More stories

 • mosquitoes ,swat,research, averse , study,odor ,associate, DEET, people ,finds ,act of swatting,science,published, Current Biology, reveals,associate,particular odor , unpleasant mechanical shock , encounter,Jeffrey Riffell , University of Washington, Seattle,Aedes aegypti, dengue fever, chikungunya, Zika,  yellow fever viruses,

  Hot Popular

  in ,

  പ്രശ്നക്കാരായ കൊതുകുകളെ സംബന്ധിച്ച് കൗതുക വാർത്ത

  ചില ശല്യക്കാരിൽ നിന്നും ഒഴിഞ്ഞു മാറുന്നത് മനുഷ്യസഹജമാണ്. മനുഷ്യന് നിരന്തരം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന കൊതുകുകൾക്കും ( mosquitoes ) ഇത്തരത്തിൽ അപ്രിയരെ ഒഴിവാക്കുവാനുള്ള തിരിച്ചറിവുണ്ടാകുമെന്ന കണ്ടെത്തലിലാണ് ശാസ്ത്രം ഏറ്റവുമൊടുവിൽ ചുവടുറപ്പിച്ചിരിക്കുന്നത്. ജീവശാസ്ത്ര പഠനങ്ങൾ പ്രസിദ്ധീകരിക്കുന്ന കറന്റ് ബയോളജിയിലൂടെ കൗതുകകരമായ പഠന ഫലം പുറത്തു വന്നു. ചില മനുഷ്യർക്ക് മേൽ കൊതുകുകൾക്ക് കൂടുതൽ താത്പര്യമുണ്ടാകുമെന്ന് വളരെ മുൻപ് തന്നെ ശാസ്ത്ര പരീക്ഷണങ്ങളാൽ തെളിയിക്കപ്പെട്ടതാണ്. എന്നാൽ മനുഷ്യർ തങ്ങളുടെ കൈകളാൽ കൊതുകുകൾക്ക് നേരെ ശക്തമായ പ്രഹരം തുടരുന്നത് അവയ്ക്ക് കൂടുതൽ നീരസം […] More

 • female-dominated offices , less flexible, study,  timings , work expectations,  female-dominated workplace, flexible working arrangements , new research ,suggests, study , 27 countries, European Union, best workplaces, flexibility,gender-neutral,men , women , equally represented,research, published,European Journal of Industrial Relations,
  in ,

  വനിതാ മേലധികാരികൾ കൂടുതൽ കർശനക്കാരെന്ന് പഠനം

  പുരുഷന്മാരെക്കാൾ സ്ത്രീകൾക്ക് കരുണയും കരുതലും കൂടുതലുണ്ടെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ തൊഴിലിടങ്ങളിലെ കാര്യങ്ങൾ അല്പം വ്യത്യസ്തമാണെന്ന് പഠനങ്ങൾ പറയുന്നു. സ്ത്രീകൾ മേലധികാരികളായ തൊഴിലിടങ്ങളിൽ ( female-dominated offices ) കൂടുതൽ കർശന നിലപാടുകളുണ്ടെന്നാണ് ഈ അടുത്തകാലത്ത് നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. അതായത് പുരുഷന്മാരായ മേലധികാരികളെ അപേക്ഷിച്ച് സ്ത്രീകളായ മേലധികാരികൾ അവരുടെ ജീവനക്കാരോട് വളരെ കർശനമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ഗവേഷകർ വെളിപ്പെടുത്തുന്നു. യൂറോപ്യൻ ജേർണൽ ഓഫ് ഇൻഡസ്ട്രിയൽ റിലേഷൻസ് എന്ന ജേർണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. സ്ത്രീകളുടെ അധീനതയിൽ ജോലി ചെയ്യുമ്പോൾ […] More

 • Mouthwash, health, new study, risk, diabetes, blood pressure, increase, patients, research, hygiene, mouth, clean, New research , mouthwashes , sugar level, blood, published , journal ,Nitric Oxide, anti- bacterial ingredients, oral microbes

  Trending Hot Popular

  in , ,

  മൗത്ത് വാഷ് ഉപയോഗം ആരോഗ്യത്തിന് ഹാനികരമോ?

