കേരള ടൂറിസം ഫേസ്‌ബുക്ക് പേജിന് 2017-ലെ ഏറ്റവും മികച്ച പേജ് റാങ്കിങ്

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി രാജ്യത്ത് ടൂറിസം മേഖലയിൽ ഏറ്റവും മികച്ച ഫേസ്ബുക്ക് പേജ് എന്ന തിളക്കമാർന്ന നേട്ടം കേരള ടൂറിസം (…