു. കേള്‍വി ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ട 58 കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ധ്വനി […] More

 • Sea attack , Rs 4 lakh, compensation , lost ,houses, fishermen, Govt ,announces , Kerala, victims, cabinet, Pinarayi, project, shifting, people, coastal areas, safe distance, 

  Hot Popular

  in

  കടല്‍ക്ഷോഭം: വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപ ധനസഹായം

  തിരുവനന്തപുരം: കടലാക്രമണത്തില്‍ ( Sea attack ) വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേടുപാടുകള്‍ സംഭവിച്ച വീടുകളുടെ ഉടമകൾക്ക് 50,000 രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കടല്‍ത്തീരത്തു നിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കടല്‍ത്തീരത്തു നിന്ന് സുരക്ഷിതമായ അകലത്തില്‍ മാറി താമസിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി […] More

 • Hot Popular

  in , ,

  വിഴിഞ്ഞം പദ്ധതി: നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ അദാനി ഗ്രൂപ്പിന് നോട്ടീസയച്ചു

  തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ( Vizhinjam port ) പദ്ധതി നടത്തിപ്പിന്‍റെ ചുമതല വഹിക്കുന്ന അദാനി ഗ്രൂപ്പിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിച്ചു. നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കേരള സർക്കാർ അദാനി കമ്പനിയ്ക്ക് നോട്ടീസയച്ചു. സമയ പരിധിക്കുള്ളില്‍ നിശ്ചിത തുക ചിലവാക്കാത്തതിനാല്‍ 18.96 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാൽ ഇതിനോട് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ കരാര്‍ പ്രകാരമുളള നിര്‍മാണപുരോഗതി ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് അദാനി ഗ്രൂപ്പിന് കേരള സര്‍ക്കാര്‍ […] More

 • Govt schools , upgrade , Kadakampally , inaugurate , Kazhakuttom Government Higher Secondary School , April 26, Tourism Minister, Kadakampally Surendran,General Education Protection Mission ,State government, infrastructure facilities , schools , Chief Minister ,Pinarayi Vijayan , formally inaugurate , project ,function,
  in ,

  പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ; സംസ്ഥാനതല ഉദ്ഘാടനം 26-ന് കഴക്കൂട്ടം ഗവ എച്ച്എസ്എസിൽ

  തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ ( Govt schools ) അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 26-ന് കഴക്കൂട്ടം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. വൈകുന്നേരം 5.30-ന് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഒരുക്കം വിലയിരുത്താൻ സെക്രട്ടറിയേറ്റിൽ കൂടിയ ഉന്നതതലഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് തെരഞ്ഞെടുത്ത […] More

 • Priyanka Chopra , skin colour,  project ,Hollywood , InStyle Magazine, actress,  American TV show, Quantico, brown,agent, rejection ,Priyanka ,wrong physicality, InStyle, ,studio,
  in , ,

  നിറത്തിന്റെ പേരിൽ ഹോളിവുഡ് ചിത്രത്തിൽ നിന്ന് പുറത്തായി; വംശീയാധിക്ഷേപത്തിനെതിരെ പ്രിയങ്ക ചോപ്ര

  ന്യൂഡൽഹി: കാസ്റ്റിങ് കൗച്ച് വിവാദം രൂക്ഷമായ ചലച്ചിത്ര മേഖലയിൽ വംശീയാധിക്ഷേപവും നടക്കുന്നതായുള്ള ആരോപണം വീണ്ടും പുറത്തു വന്നു. ബോളിവുഡിനു പുറമെ ഹോളിവുഡിലും ചുവടുറപ്പിച്ച സുപ്രസിദ്ധ നടി പ്രിയങ്ക ചോപ്രയാണ് ( actress Priyanka Chopra ) താൻ വംശീയാധിക്ഷേപത്തിന് വിധേയയായതായി വെളിപ്പെടുത്തിയത്. തന്റെ ചർമ്മത്തിന്റെ നിറം തവിട്ടായതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഒരു ഹോളിവുഡ് ചിത്രം നഷ്ടമായതായി പ്രിയങ്ക ഇന്‍സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെ പുറംലോകത്തെ അറിയിച്ചു. ചലച്ചിത്ര മേഖലയിൽ വനിതകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത പ്രതിഫലമാണ് നൽകുന്നതെന്നും താരം കുറ്റപ്പെടുത്തി. […] More

 • Deepika , Ranveer , marriage, ,parents , Deepika Padukone , Ranveer Singh , release ,Padmaavat ,Zoya Akhtar,Gully Boy, Mumbai rapper, Rohit Shetty, Simmbaa,project , Kabir Khan, India’s unexpected win,1983 World Cup cricke, Kapil Dev ,Zero,
  in

