More stories

  • Mamata Banerjee, Padmavati, Super emergency, freedom, Sanjay Leela Bhansali, West Bengal, CM, objectionable, condemned, personal attacks, political leaders, shivraj singh chauhan, Amarinder singh, Madyapradesh, CM, chief ministers, controversy, Deepika,
    in , ,

    പത്മാവതി:​​ വാദപ്രതിവാദങ്ങളുമായി സുപ്രീംകോടതിയും നേതാക്കളും

    ന്യൂഡൽഹി: ചിത്രീകരണ വേളയിൽ തന്നെ വിവാദങ്ങളിൽപ്പെട്ട സഞ്ജയ് ലീല ബന്‍സാലി ചിത്രം ‘പത്മാവതി’യുടെ (Padmavati) റിലീസ് തടയണമെന്ന ഹർജി സുപ്രീംകോടതി തള്ളിക്കളഞ്ഞു. ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം സംബന്ധിച്ച വിഷയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയാണ് പൊതുതാല്‍പര്യ ഹർജി സുപ്രീംകോടതി തള്ളിയത്. ചിത്രം പ്രദര്‍ശിപ്പിക്കണോ തടയണമോയെന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്നും സെന്‍സര്‍ ബോര്‍ഡിന്റെ ചുമതലയില്‍ കൈകടത്തുന്നില്ലെന്നും തീരുമാനം വരുന്നതിന് മുൻപ് വിധി പറയാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പത്മാവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും വീണ്ടും പ്രമുഖ രാഷ്ട്രീയ നേതാക്കൾ (political leaders) രംഗത്തെത്തി. പത്മാവതിക്കെതിരെ ഉടലെടുത്ത വിവാദം […] More