More stories

  • hair, protection, growth, care, oil, foods, summer,hair growth scalp, oiling hair , massaging ,scalp , benefits,  hairfall, preventing ,dandruff, vitamin, iron, swimming, coconut oil, olive oil,
    in , ,

    എരിവേനലിലും മനോഹരമായ കാർകൂന്തൽ; തലമുടി സംരക്ഷണത്തിനിതാ മികച്ച പ്രകൃതിദത്ത മാർഗ്ഗങ്ങൾ

    സൗന്ദര്യ സങ്കല്പത്തിൽ കാർകൂന്തലിന് ( hair ) ദേശഭേദമന്യേ സുപ്രധാന സ്ഥാനമുണ്ട്. എന്നാൽ അതിന്റെ പരിപാലനത്തിൽ അലസമനോഭാവമാണ് പലരും പുലർത്തുന്നത്. ഇത് തെറ്റായ രീതിയാണെന്നതിൽ സംശയമില്ല. പ്രത്യേകിച്ചും ഈ കടുത്ത വേനൽക്കാലത്ത് മുടിയിഴകൾക്ക് പ്രത്യേക സംരക്ഷണം അത്യാവശ്യമാണ്. അവിടെയാണ് എണ്ണയുടെ പ്രസക്തി. നല്ല കാച്ചെണ്ണ തലമുടിയിൽ തേച്ച് പിടിപ്പിച്ച് ചെമ്പരത്തിത്താളിയാൽ തലമുടി കഴുകി വൃത്തിയാക്കി സാമ്പ്രാണി പുക കാട്ടി മുടി സംരക്ഷിച്ചിരുന്ന ശീലം പണ്ടു മുതൽക്കേ നമ്മുടെ നാട്ടിൽ നിലനിന്നിരുന്നു. കാലമെത്ര മാറിയാലും ചില ശീലങ്ങൾ അത്ര […] More

  • Haritha Keralam Mission, report, Seema, Pinarayi, chief executive officer ,T.N. Seema , eco-friendly activities,  government , CMO, protection, land, water, e-waste, waste, consumption, vegetables, 

    Trending Hot Popular

    in , ,

    ഹരിത കേരളം മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

    കൊച്ചി: ഹരിത കേരളം മിഷന്റെ ( Haritha Keralam Mission ) ഒന്നാം വാര്‍ഷിക റിപ്പോര്‍ട്ട് ഹരിത കേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ മുഖ്യമന്ത്രിയ്ക്ക് കൈമാറി. ഹരിത കേരളം മിഷന്‍ കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സമഗ്ര റിപ്പോര്‍ട്ടാണ് കൈമാറിയത്. സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച പരിശീലന പരിപാടികള്‍, ശില്പശാലകള്‍, മാര്‍ഗ്ഗരേഖകള്‍, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ഒന്നാം വാര്‍ഷികാഘോഷ പരിപാടിയായ ഹരിത സംഗമം 2017-അനുബന്ധ സെമിനാറുകൾ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങൾ റിപ്പോര്‍ട്ടില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ശുചിത്വ-മാലിന്യ […] More

  • in ,

    സുരക്ഷാ ഏജന്‍സിയുമായി നടന്നത് ചര്‍ച്ച മാത്രം : ദിലീപ്

    ആലുവ: തനിക്കെതിരേ പരാതി നല്‍കിയവരില്‍ നിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്നും ഗോവയിലെ (Goa) സ്വകാര്യ സുരക്ഷാ ഏജന്‍സിയുമായി (private security agency) നടന്നത് ചര്‍ച്ച മാത്രമാണെന്നും നടന്‍ ദിലീപ് (Dileep) വ്യക്തമാക്കി. നടന്റെ സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ ഏര്‍പ്പാടാക്കിയതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ നേരത്തെ പോലീസ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇതിന് വിശദീകരണവുമായി ദിലീപ് രംഗത്തെത്തിയത്. ആലുവ ഈസ്റ്റ് എസ്‌ഐയ്ക്കു മുന്നിലാണ് ദിലീപ് വിശദീകരണം നല്‍കിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചന മാത്രമാണ് നടന്നതെന്നും ഇതിനായാണ് സംഘത്തെ വീട്ടിലേക്ക് […] More

  • nature, protection, green career,solve, environmental issues
    in ,

    പ്രകൃതിയെ പരിപാലിക്കാം ഈ തൊഴിലുകളിലൂടെ

    പരിസ്ഥിതി (Environment) സംരക്ഷണത്തെക്കുറിച്ച് (protection) വാ തോരാതെ സംസാരിക്കുന്നവരിൽ പലരും അത് പ്രായോഗികമാക്കുന്നതിൽ പരാജയപ്പെടുന്നു. ഉചിതമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിലൂടെ നിങ്ങൾക്കത് സാധ്യമാക്കാവുന്നതാണ്. ഒരു തികഞ്ഞ പരിസ്ഥിതി സ്നേഹിയാണ് നിങ്ങളെങ്കിൽ, അതിനായി നിങ്ങളുടെ ജീവിതം തന്നെ ഉഴിഞ്ഞു വയ്ക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, നിങ്ങൾക്കായി ചില കരിയറുകൾ നിർദ്ദേശിക്കുകയാണിവിടെ. 1.ഓഷ്യനോഗ്രാഫർ പാരിസ്ഥിതിക ബോധത്തിനുള്ളിൽ നിന്നു കൊണ്ട് ജീവിതം നയിക്കാനാണ് നിങ്ങളുദ്ദേശിക്കുന്നതെങ്കിൽ അതിന് ഏറ്റവും ഉചിതം ഓഷ്യനോഗ്രാഫർ തസ്തികയാണ്. ഭൂമിയുടെ മൂന്നിലൊന്ന് ജലമായതിനാൽ ഓഷ്യനോഗ്രാഫി പരിസ്ഥിതി പഠനത്തിന് സഹായകമാകുമെന്നതിൽ യാതൊരു സംശയവുമില്ല. ഭൂമിയുടെ […] More