എല്ലാ ഭവനരഹിതര്‍ക്കും 2021-ൽ വീട് ലഭിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സഹായത്തോടെ കേരളത്തിലെ എല്ലാ ഭവനരഹിതര്‍ക്കും 2021-ഓടെ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയില്‍ (kerala assembly) വ്യക്തമാക്കി….