രാമസേതുവിന്റെ ഉത്പ്പത്തി കണ്ടെത്താൻ സമുദ്ര പര്യവേക്ഷണം

ന്യൂഡൽഹി: തമിഴ്നാടിന്റെയും, ശ്രീലങ്കയുടെയും തീരങ്ങൾക്കിടയിലുള്ള പ്രശസ്തമായ രാമസേതുവിന്റെ ഉത്പ്പത്തിയെ സംബന്ധിച്ച് വിദഗ്ദ്ധ ഗവേഷണം നടത്താൻ തീരുമാനമായി. തമിഴ്നാട്ടിലെ തെക്ക്-കിഴക്കൻ കടൽ മേഖലയിലെ രാമസേതു…