More stories

  • Cissa, EMC, conference, conducted
    in

    ഊർജ്ജ ക്ഷമത: സിസ്സ-ഇഎംസി കോൺഫറൻസ് സംഘടിപ്പിച്ചു

    തിരുവനന്തപുരം: വീടുകളിൽ ഊർജ്ജക്ഷമതയുള്ള വൈദ്യുതോപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സെന്റർ ഫോർ ഇന്നോവഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എനർജി മാനേജ്‌മന്റ് സെന്റർ (EMC) കേരളയുടെ സഹകരണത്തോടെ ഒക്ടോബർ 26-ന് ‘എനർജി എഫിഷ്യൻസി ഇൻ ഡൊമസ്റ്റിക് അപ്ലയൻസസ്‌’ എന്ന വിഷയത്തിൽ സിസ്സ (Cissa) കോൺഫറൻസ് സംഘടിപ്പിച്ചു. ഗാർഹിക വൈദ്യുതോപയോഗ ഉപകരണങ്ങളെപറ്റിയുള്ള വിഷയങ്ങളിലെ വിദഗ്ദ്ധർ തങ്ങളുടെ കാഴ്ച്ചപ്പാടുകൾ പങ്കുവയ്ക്കുകയും അത് വഴി ഗുണമേൻമയിൽ വിട്ടുവീഴ്ച്ചയില്ലാതെ ഊർജ്ജ ഉപഭോഗം പരിമിതപ്പെടുത്തുന്നതിലുമാണ് സമ്മേളനം ശ്രദ്ധ ചെലുത്തിയത്. കോൺഫെറൻസിന്റെ ഭാഗമായി ഫൈവ് സ്റ്റാർ […] More

  • Cissa, EMC, conference, conducted
    in

    ഒക്ടോബര്‍ 26-ന് സിസ്സ – ഇഎംസി കോണ്‍ഫറന്‍സ്

    തിരുവനന്തപുരം: വീടുകളില്‍ ഊര്‍ജക്ഷമതയുള്ള വൈദ്യുതോപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (Cissa) എനര്‍ജി മാനേജ്മെന്റ്‌ സെന്റര്‍ (EMC) കേരളയുടെ സഹകരണത്തോടെ ഒക്ടോബര്‍ 26-ന് എനര്‍ജി എഫിഷ്യന്‍സി ഇന്‍ ഡൊമസ്റ്റിക് അപ്ലയന്‍സസ് എന്ന വിഷയത്തില്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. ഗാര്‍ഹിക വൈദ്യുതോപയോഗ ഉപകരണങ്ങളെ പറ്റിയുള്ള വിഷയങ്ങളില്‍ വിദഗ്ധരായവര്‍ തങ്ങളുടെ അനുഭവങ്ങളും കാഴ്ച്ചപ്പാടുകളും പങ്കുവയ്ക്കുകയും അത്‌വഴി ഗുണമേന്‍മയില്‍ വിട്ടുവീഴ്ചയില്ലാതെ ഊര്‍ജ്ജ ഉപഭോഗം പരിമിതപ്പെടുത്തുന്നതിലുമാണ് സമ്മേളനം ലക്ഷ്യംവയ്ക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകുന്നേരം 3.30 വരെയുള്ള […] More

  • Ola, KTDC,
    in , ,

    ഉത്തരവാദിത്ത ടൂറിസം: ടൂറിസം വകുപ്പും ഒലയും കൈകോർക്കുന്നു

    തിരുവനന്തപുരം: ഐക്യ രാഷ്ട്ര സഭയുടെ ഈ വര്‍ഷത്തെ ലോക ടൂറിസം ദിന പ്രമേയത്തിന് അനുബന്ധമായി പ്രമുഖ മൊബൈല്‍ ടാക്‌സി ആപ്പായ ഒലയും കേരള ടൂറിസം വകുപ്പും  ഉത്തരവാദിത്ത ടൂറിസവും ഓഫ് ബീറ്റ് യാത്രയും പ്രോല്‍സാഹിപ്പിക്കുന്നതിനായി സഹകരിക്കുന്നു. കേരള ടൂറിസമിനെ കൂടാതെ ആന്ധ്ര പ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ടൂറിസം വകുപ്പുകളുമായും ഒല സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഒല ഔട്ട് സ്റ്റേഷന്റെ അന്തര്‍ നഗര യാത്രയുടെ 14 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു പ്രചാരണത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. […] More

  • Popular

    in ,

    ടോമിന്‍ തച്ചങ്കരിയടക്കം നാല് ഐപിഎസുകാര്‍ക്ക് ഡിജിപി റാങ്ക്

    തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയടക്കം ( Tomin Thachankary ) നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി റാങ്ക് ( DGP rank ) അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 30 വര്‍ഷം പൂര്‍ത്തിയായ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി റാങ്ക് നല്‍കണമെന്ന മുൻ ചീഫ് സെക്രട്ടറി അധ്യക്ഷയായ സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭ അംഗീകരിച്ചത്. എഡിജിപി റാങ്കിലുള്ള ടോമിന്‍ തച്ചങ്കരിയെ കൂടാതെ ആര്‍ ശ്രീലേഖ, അരുണ്‍കുമാര്‍ സിന്‍ഹ, സുധേഷ് കുമാര്‍ എന്നിവര്‍ക്ക് ഡിജിപി റാങ്ക് ലഭിക്കും. നളിനി നെറ്റോയുടെ നേതൃത്വത്തിലുള്ള സമിതിയാണ് […] More