More stories

  • IHRD, VA Arun Kumar, acquitted, IHRD appointment case, Thiruvananthapuram special court, VS Achuthanandan, case, Assistant Director, vigilance, appintment, promotion, probe committee, report, vigilance court, 
    in ,

    ഐഎച്ച്‌ആര്‍ഡി നിയമനക്കേസ്: വിഎസിന്റെ മകൻ കുറ്റവിമുക്തന്‍

    തിരുവനന്തപുരം: ഐഎച്ച്‌ആര്‍ഡി ( IHRD ) നിയമനക്കേസില്‍ വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാറിനെ ( VA Arun Kumar ) തിരുവനന്തപുരം പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. അരുണ്‍കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. ഐഎച്ച്‌ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടറായി വിഎസ് അച്യുതാനന്ദന്റെ മകൻ അരുണ്‍കുമാറിനെ നിയമിച്ചതിനും സ്ഥാനക്കയറ്റം നല്‍കിയതിനുമെതിരെയായിരുന്നു കേസ്. അന്വേഷണം നടത്തിയ വിജിലന്‍സ് ഐഎച്ച്‌ആര്‍ഡിയിൽ അരുണ്‍കുമാറിന് നിയമനവും സ്ഥാനക്കയറ്റവും നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസ് അവസാനിപ്പിച്ച്‌ വിജിലന്‍സ് കോടതിയില്‍ അന്വേഷണസംഘം […] More

  • KTDC, ayurbodha,World travel mart, Ayurveda, tourists, foreigners

    Hot Popular

    in ,

    വിദേശികൾക്കായി കെടിഡിസിയുടെ ആയുര്‍വേദ പാഠ്യപദ്ധതി

    തിരുവനന്തപുരം: വിദേശികള്‍ക്ക് കേരളത്തിന്റെ അനുപമമായ പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ അവസരം നല്‍കുന്നതിനൊപ്പം ആയുര്‍വേദ പാരമ്പര്യത്തെയും ചികില്‍സാവിധികളെയും സംബന്ധിച്ച അടിസ്ഥാന ധാരണയും അറിവും പകരുന്ന ഹ്രസ്വ പാഠ്യപദ്ധതിയുമായി കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍(KTDC). ‘ആയുര്‍ബോധ’ (Ayurbodha) എന്ന പേരില്‍ കെടിഡിസി ആവിഷ്‌കരിക്കുന്ന പതിനഞ്ചു ദിവസത്തെ ബോധവല്‍ക്കരണ കോഴ്‌സ് ലോകത്തിലെ ഏറ്റവും വിപുലമായ ടൂറിസം മേളകളിലൊന്നായ ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ (WTM) ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്തു. വിദേശസഞ്ചാരികള്‍ക്ക് കേരളത്തിന്റെ ആയുര്‍വേദ ചികില്‍സാരീതികളെയും ആയുര്‍വേദാധിഷ്ഠിതമായ ജീവിതശൈലിയെയും പറ്റി […] More

  • Kavita, WWE, sign, Kavita Devi ,First Indian Woman, Kavita Dalal,
    in , ,

    ഡബ്ള്യു ഡബ്ള്യു ഇയുമായി കരാർ; ആദ്യ ഇന്ത്യൻ വനിതയായി കവിത

    ന്യൂഡൽഹി: സൽവാർ കമീസ് ധരിച്ചു കൊണ്ട് പ്രതിയോഗിയോട് ഡബ്ള്യു ഡബ്ള്യു ഇയിൽ (WWE) ഏറ്റുമുട്ടിയ കവിത (Kavita) ദലാൽ എന്ന കവിത ദേവിയെ ഓർക്കുന്നില്ലേ? ഡബ്ള്യു ഡബ്ള്യു ഇയുമായി കരാറിൽ (contract) ഒപ്പിട്ടു കൊണ്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ് ഈ ഹരിയാനക്കാരി. ഡബ്ള്യു ഡബ്ള്യു ഇയുമായി ഒരു കരാറിൽ ഏർപ്പെടുന്ന ആദ്യ ഇന്ത്യക്കാരി എന്ന പദവി കവിത ദലാൽ സ്വന്തമാക്കി. ഈയിടെ ന്യൂഡൽഹിയിൽ സന്ദർശനത്തിനെത്തിയ ഡബ്ള്യു ഡബ്ള്യു ഇയുടെ നിലവിലെ ചാമ്പ്യനായ ജിൻഡർ മഹലാണ് ഇക്കാര്യം ഉറപ്പുവരുത്തിയത്. […] More