More stories

 • in

  ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തെ തകര്‍ക്കുന്നു: രമേശ് ചെന്നിത്തല

  തിരുവനന്തപുരം:   മലയാളിയായ ജസ്റ്റിസ്  കെ എം  ജോസഫിനെ സീനിയോറിറ്റിയില്‍ ഏറ്റവും താഴെയാക്കി സുപ്രിം കോടതി ജഡ്ജിയായി നിയമിച്ച നടപടി  ജൂഡീഷ്യറിയെ വരുതിക്ക് വരുത്താനുള്ള  കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു . ഇത് ഫലത്തില്‍ ജുഡീഷ്യറിയെ അപമാനിക്കലാണ്. ജസ്റ്റിസ് കെ എം ജോസഫിനെയാണ്  കൊളീജിയം ആദ്യം  സുപ്രിം കോടതി  ജഡ്ജി സ്ഥാനത്തേക്ക്  ശുപാര്‍ശ ചെയ്തത്. എന്നാല്‍ അത് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍  തയ്യാറാനാകത്തതിനെ തുടര്‍ന്ന് വീണ്ടും ശുപാര്‍ശ അയക്കേണ്ടി വന്നു. പിന്നീട്   ഗത്യന്തരമില്ലാതെയാണ് […] More

 • Trending Hot

  in ,

  സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നത് ഇങ്ങനെയോ എന്ന് രമേശ് ചെന്നിത്തല 

  പൊരുമ്പാവൂർ കൊലപാതകം തിരുവനന്തപുരം: പെരുമ്പാവൂരില്‍ സ്വന്തം വീട്ടില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പട്ടാപ്പകല്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മനുഷ്യമനസാക്ഷിയെ നടുക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പെരുമ്പാവൂരില്‍ തന്നെ ജിഷ എന്ന പെണ്‍കുട്ടി മുന്‍പ് ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോള്‍ എല്ലാ സാമാന്യ മര്യദയും  കാറ്റില്‍പ്പറത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും തിരഞ്ഞെടുപ്പില്‍ വോട്ട് തട്ടുന്നതിന് ആ കൊലപാതകം ദുരുപയോഗപ്പെടുത്തുകയും ചെയ്തവരാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്. ഇനിയൊരു സ്ത്രീക്കും തലയണയ്ക്കടിയില്‍ വെട്ടു കത്തി വച്ചു കിടക്കേണ്ട സാഹചര്യമുണ്ടാവില്ല എന്നാണ് തിരഞ്ഞെടുപ്പിന് പിണറായി പ്രസംഗിച്ചു […] More

 • Trending

  in

  കേരളം ഒന്നാമതെന്ന സര്‍ക്കാര്‍ പരസ്യം കബളിപ്പിക്കല്‍: രമേശ് ചെന്നിത്തല

  തിരുവനന്തപുരം: ഭരണ നിര്‍വഹണ മികവില്‍ കേരളം ഒന്നാമത് എന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ കോടികള്‍ മുടക്കി ഇന്ന്  നല്‍കിയ പരസ്യം വസ്തുതാ വിരുദ്ധവും പൊതു ജനത്തെ കബളിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  ബംഗലുരുവിലെ  പബ്‌ളിക് അഫയേഴ്‌സ് സെന്ററിന്റെ (PAI) 2018 ലെ സര്‍വ്വേ അടിസ്ഥാനപ്പെടുത്തിയാണ് പരസ്യം നല്‍കിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ സര്‍വ്വേയില്‍ കേരളം പലതിലും ഒന്നാമതല്ല എന്ന് മാത്രമല്ല മുന്‍വര്‍ഷങ്ങളെക്കാള്‍ പിന്നാക്കം പോവുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം.  പൊതു ഖജനാവിലെ ജനങ്ങളുടെ നികുതിപ്പണം അസത്യം […] More

