More stories

  •     Jaipur,Gandhi Nagar railway station , women,   India, first all-women non-suburban railway station,  first non-suburban station, country , completely operated by women, selling,checking ,tickets , security, all the operations ,controlled , operated,e 40 women, train operations, ,bookings, reservations,  announcement,  RPF ,Neelam Jatav ,first woman station superintendent , Rajasthan,  

    Hot Popular

    in , , ,

    വനിതകൾ മാത്രം നിയന്ത്രിക്കുന്ന രാജ്യത്തെ ആദ്യ നോൺ-സബ്അർബൻ സ്റ്റേഷനുമായി ജയ്‌പൂർ

    ജയ്‌പൂർ: വനിതാ ജീവനക്കാർ മാത്രം നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യ നോൺ-സബ്അർബൻ സ്റ്റേഷൻ എന്ന പദവി ജയ്‌പൂരിലെ ( Jaipur ) ഗാന്ധി നഗർ റെയിൽവേ സ്റ്റേഷൻ കരസ്ഥമാക്കി. ടിക്കറ്റ് വിൽപ്പന മുതൽ പരിശോധന ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് ഇവിടെയുള്ള വനിതാ ജീവനക്കാരാണ്. 40 വനിതകളാണ് ഈ റെയിൽവേ സ്റ്റേഷനിൽ തങ്ങളുടെ കർത്തവ്യനിർവ്വഹണവുമായി മുന്നേറുന്നത്. നാൽപ്പതു പേരിൽ നാല് പേർ ട്രെയിൻ ഓപ്പറേഷൻസിൽ പ്രവർത്തിക്കുന്നു. എട്ടുപേർ ടിക്കറ്റ് ബുക്കിങ് സെക്ഷനിൽ പണിയെടുക്കുമ്പോൾ മറ്റ് ആറു പേർ റിസർവേഷൻ സംബന്ധമായ […] More

  • Rajasthan ,gold deposits, GSI,  copper, zinc, lead, 11.82 crore tonne ,experts, Banswara , Udaipur, Director General of the Geological Survey of India , N Kutumba Rao, scientists, locations,

    Trending Hot Popular

    in , ,

    രാജസ്ഥാനിൽ സ്വർണ്ണമുൾപ്പെടെ വൻ ധാതുനിക്ഷേപം; കണ്ടെത്തലുമായി ജിഎസ്ഐ

    ജയ്‌പൂർ: രാജസ്ഥാനിൽ ( Rajasthan ) സ്വർണ്ണമുൾപ്പെടെ ( gold ) വൻ ധാതുശേഖരമുണ്ടെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ( GSI ). ഭൂതലത്തിൽ നിന്നും 300 അടി താഴ്ച്ചയിൽ വൻ ധാതു നിക്ഷേപമുള്ളതായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ എൻ കുടുംബ റാവു അറിയിച്ചു. രാജസ്ഥാനിലെ രണ്ട് പട്ടണങ്ങളിലായി 11.48 കോടിയിലേറെ ടൺ സ്വർണ്ണം ഉണ്ടെന്നാണ് ജിയോളജിസ്റ്റുകൾ വെളിപ്പെടുത്തിയത്. ബൻസ്വാര, ഉദയ് പൂർ നഗരങ്ങളിൽ വൻ സ്വർണ്ണ നിക്ഷേപത്തിന്റെ സാന്നിധ്യം തെളിയിക്കപ്പെട്ടതായി ഗവേഷകർ […] More

  • National folk festival, thiruvananthapuram, folklore culture, ,Over 500 artists , showcase, centuries-old folklore culture ,tradition o, different art forms, National Folk Festival of Kerala,Folk artists,states, Rajasthan, West Bengal ,Jammu and Kashmir,perform , music, drama, 

    Popular

    in ,

    ദേശീയ നാടോടി കലാസംഗമം: തലസ്ഥാനത്ത് വീണ്ടും അരങ്ങൊരുങ്ങുന്നു

    തിരുവനന്തപുരം: ഇന്ത്യയുടെ നാടോടി പാരമ്പര്യത്തിന്റെ നേർക്കാഴ്ചയുമായി അഞ്ഞൂറിലേറെ കലാകാരന്മാർ അണിനിരക്കുന്ന ദേശീയ നാടോടി കലാസംഗമത്തിന്റെ ( National folk festival ) രണ്ടാം പതിപ്പിന് തിരുവനന്തപുരത്ത് അരങ്ങൊരുങ്ങുന്നു. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്ന്, നിശാഗന്ധി, മാനവീയം എന്നിവിടങ്ങളിലായി ഫെബ്രുവരി 16, 17, 18 തീയതികളിലാണ് നാഷണൽ ഫോക് ഫെസ്റ്റിവൽ ഓഫ് കേരള- 2018 നടക്കുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്‍പ്പെടെ പത്തു സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തവണയും കലാകാരന്മാര്‍ തിരുവനന്തപുരത്ത് അരങ്ങുണര്‍ത്തും. രാജസ്ഥാനില്‍ നിന്നുള്ള രാജ്യാന്തര പ്രശസ്തനായ സൂഫി- […] More