  ദീപികയുടെയും രൺവീറിന്റെയും വിവാഹം; പുതിയ സൂചനകളുമായി മാധ്യമങ്ങൾ

  നടി അനുഷ്ക ശർമ്മയും ക്രിക്കറ്റ് താരം വിരാട് കോലിയുമായുള്ള  വിവാഹത്തിന് ശേഷം ബോളിവുഡ് മറ്റൊരു താര വിവാഹത്തിനുള്ള കാത്തിരിപ്പിലാണ്. ദീപിക പദുകോണും രൺവീർ സിംഗുമായുള്ള വിവാഹമാണ് ( marriage ) ഇപ്പോൾ ബോളിവുഡിലെ പ്രധാന ചർച്ചാ വിഷയം. ഈ വർഷം സെപ്റ്റംബറിനും ഡിസംബറിനും മദ്ധ്യ വിവാഹം നടക്കാനാണ് സാധ്യതയെന്ന് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. താരങ്ങൾ തങ്ങളുടെ ഷൂട്ടിംഗ് ഡേറ്റുകളുടെ ഒഴിവിന്റെ അടിസ്ഥാനത്തിൽ വിവാഹ തീയതി ഉടൻ തീരുമാനിക്കുമെന്ന് സൂചനകൾ ലഭിച്ചതായിചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് […] More

 • Aamir ,and Alia ,Osho, project, Kapoor And Sons , director, Shakun Batra , plan,web series, Rajneesh Bhagwan 'Osho'. ,Aamir Khan ,Alia Bhatt , international streaming channel,Los Angeles, USA, officials , Mahabharat,

  Hot Popular

  in ,

  ഓഷോയുമായി ആമിർ; നായികയായി ആലിയ

  ലോകജനതയെ തന്റെ ആശയങ്ങളാൽ സ്വാധീനിക്കുകയും ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയ ഗുരു ഓഷോയും ( Osho ) ഒടുവിൽ അഭ്രപാളികളിൽ ചിത്രീകരിക്കപ്പെടുന്നു. മഹത് വ്യക്തിത്വങ്ങളുടെ ജീവിതങ്ങൾ ചലച്ചിത്രങ്ങളായി തിരശ്ശീലയിൽ പ്രത്യക്ഷപ്പെടുന്നത് തുടരുമ്പോൾ അവയിൽ നിന്ന് വ്യത്യസ്തമായി ഒരു വെബ് സീരീസായിട്ടാണ് ബോളിവുഡിൽ ഓഷോയെ കുറിച്ചുള്ള ചിത്രം തയ്യാറാകുന്നതെന്ന സൂചനയുമായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. എന്നാൽ പ്രേക്ഷകരെ കൂടുതൽ ആവേശത്തിലാഴ്ത്തിയിരിക്കുന്നത് ഈ പരമ്പരയുടെ ഭാഗമാകാൻ ആമിർ ഖാൻ സന്നദ്ധത പ്രകടിപ്പിച്ചു എന്ന വാർത്തയാണ്. തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിനുള്ള ആമിറിന്റെ മികവും തയ്യാറെടുപ്പുകളും ചലച്ചിത്ര […] More

 • in ,

  ശ്രീധരനെയും ഡിഎംആര്‍സിയെയും മടക്കി വിളിക്കണം; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ തുറന്ന കത്ത്

  തിരുവനന്തപരും: ഇ.ശ്രീധരനെയും ( E Sreedharan ) ഡി.എം.ആര്‍.സിയെയും ( DMRC ) മടക്കി വിളിക്കണമെന്നും ശ്രീധരനുമായി ചര്‍ച്ച നടത്തി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളുടെ പണി നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ( Chennithala ) മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ തുറന്ന കത്തില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് ഡി.എം.ആര്‍.സി.യും ഇ. ശ്രീധരനും പിന്മാറി എന്ന വാര്‍ത്ത അത്യന്തം ദുഖത്തോടും നിരാശയോടുമാണ് കേരള ജനത ശ്രവിച്ചതെന്നും പദ്ധതി നടപ്പാക്കുന്നതിന് […] More

 • Light Metro , Pinarayi, E Sreedharan , DMRC, CM, Kerala, explanation, project, Metroman ,Light Metro project , Thiruvananthapuram , Kozhikode,  Principal Advisor , Delhi Metro Rail Corporation ,
  in , ,

  ലൈറ്റ് മെട്രോ: ആരോപണവുമായി ഇ.ശ്രീധരന്‍; വിശദീകരണവുമായി മുഖ്യമന്ത്രി

  കൊച്ചി: ലൈറ്റ് മെട്രോ ( Light Metro ) പദ്ധതിയെ സംബന്ധിച്ച് ആരോപണങ്ങളുമായി മെട്രോമാൻ ഇ ശ്രീധരൻ ( E Sreedharan ) രംഗത്തെത്തിയതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി ( CM ) പിണറായി. ലൈറ്റ് മെട്രോ പദ്ധതി നടത്തിപ്പിനായി പലതവണ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെങ്കിലും ഒരു ഫലവും ഉണ്ടായില്ലെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ കുറ്റപ്പെടുത്തി. ലൈറ്റ് മെട്രോയ്ക്കായി പ്രതിമാസം 16 ലക്ഷം രൂപ ചെലവിട്ട് രണ്ട് വര്‍ഷമായി രണ്ട് ഓഫീസുകള്‍ നടത്തിക്കൊണ്ടു പോവുകയാണെന്നും ഇനി അത് […] More