 • Trending Popular

  in

  ലോറി സമരം ഒത്തു തീര്‍പ്പാക്കണം: രമേശ് ചെന്നിത്തല

  തിരുവനന്തപുരം: ചരക്ക് ലോറിയുടമകളുടെ ദേശീയ പണിമുടക്കു കാരണം സംസ്ഥാനത്തെ പച്ചക്കറിക്കും അവശ്യ സാധനങ്ങള്‍ക്കും വില കുതിച്ചുയര്‍ന്നിട്ടും ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഉറക്കത്തിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ലോറി സമരം ഉടന്‍ ഒത്തു തീര്‍പ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും അ്‌ദ്ദേഹം ആവശ്യപ്പെട്ടു. ചരക്ക് ലോറികളുടെസമരം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. സമരം ആറു ദിവസം പിന്നിട്ടതോടെ സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വില പിടിച്ചു നിര്‍ത്തുന്നതിനുള്ള ബദല്‍ സംവിധാനങ്ങളൊന്നും  സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. […] More

 • in

  ഒരു പ്രധാനമന്ത്രിയും കേരളത്തെ ഇങ്ങനെ അപമാനിച്ചിട്ടില്ല: രമേശ് ചെന്നിത്തല 

  തിരുവനന്തപുരം: കേരളത്തിന്റെ കാതലായ ആവശ്യം ഉന്നയിക്കുന്നതിനെത്തിയ സര്‍വ്വകക്ഷി സംഘത്തിന് മുന്നില്‍ രാഷ്ട്രീയം കളിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ സംസ്ഥാനത്തെ അപമാനിച്ചിട്ടില്ല.  കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാനെത്തിയത്. പ്രധാനമന്ത്രിയുടെ പാര്‍ട്ടിയായ ബി.ജെ.പിയുടെ പ്രതിനിധി ഉള്‍പ്പടെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികള്‍ സംഘത്തില്‍ ഉണ്ടായിരുന്നു. അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിയാണ്. അദ്ദേഹം കൂടി ഉള്‍പ്പെട്ട കേന്ദ്ര […] More

 • Hot Popular

  in ,

  പ്രവാസി ചിട്ടി: ആശങ്കകള്‍ അവശേഷിക്കുന്നുവെന്ന് രമേശ് ചെന്നിത്തല 

  തിരുവനന്തപുരം: പ്രവാസിചിട്ടിയുടെ കാര്യത്തില്‍ ആശങ്കകള്‍ അവശേഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് മുന്‍ധനകാര്യമന്ത്രി കെ.എം.മാണി ചൂണ്ടിക്കാണിച്ച സംശയങ്ങള്‍ക്ക് വസ്തുനിഷ്ഠമായി മറുപടി നല്‍കാന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന് കഴിഞ്ഞിട്ടില്ല. കേന്ദ്ര ചിട്ടിനിയമത്തിന്റെയും  കേരള ചിട്ടി നിയമത്തിന്റെയും ഫെമയുടേയും വ്യവസ്ഥകള്‍ക്ക് അനുസരിച്ചേ പ്രവാസി ചിട്ടിയും നടത്താനാവൂ. പക്ഷേ  പ്രവാസി ചിട്ടിയില്‍ ഇവയില്‍ പലതും ലംഘിക്കപ്പെട്ടതാണ് ആശങ്കയ്ക്ക കാരണം​, അദ്ദേഹം അഭിപ്രയാപ്പെട്ടു. എല്ലാം നിയമാനുസൃതമാണെന്ന് തോമസ് ഐസക്ക് പറയുമ്പോഴും സെക്യൂരിറ്റിയുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നു. കിഫ്ബിയ്ക്ക് സെക്യൂരിറ്റി ബോണ്ടു […] More

 • actor, Thilakan, daughter, Sonia, memories, film, cinema, father, pesonal life, mother, dramma, acting, awards, ban, VS, Kanam, Ramesh Chennithala, Mohan Lal, Sohan Roy, Dam 999, Kilukkam, Moonnaampakkam, Indian Rupee, Ustad Hotel,