  • Manikarnika: The Queen of Jhansi, SBM, protest, Sarva Brahman Mahasabha, Padmaavat, Kangana Ranaut, Brahmin Group, Rajput Karni Sena, announced ,support ,Brahman colleagues, anti-Padmaavat protests , Karni Sena, Lakshmi Bai, the 19th Century queen ,freedom fighter, stars ,Kangana,real-life queen,Rajasthan,
    in , , ,

    മണികര്‍ണിക: ദ ക്യൂന്‍ ഒാഫ് ഝാന്‍സിക്കെതിരെയും പ്രതിഷേധം

    ന്യൂഡല്‍ഹി: ‘പത്മാവത്’ എന്ന ചിത്രത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ശമിക്കുന്ന വേളയിൽ മറ്റൊരു ചിത്രത്തിനെതിരെയും പ്രതിഷേധം ശക്തമാകുന്നു. ‘മണികര്‍ണിക: ദ ക്യൂന്‍ ഒാഫ് ഝാന്‍സി’ ( Manikarnika: The Queen of Jhansi ) എന്ന  ചരിത്ര ചിത്രത്തിനെതിരെ ബ്രാഹ്മണ സഭ രംഗത്തെത്തി. കങ്കണ നായികയാകുന്ന ചിത്രത്തിൽ ചരിത്ര നായികയായ ഝാന്‍സി റാണിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ബ്രാഹ്മണ സഭയുടെ ആരോപണം. ചിത്രത്തിൻറെ ചിത്രീകരണം പുരോഗമിക്കവെയാണ് ആരോപണവുമായി സര്‍വ്വ ബ്രാഹ്മണ മഹാസഭ രംഗത്തെത്തിയത്. ചിത്രത്തിലെ ഗാനരംഗത്തിൽ ഝാന്‍സി റാണിയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു […] More

  • in , ,

    പത്മാവത്: അനുകൂല നിലപാടുമായി രജപുത്ര കര്‍ണി സേന

    ന്യൂഡൽഹി: വൻ വിവാദങ്ങൾക്ക് കാരണമായ ‘പത്മാവതി’നെതിരെയുള്ള ( Padmavat ) പ്രക്ഷോഭം രജപുത്ര കര്‍ണി സേന ( Karni Sena ) പിന്‍വലിച്ചു. ചിത്രം രജപുത്രരെ അപമാനിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ചിത്രത്തിനെതിരെയുള്ള പ്രതിഷേധം പിൻവലിക്കുന്നതെന്ന് കര്‍ണിസേന വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. രജപുത്രര്‍ക്ക് അഭിമാനം തോന്നുന്നതാണ് ചിത്രത്തിന്റെ കഥാഘടനയെന്ന് കര്‍ണി സേനയുടെ മുംബൈ ഘടകം പ്രസിഡന്റായ യോഗേന്ദ്ര സിംഗ് ഖട്ടര്‍ അഭിപ്രായപ്പെട്ടു. ചിത്രം രജപുത്ര വീര്യത്തെ മഹത്വവല്‍ക്കരിക്കുന്നതാണെന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയും റാണി പത്മാവതിയും […] More

  • Manushi,Asia,smallest surviving baby,Rajasthan, Infant, weighing,chocolate bar ,survives,premature, born, underdeveloped, inspiring incident, surviving, pink of health, medical care, hospital, doctors, medical costs, Rs 1 lakh, discharged, Jivanta Children’s Hospital NICU in Rajasthan, Manushi Chillar, Miss World 2017,

