More stories

  • in ,

    രാജ്യസഭാ സ്ഥാനാർത്ഥി; ഉമ്മൻ ചാണ്ടിയെ കുറ്റപ്പെടുത്തി കുര്യൻ; പ്രതികരണവുമായി മാണി

    തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദം ( Rajya Sabha seat ) കത്തിപ്പടരവെ പുതിയ വെളിപ്പെടുത്തലും പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തി. യുഡിഎഫിലേക്ക് മടങ്ങാന്‍ തീരുമാനിച്ചെന്നും തിരിച്ചു വരവ് കർഷകർക്ക് ഗുണമാകുമെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി വ്യക്തമാക്കി. തലസ്ഥാനത്തു ചേര്‍ന്ന പാര്‍ലമെന്ററി സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മാണി. ജോസ്‌ കെ മാണി എംപിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നും ഇന്നു തന്നെ അക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും വൈകുന്നേരം പാര്‍ട്ടി യോഗം വീണ്ടും ചേരുമെന്നും മാണി വെളിപ്പെടുത്തി. […] More

  • in ,

    രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന്? എതിർപ്പുമായി കോൺഗ്രസ് നേതാക്കൾ

    തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ( Rajya Sabha Seat ) കേരളാ കോണ്‍ഗ്രസിന് വിട്ടു നല്‍കുവാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം ധാരണയായതായി സൂചന. ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കണമെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടും. മുസ്ളീം ലീഗ് കർശന നിലപാട് കൈക്കൊണ്ടതോടെയാണ് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് റിപ്പോർട്ട്. യുഡിഎഫിന്‍റെ വിശാല താല്‍പര്യം പരിഗണിച്ചു കൊണ്ട് ഇത്തവണ ഇക്കാര്യത്തില്‍ ഇളവ് നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടും. നാമ നിർദ്ദേശ […] More