  Trending Hot Popular

  in , , ,

  എന്റെ അച്ഛനും ഞാനും: സോണിയ തിലകന്റെ നല്ലയോർമ്മകൾ

  ഏതൊരു പെൺകുട്ടിയുടെയും ആദ്യ ഹീറോ അവളുടെ അച്ഛനാണ്. മറ്റുള്ളവരുടെ മുന്നിൽ എത്ര കർക്കശക്കാരനാണെങ്കിൽ കൂടിയും ഒരാൾ തന്റെ പൊന്നോമന പുത്രിയുടെ മുന്നിൽ വാത്സല്യത്തിൻ നിറകുടമായി സ്വയമറിയാതെ അവതരിക്കുന്നു. അതാണ് പൊതുവെയുള്ള നാട്ടുനടപ്പ്. മലയാള സിനിമയുടെ തിലകക്കുറിയായ തിലകനെന്ന ( Thilakan ) അഭിനയപ്രതിഭയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ പുത്രിയായ സോണിയ തിലകൻ സാക്ഷ്യപ്പെടുത്തുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മ’ വിവാദത്തിൽപ്പെട്ടപ്പോൾ അതുല്യ നടൻ തിലകൻ മുൻപ് ‘അമ്മ’യുടെ […] More

 • in

  കാമ്പസുകളെ കൊലക്കളങ്ങളാക്കി മാറ്റാനുള്ള ശ്രമത്തെ  ചെറുക്കണം:  രമേശ് ചെന്നിത്തല

  തിരുവനന്തപുരം:  കോളജ് കാമ്പസുകളെ കൊലക്കളങ്ങളാക്കി മാറ്റാനുള്ള ശ്രമത്തെ ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ചെതിര്‍ത്ത് പരാജയപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യുവിന്റെ കൊലപാതകം മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. കാമ്പസുകളെ കലാപ ഭൂമിയാക്കിമാറ്റുന്നത്  തടയേണ്ട ഉത്തകരവാദിത്വം എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും,  യുവജന പ്രസ്ഥാനങ്ങള്‍ക്കമുണ്ട്. വിദ്യാര്‍ത്ഥ രാഷ്ട്രീയമായും സര്‍ഗാത്മകമാകണം. അവിടെ അക്രമത്തിന്റെയോ, രക്തച്ചൊരിച്ചിലിന്റെയോ പാതക്ക്  യാതൊരു സ്ഥാനവുമില്ലന്നും, കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടംബാംഗങ്ങളെ തന്റെ  അനുശോചനം അറിയിക്കുന്നതായും രമേശ്  ചെന്നിത്തല പത്രക്കുറിപ്പില്‍ പറഞ്ഞു. More

 • Shashi Tharoor ,Sunanda Pushkar,charge sheet, Ramesh Chennithala, accused, death, abetting, wife, Delhi police, 
  in ,

  സുനന്ദയുടെ ദുരൂഹ മരണം: തരൂരിനെതിരായ കുറ്റപത്രത്തിനെതിരെ കോൺഗ്രസ് നേതാക്കൾ

  തിരുവനന്തപുരം: സുനന്ദ പുഷ്‌കറുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് തന്നെ പ്രതിയാക്കി ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം അപഹാസ്യമാണെന്ന് ശശി തരൂര്‍ ( Shashi Tharoor ) എംപി പ്രതികരിച്ചു. കോടതിയില്‍ കേസിനെ ശക്തമായി നേരിടുമെന്നും സുനന്ദ ആത്മഹത്യ ചെയ്യില്ലെന്നും അദ്ദേഹം അറിയിച്ചു. ഒക്ടോബര്‍ 17-ന് ഡല്‍ഹി ഹൈക്കോടതിയില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച്‌ ആര്‍ക്കെതിരെയും ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ആറു മാസത്തിന് ശേഷം സുനന്ദ ആത്മഹത്യ ചെയ്യാന്‍ താന്‍ പ്രേരണ ചെലുത്തിയെന്ന അവരുടെ അഭിപ്രായം അവിശ്വസനീയമായ മാറ്റമാണെന്നും ശശി […] More

 • Vengara, survey, Ramesh Chennithala, Pinarayi, police, protest, opposed, Malappuram , national highway, G sudhakaran, minister 