    Hot Popular

    in , ,

    അതിജീവന മാതൃകയായി കുഞ്ഞു മാനുഷി; സഹായഹസ്തവുമായി ഡോക്ടർമാരും

    ജയ്പ്പൂർ: ഏഷ്യയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ചെറിയ കുഞ്ഞെന്ന റെക്കോർഡിന് ഉടമയായ കുഞ്ഞു മാനുഷി ( Manushi ) മനുഷ്യന്റെ അതിജീവന പ്രതീക്ഷകൾക്കു മേൽ വെളിച്ചം വീശുന്നു. സാഹചര്യങ്ങളെല്ലാം തീർത്തും എതിരായിരുന്നിട്ടും ജീവിതത്തിലേക്ക് സുന്ദരമായി തിരിച്ചു നടന്നു കയറിയ ഒരു അവിശ്വസനീയ ജന്മമാണ് മാനുഷിയുടേതെന്ന് അവളെ ചികിത്സിച്ച ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു. രാജസ്ഥാനിലാണ് സംഭവം. ജീവാന്ത ചിൽഡ്രൻസ് ഹോസ്പിറ്റലിലെ എൻ ഐ സി യുവിൽ ഏതാനും മാസങ്ങൾക്കു മുൻപാണ് അവൾ ജനിക്കുന്നത്. ഡോക്ടർമാർക്കോ മാതാപിതാക്കൾക്കോ യാതൊരു പ്രതീക്ഷയും നൽകാത്ത ഒരു ജനനം. […] More

  • Ranji Trophy, quarter finals, Kerala, Kerala cricket team, Chaudhry Bansi Lal Cricket Stadium, Lahli, Haryana, 1 innings, runs, tournament, Sanju, Sasil Thampi Sachin Baby, Jalaj Saxsena, matches, win, night watchman, victory, Ranji trophy, kerala,won, Saurashtra, defeated, Thiruvananthapuram, Kerala bowlers,Saurashtra openers ,Robin Uthappa ,Joseph ,Barot, Jivrajani , Akshay, not out, Thampi,second innings ,closed ,wickets, runs, Sanju Samson, Ranji trophy, Kerala, won, J&K, Jamu Kashmir, ranji trophy, kerala, gujarat
    in ,

    രഞ്ജി ട്രോഫി: കേരളത്തിന് മൂന്നാം വിജയം

    തിരുവനന്തപുരം: തുമ്പയില്‍ നടന്ന രഞ്ജി ട്രോഫി (Ranji trophy) ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് (Kerala) മൂന്നാം ജയം. ആതിഥേയരായ കേരളം ജമ്മുകാശ്മീരിനെ (J&K) 158 റണ്‍സിന് പരാജയപ്പെടുത്തി. 238 റണ്‍സ് വിജയലക്ഷ്യവുമായാണ് ജമ്മുകാശ്മീർ ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ 79 റണ്‍സിനുള്ളില്‍ ജമ്മുകാശ്മീരിന്റെ എല്ലാ ബാറ്റ്‌സ്മാന്‍മാരെയും കേരള ബൗളര്‍മാര്‍ മുട്ടുകുത്തിച്ചു. ഈ സീസണില്‍ കേരളത്തിന്റെ മൂന്നാമത്തെ വിജയമാണിത്. ഈ വിജയത്തോടെ കേരളം ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. സെഞ്ച്വറി നേടിയ സഞ്ജു വി സാംസണാണ് മത്സരത്തിലെ താരം. അക്ഷയ് കെ സി […] More

  • Ranji, Kerala, Haryana, batting, Ranji Trophy, runs, wickets, out, Ranji Trophy, Kerala, Jammu Kashmir,
    in ,

    രഞ്ജി ട്രോഫി: കേരളം നാളെ ജമ്മുവിനെ നേരിടും

    തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ (Ranji Trophy) സീസണിലെ മൂന്നാം ജയം തേടി കേരളം (Kerala) നാളെ ജമ്മു കാശ്മീരിനെ (Jammu Kashmir) നേരിടും. തിരുവനന്തപുരത്തെ സെയിന്റ് സേവിയേഴ്സ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ കേരളത്തിന്റെ മൂന്നാമത്തെ ഹോം മത്സരം നടക്കും. മുന്‍ ഇന്ത്യന്‍ താരം പര്‍വേ‍സ് റസൂല്‍ ഉള്‍പ്പെടുന്ന ടീമുമായാണ് കേരളത്തെ നേരിടാനായി ജമ്മു എത്തുന്നത്. നിലവില്‍ മൂന്ന് കളിയില്‍ നിന്ന് 12 പോയിന്റുകൾ കേരളം സ്വന്തമാക്കി. സൗരാഷ്ട്രയ്ക്കും ഗുജറാത്തിനു പിന്നിലായി മൂന്നാം സ്ഥാനത്താണ് കേരളം. 3 പോയിന്റ് നേടിയ […] More