More stories

  • Rahul Gandhi, AICC, president, Sonia, takes charge, Congress President,  Cong President Rahul Gandhi ,PM Modi, India , party's central poll authority ,Certificate of Election , top post.,mother, Indira gandhi, 
    in ,

    എഐസിസി അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു

    ന്യൂഡൽഹി: 132 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുള്ള കോണ്‍ഗ്രസില്‍ (AICC) 19 വര്‍ഷത്തിന് ശേഷം അദ്ധ്യക്ഷ കൈമാറ്റം നടന്നു. സോണിയ ഗാന്ധിയുടെ പിൻഗാമിയായി രാഹുല്‍ ഗാന്ധി (Rahul Gandhi) എഐസിസി അധ്യക്ഷനായി സ്ഥാനമേറ്റു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധികാര രേഖ കൈമാറി. കോണ്‍ഗ്രസിന്റെ പതിനേഴാമത്തെ പ്രസിഡന്റാണ് നാല്‍പ്പത്തിയേഴുകാരനായ രാഹുല്‍ ഗാന്ധി. നെഹ്റു കുടുംബത്തില്‍ നിന്നുള്ള അഞ്ചാമത്തെ അധ്യക്ഷനാണിദ്ദേഹം. രാഹുലിന്റെ മുതുമുത്തച്ഛന്‍ മോത്തിലാല്‍ നെഹ്റുവാണ് നെഹ്റുകുടുംബത്തില്‍ നിന്ന് ആദ്യമായി കോണ്‍ഗ്രസിന്റെ അധ്യക്ഷപദവിയില്‍ എത്തിയത്. 1947-നുശേഷം […] More

  • Padman,Rahul Gandhi, poster,Akshay Kumar,

    Hot Popular

    in , ,

    പാഡ്മാൻ പിഡിമാനായി; അക്ഷയുടെ പോസ്റ്ററിൽ രാഹുൽ

    മുംബൈ: ദേശീയ പുരസ്‌കാര ജേതാവ് അക്ഷയ്കുമാറിന്റെ (Akshay Kumar) പുറത്തിറങ്ങാനിരിക്കുന്ന ‘പാഡ്മാൻ’ (Padman) എന്ന ചിത്രത്തിലെ പോസ്റ്ററിൽ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ (Rahul Gandhi) ചിത്രം പ്രത്യക്ഷപ്പെട്ടു. ഈയിടെയായി രാഹുല്‍ഗാന്ധിയുടെ ട്വീറ്റുകൾ വമ്പിച്ച ജന ശ്രദ്ധ നേടിയതോടെ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ മറ്റാരോ ആണ് കൈകാര്യം ചെയ്യുന്നതെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായി ‘പിഡി എന്ന തന്റെ നായ്ക്കുട്ടിയുടെ വീഡിയോ രാഹുൽ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. തന്റെ ഇതിനുള്ള തിരിച്ചടിയായാണ് ബിജെപി പുതിയ […] More