  Hot Popular

  in ,

  വേങ്ങരയിലെ വിവാദ സർവേ: മുഖ്യമന്ത്രി ഏകാധിപത്യ രീതി അവസാനിപ്പിക്കണമെന്ന് ചെന്നിത്തല

  തിരുവനന്തപുരം: വേങ്ങരയിലെ വിവാദ സര്‍വ്വേ ( Vengara survey ) നടപടികള്‍ അടിയന്തിരമായി നിര്‍ത്തി വച്ച് ജനങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കണ്ടത്താന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജനങ്ങളുമായി ചര്‍ച്ച നടത്താതെയും അവരെ വിശ്വാസത്തിലെടുക്കാതെയും പോലീസിനെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചൊതുക്കി അവരുടെ ഭൂമി പിടിച്ചെടുക്കുന്ന മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതിയാണ് വേങ്ങരയിലെ ഏആര്‍ നഗറിലും സംഘര്‍ഷത്തിന് കാരണമായതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ദേശീയ പാത വികസനത്തിനായി അലൈന്‍മെന്റ് മാറ്റിയപ്പോള്‍ കിടപ്പാടം നഷ്ടപ്പെടുന്ന […] More

 • College Principal , poster, Chief minister, Pinarayi, P.V. Pushpaja , education minister, kerala assembly, ramesh chennithala, Principal , SFI, poster
  in , ,

  കോളേജ് പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവം: കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ പ്രിന്‍സിപ്പല്‍ ( College Principal  ) എം വി പുഷ്പജയെ അപമാനിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ച പ്രശ്‌നം മാത്രമല്ല ഇതെന്നും അതിനെക്കാള്‍ ഗുരുതരമായ പ്രശ്‌നമാണെന്നും അദ്ദേഹം നിയമസഭയിൽ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മറുപടി പറഞ്ഞതിനു ശേഷമാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്. സ്വന്തം അമ്മയെക്കാള്‍ ഉയര്‍ന്ന സ്ഥാനത്തു വേണം അധ്യാപികയെ കാണാനെന്നും അധ്യാപികയെ അപമാനിക്കുന്നത് ആരും […] More

 • Mahi CPM leader Babu , Mahi , murder, Babu, CPM, RSS, arrest, police, Mahi, Kannur, political murder, Behra, Puducherry DGP, investigation, special team, joint investigation, Kerala police, CPM, RSS, BJP, political murders , Kannur, Mahi, Thosas Issac, CPM, RSS,  kerala, Behra, DGP, facebook post, leaders, hartal, Shuhaib murder, CBI, petition, political murder, Supreme court, police , investigation, charge sheet, parents, congress leader, photos, case, political murder , Kannur, Pinarayi, Shuhaib , case, CBI, police, kerala assembly, Chief minister, radio jockey , Rajesh, murder, kerala, Alibhai, police custody, Special Investigation Team ,SIT,probe, Abdul Sathar, Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,
  in

  ഷുഹൈബ് വധം: സിബിഐ അന്വേഷണത്തിന് സ്റ്റേ; സര്‍ക്കാര്‍ അപ്പീലിനെതിരെ എംഎം ഹസന്‍

  തിരുവനന്തപുരം: കേരളം രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്‌ടിച്ച ഷുഹൈബ് ( Shuhaib ) വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ അപ്പീലിന് പോയതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ആരോപിച്ചു. എന്നാൽ കേസിലെ അന്തിമവിധി ഷുഹൈബിന്റെ മാതാപിതാക്കള്‍ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും ഹസന്‍ അഭിപ്രായപ്പെട്ടു. കേസിലെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് താത്കാലിക സ്റ്റേ അനുവദിച്ച സാഹചര്യത്തിലാണ് സർക്കാരിനെതിരെ ആരോപണവുമായി ഹസൻ രംഗത്തെത്തിയത്. സര്‍ക്കാരിന്റെ ചെലവില്‍ സുപ്രീം കോടതിയിലെ അഭിഭാഷകനെ കൊണ്ടുവന്നത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണെന്നും കൊലയാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് […] More

Load More
Congratulations. You've reached the end of the internet.