  ദിവസം കുറഞ്ഞത് രണ്ട് നേരമെങ്കിലും മൗത്ത് വാഷ് (mouthwash) ഉപയോഗിക്കുന്നവരാണ് നമ്മിൽ പലരും. വായയുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് നാം ഇത് ശീലിച്ചു പോരുന്നത്. എന്നാൽ ഇത്തരം ശീലക്കാരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുതിയ പഠനത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിപ്പിക്കുന്നതിന് മൗത്ത് വാഷ് കാരണമാകുമെന്നാണ് പുതിയ പഠനം പറയുന്നത്. ‘നൈട്രിക് ഓക്‌സൈഡ്’ എന്ന വാർത്താപത്രികയിലാണ് പഠന ഫലം പ്രസിദ്ധീകരിച്ചത്. കീടാണുനശീകരണത്തിനായുള്ള പല ധാതുക്കളും ഇവയിൽ ചേർക്കപ്പെട്ടിട്ടുണ്ടെന്നും ഇവ വായ്ക്കുള്ളിലെ നൈട്രിക് ഓക്‌സൈഡ് നിർമ്മാണത്തിന് വിഘ്‌നം […] More

 • Social withdrawal, boost, creativity,loneliness, solitude, study, experts, Me time, important, Socially avoidant people , interaction,social invitations , alone,enjoy ,,occasional break ,social ramble, unsociability , help, boost , found, risks, benefits,author ,Julie Bowker, University, Buffalo , US, published, journal ,Personality and Individual Differences,fear , anxiety,shyness,

  Trending Popular

  in ,

  ഏകാന്തത തേടുന്നവർ കൂടുതൽ സർഗ്ഗശേഷിയുള്ളവരെന്ന് പഠനം

  സാമൂഹിക ഇടപെടലുകളിൽ കൂടുതലായി വ്യാപൃതരാകുന്നവരാണോ നിങ്ങൾ? എന്നാൽ അവയിൽ നിന്നുമെല്ലാം ഒരിടവേളയെടുക്കുവാൻ നിർദ്ദേശിക്കുകയാണ് അമേരിക്കയിലെ ഒരു സംഘം ഗവേഷകർ. സാമൂഹികമായ കെട്ടുപാടുകളിൽ നിന്നും മാറി ഏകാന്തതയനുഭവിക്കുന്നത് (solitude) നിങ്ങളുടെ സർഗ്ഗശക്തിയെ (creativity) ഉത്തേജിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തലുകൾ. എന്നാൽ ഇത്തരത്തിലുള്ള ഏകാന്തതയനുഭവിക്കുവാൻ പലരും ഭയപ്പെടുന്നു എന്നതാണ് സത്യം. സാമൂഹിക ഇടപെടലിൽ നിന്നുള്ള പിൻവാങ്ങലിന് നിങ്ങളുടെ സർഗാത്മകതയുമായി ബന്ധമുണ്ടെന്ന് അമേരിക്കയിലെ ബഫല്ലോ സർവ്വകലാശാലയിലെ ജൂലി ബൗകേർ പറയുന്നു. ചിലർ ജന്മനാ സാമൂഹികമായ ഇടപെടലുകളോട് വിമുഖതയുള്ളവരാണ്. എന്നാൽ മറ്റു ചിലരാകട്ടെ ഏകാന്തതയോടുള്ള […] More

 • Paper punch, Hole punch, birthday, Google,
  in , ,

  ഒരോഫീസാകുമ്പോൾ, പഞ്ചില്ലെങ്കിലെന്തു പഞ്ച്!

  ശ്ശെടാ, ഇവിടെ എവിടെയോ വച്ചിരുന്നതാണല്ലോ? അതിനിടയിൽ ഇതെവിടെപ്പോയി? ഓഫീസിലെ സ്റ്റാഫ്‌ മൊത്തം ആ കുഞ്ഞു വസ്തുവിനെ തിരയുന്ന തിരക്കിൽ. അവസാനം ഒരു വിദ്വാൻ ആ മഹത്തായ സൃഷ്‌ടിയെ കണ്ടെത്തുന്നു. മറ്റൊന്നുമല്ല, ഒരു ചെറിയ പേപ്പർ പഞ്ചാണ് (Paper punch) ജീവനക്കാരുടെ ഇത്രയും നേരത്തെ സമയം പാഴാക്കിയത്. സാങ്കേതിക വിദ്യ ഇത്രമേൽ വളർന്നിട്ടും പേപ്പർ ലെസ്സ് ഇടപാടുകൾ നിലവിൽ വന്നിട്ടും ഇന്നും ധാരാളം ഓഫീസുകളിലെയും ബാങ്കുകളിലെയും അവശ്യ വസ്തുവാണ് ‘ഹോൾ പഞ്ച്’ എന്നും അറിയപ്പെടുന്ന ഈ കുഞ്ഞൻ ‘പേപ്പർ പഞ്ച്’. […] More