More stories

  • rain, Monsoon, Kerala, landslide , damage, road, blocked, Palakkad, Eranakulam, forest area, Kozhikode, 

    Hot Popular

    in , ,

    കനത്ത മഴ: പാലക്കാട് ഉരുള്‍പ്പൊട്ടല്‍; നാശനഷ്‌ടവും ഗതാഗത തടസ്സവും വ്യാപകം

    തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ കനത്ത മഴ ( heavy rain ) തുടരുകയാണ്. അതിശക്തമായ മഴയെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പ്പൊട്ടലുകൾ ഉണ്ടായി. തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ പാലക്കയത്തിന്നടുത്ത് വട്ടപ്പാറയില്‍ കല്ലടിക്കോട്, പാലക്കയം മേഖലയില്‍ ഇന്ന് രാവിലെ ഉരുള്‍പൊട്ടി. ഉരുള്‍പ്പൊട്ടലിനെ തുടർന്ന് രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. എന്നാൽ കാലവര്‍ഷക്കെടുതിയിൽ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മണ്ണിടിച്ചല്‍ സാധ്യതയുള്ളതിനാല്‍ അട്ടപ്പാടി ഭാഗത്ത് അധികൃതർ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൊച്ചിയുടെ കിഴക്കേ അറ്റത്തുള്ള കോതമംഗലത്ത് കനത്ത മഴയില്‍ ഭൂതത്താന്‍കെട്ട് റോഡ് […] More

  • Hot Popular

    in , ,

    ലോകാദ്ഭുതങ്ങളിലൊന്നായ താജ്‌മഹലി​ന്റെ പ്രവേശന കവാടത്തിലെ മിനാരം തകർന്നു

    ന്യൂഡൽഹി: ലോകാദ്ഭുതങ്ങളിലൊന്നും ഇന്ത്യയുടെ അഭിമാന മന്ദിരവുമായ താജ്‌മഹലിന്റെ ( Taj Mahal ) പ്രവേശന കവാടത്തിലെ മിനാരം തകർന്നു വീണു. ഇന്നലെ ആഗ്രയിൽ വീശിയടിച്ച കൊടുങ്കാറ്റിനെ തുടർന്നാണ് യമുനാ നദിക്കരയിലെ താജ് മഹലിന്റെ പ്രവേശന കവാടത്തിലെ ‘ദർവാസ-ഇ-റൗസ’ എന്നറിയപ്പെടുന്ന കൽത്തൂൺ തകർന്നത്. ഇന്നലെ അർദ്ധ രാത്രിക്ക് ശേഷമാണ് താജ് മഹലിന്റെ പ്രവേശന കവാടത്തിലുള്ള 12 അടി ഉയരമുള്ള കൽത്തൂൺ തകർന്നതെന്ന് അധികൃതർ അറിയിച്ചു. മണിക്കൂറിൽ 130 കിലോമീറ്ററിലേറെ  വേഗതയിൽ വീശിയടിച്ച കൊടുങ്കാറ്റാണ് നാശനഷ്‌ടം വിതച്ചത്. സംഭവത്തിൽ ആളപായമില്ല. ദക്ഷിണ […] More