More stories

  • Travancore Devaswom Board, Governor, p Sadasivam, ordinance, term, reduce, 2 years, governing body, recommendation, cabinet, LDF, government, Prayar Gopalakrishnan, president, Ajay Tharayil, member, appointed, Sabarimala, Hindu Religious Institutions Act, non-Brahmin priests, Travancore Devaswom Board
    in ,

    അബ്രാഹ്മണരുടെ ശാന്തി നിയമനം: അഭിനന്ദനവുമായി കമല്‍‌

    ചെന്നൈ: അബ്രാഹ്മണരായ ശാന്തിമാരെ (non-brahmin-priest) നിയമിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ നടന്‍ കമല്‍ഹാസന്‍ (Kamal Haasan) അഭിനന്ദിച്ചു. കൂടാതെ ഈ തീരുമാനം കൈക്കൊള്ളാന്‍ ആര്‍ജ്ജവം കാണിച്ച മുഖ്യമന്ത്രിയെ കമൽ തന്റെ ട്വീറ്റിലൂടെ പ്രകീർത്തിച്ചു. ‘കൊള്ളാം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 36 അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് എന്റെ സല്യൂട്ട്. പെരിയാറിന്റെ സ്വപ്‌നം സാർത്ഥകമായിരിക്കുന്നു.’എന്നാണ് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തത്. ദേവസ്വം ബോര്‍ഡ് നിയമനത്തെ പുകഴ്ത്തി ഇംഗ്ലീഷിലും തമിഴിലും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു. ജാതി അടിസ്ഥാനത്തിലല്ലാതെ 36 […] More

  • in ,

    സർക്കാർ ജോലി തട്ടിപ്പ്; വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

    വയനാട്: സർക്കാർ ജോലി (govt job) തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. ആഭ്യന്തര വിജിലന്‍സ് (vigilance) വിഭാഗമാണ് അന്വേഷണം നടത്തുന്നത്. പൊതുമേഖല സ്ഥാപനങ്ങളും അന്വേഷണ പരിധിയില്‍ ഉൾപ്പെട്ടിട്ടുണ്ട്. 2001 മുതല്‍ 2010 വരെ പി എസ് സിയിലൂടെ ജോലിയിൽ പ്രവേശിച്ചവരുടെ രേഖകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. വയനാട് കലക്‌ട്രലേറ്റിലെ യുഡി ക്ലര്‍ക്കായിരുന്ന അഭിലാഷ് വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കി സര്‍ക്കാര്‍ ജോലി തരപ്പെടുത്തി കൊടുത്തു എന്ന് 2010-ൽ ആരോപണമുയർന്നിരുന്നു. തിരുവനന്തപുരം, കൊല്ലം, വയനാട് എന്നിവിടങ്ങളിലെ എട്ടിലധികം ആളുകൾ […] More