 • Raksha, karate, girls,  greenfield stadium ,schools, trained, project, district panchayat, karate performance, Karyavattom Greenfield stadium,  International Women's Day

  Trending Hot Popular

  in ,

  ആറായിരം പെൺകുട്ടികളുടെ കരാട്ടെ പ്രദർശനം നാളെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

  തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ കരാട്ടെ പരിശീലന പദ്ധതിയായ ‘രക്ഷ’യിൽ ( Raksha ) പരിശീലനം സിദ്ധിച്ച ആറായിരം പെൺകുട്ടികളെ അണിനിരത്തിയുള്ള കരാട്ടെ ( karate ) പ്രദർശനം വ്യാഴാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ ( Greenfield stadium ) നടക്കും. വൈകുന്നേരം മൂന്ന് മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കരാട്ടെ പ്രദർശനം ഉദ്ഘാടനം ചെയ്യും. ക്ലസ്റ്റർ ക്യാമ്പുകളിലുടെ പരിശീലന മികവ് കണ്ടെത്തിയ ആറായിരം പെൺകുട്ടികളാണ് സമാന വേഷത്തിൽ വനിതാ ദിനത്തിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അണിനിരക്കുന്നത്. ഗിന്നസ് റെക്കാഡിൽ ഇടം […] More

 • Aishwarya , Demands ,10 Crore,Nargis,Raat Aur Din, 1967 classic ,double role, ,dual roles ,,remake, KriArj Entertainments, Prernaa Arora , Arjun N. Kapoor,project, producers, Sarbjit, Ae Dil Hai Mushkil , Fanne Khan ,Aishwarya Rai ,

  Hot Popular

  in , ,

  നർഗീസിന്റെ കഥാപാത്രം വീണ്ടും: ഐശ്വര്യയുടെ പ്രതിഫലം 10 കോടി രൂപ

  മുംബൈ: പ്രതിഫലത്തിന്റെ കാര്യത്തിൽ ഞെട്ടിക്കുന്ന വാർത്തകൾ നൽകി ബോളിവുഡ് പലപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. ‘രാത് ഔർ ദിൻ’ ( Raat Aur Din ) എന്ന തന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതിന് പ്രസിദ്ധ നടി ഐശ്വര്യാ ( Aishwarya ) റായ് ബച്ചൻ 10 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതാണ് ഏറ്റവും പുതിയ വാർത്ത. എന്നാൽ ഐശ്വര്യയുടെ ആവശ്യം നിർമ്മാതാക്കൾ നിരസിച്ചില്ല. അതിനുള്ള കാരണവും അവർ വ്യക്തമാക്കി. ‘രാത് ഔർ ദിൻ’ എന്ന റീമെയ്ക് ചിത്രത്തിൽ രാത്രിയും […] More

 • Rosogolla, Biopic ,movie, inventor ,theatres ,next year, West Bengal ,won, Geographical Indication ,GI, tag , Kolkata-based director,launched , project , Nobin Chandra Das , sweetmeat maker , invented,dessert , film , December , producer , Windows Production,directed , Pavel, low budget film ,Babar Naam Gandhiji ,Father’s name is Gandhiji, critics accolades,

  Hot Popular

  in , ,

  വെള്ളിത്തിരയിലും മധുരം പകരാനായ് രസഗുള എത്തുന്നു

  ചരിത്രപുരുഷന്മാരുടെ ജീവിതങ്ങൾ പലതും വെള്ളിത്തിരയിലേക്ക് പുനരാവിഷ്കരിച്ചിട്ടുണ്ട്. അത്തരത്തിലൊരു ചലച്ചിത്രത്തിന് കൂടി സാക്‌ഷ്യം വഹിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ ചലച്ചിത്രലോകം. മധുര പലഹാര നിർമ്മാതാവായിരുന്ന നോബിൻ ചന്ദ്ര ദാസിന്റെ (Nobin Chandra Das) ജീവിതമാണ് ‘രസഗുള’ (Rosogolla) എന്ന പേരിൽ സിനിമയാകുന്നത്. ഇത്തരത്തിലൊരു ചിത്രമെടുക്കാൻ എന്ത് പ്രത്യേകതയാണ് നോബിൻ ചന്ദ്ര ദാസിന്റെ (1845-1925) ജീവിതത്തിനുള്ളതെന്ന് നിങ്ങളിൽ ചിലരെങ്കിലും സംശയിച്ചേക്കാം. എന്നാൽ കേട്ടോളൂ, അടുത്തിടെ നമ്മുടെയിടയിൽ കൗതുകമുണർത്തിയ ഒന്നാണ് ‘രസഗുള’ എന്ന മധുര പലഹാരത്തെപ്പറ്റിയുള്ള തർക്കം. തങ്ങളുടെ സ്വന്തമാണെന്ന് അവകാശപ്പെട്ടു കൊണ്ട് ഒഡീഷയും […] More

Load More
Congratulations. You've reached the end of the internet.