More stories

 • DGP Behra , Liga, murder, rape, arrest, DGP , press conference, foreigner, 
  in ,

  ലിഗ കേസ്: രണ്ടു പേർ അറസ്റ്റിൽ; അന്വേഷണ സംഘത്തെ അഭിനന്ദിച്ച്‌ ഡിജിപി

  തിരുവനന്തപുരം: ലിത്വാനിയ സ്വദേശിനി ലിഗയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഡിജിപി ( DGP Behra ) ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഉമേഷ്, ഉദയന്‍ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ ലിഗയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസന്വേഷിച്ച ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ അഭിനന്ദിച്ചു. ഇവര്‍ക്ക് ബാഡ്ജ് ഓഫ് ഹോണര്‍ നല്‍കുമെന്ന് […] More

 • Asaram Bapu ,convicted, verdict, Jodhpur, court jail, rape, arrest , self-styled godmen ,controversies , Gurmeet Ram Rahim Singh , Dera Sacha Sauda

  Trending Hot Popular

  in ,

  ബാലപീഡനക്കേസ്: വിവാദ ആൾദൈവം ആസാറാം ബാപ്പു കുറ്റക്കാരൻ

  ജോധ്പൂര്‍: ആശ്രമത്തിലെ അന്തേവാസിയായ ബാലികയെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പു ( Asaram Bapu ) കുറ്റക്കാരനെന്ന് രാജസ്ഥാനിലെ ജോധ്പൂര്‍ വിചാരണ കോടതി. ബാലപീഡനക്കേസിൽ ആസാറാമിനെക്കൂടാതെ ശിവ, ശരത്ചന്ദ്ര, ശില്പി, പ്രകാശ്‌ എന്നിവര്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. എന്നാൽ മറ്റ് രണ്ടു പേരെ കോടതി കുറ്റവിമുക്തരാക്കി. പ്രമാദമായ കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയാണ് പ്രധാന തെളിവായി കോടതി കണക്കാക്കിയത്. നീതി ലഭിച്ചതായി പെണ്‍കുട്ടിയുടെ പിതാവ് അഭിപ്രായപ്പെട്ടു. പ്രമുഖ നേതാക്കൾ ഉൾപ്പെടെ സമൂഹത്തിലെ പല ഉന്നതരുമായി ബന്ധമുള്ള പ്രബലനായ ആൾ ദൈവത്തിനെ […] More

 • death penalty , rape, Kamal Haasan, ordinance, girls, under 12 years, aged between 14 and 16, actor, politician, central govt, president, boys, families, kathua , central govt
  in , ,

  ബാലപീഡകർക്ക് വധശിക്ഷ: ഓര്‍ഡിനന്‍സിലെ പ്രായപരിധിക്കെതിരെ കമൽ ഹാസൻ

  ചെന്നൈ: ബാലപീഡകർക്ക് വധശിക്ഷ ( death penalty ) നൽകുവാനുള്ള കേന്ദ്ര നീക്കത്തിൽ കൂടുതൽ നിർദ്ദേശങ്ങളുമായി പ്രമുഖ നടനും ‘മക്കള്‍ നീതി മയ്യം’ നേതാവുമായ കമല്‍ ഹാസന്‍ രംഗത്തെത്തി. പന്ത്രണ്ടു വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ പ്രതികള്‍ക്കു വധശിക്ഷ നൽകുവാനുള്ള ഓര്‍ഡിനന്‍സിലെ പ്രായപരിധിക്കെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്. 14 മുതല്‍ 16 വയസ് വരെയുള്ളവര്‍ കുട്ടികളല്ലേയെന്ന് കമൽ ഹാസൻ ആരാഞ്ഞു. എന്ത് കാഴ്ചപ്പാടിലാണ് കേന്ദ്രം ഈ നടപടി കൈക്കൊണ്ടതെന്ന് അദ്ദേഹം വിമർശിച്ചു. 12 വയസുള്ള കുട്ടികളെ പോലെ തന്നെയാണ് 16 […] More

 • death penalty , child, abuse, rape, cabinet, approved, ordinance, children,  up to 12 years of age, Protection of Children from Sexual Offences Act ,POCSO , Kathua, 
  in ,

  കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ: ഓര്‍ഡിനന്‍സിന് അംഗീകാരം

  ന്യൂഡല്‍ഹി: പിഞ്ചു കുഞ്ഞുങ്ങളെപ്പോലും അതിക്രൂരമായി പീഡിപ്പിക്കുന്നതായുള്ള കൂടുതൽ വാർത്തകൾ പുറത്തു വരുന്ന സാഹചര്യത്തിൽ ബാല പീഡകര്‍ക്ക് വധശിക്ഷ ( death penalty ) നൽകുവാനുള്ള സുപ്രധാന തീരുമാനവുമായി കേന്ദ്രം രംഗത്തെത്തി. 12 വയസിനു താഴെയുള്ള കുട്ടികള്‍ക്കെതിരെയുള്ള പീഡനക്കേസുകളില്‍ പ്രതികൾക്കു വധശിക്ഷ നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി. അഞ്ചു ദിവസത്തെ വിദേശ സന്ദര്‍ശനത്തിന് ശേഷം ഇന്ന് ഇന്ത്യയിൽ മടങ്ങിയെത്തിയ പ്രധാനമന്ത്രി ചരിത്രപരമായ തീരുമാനം കൈക്കൊണ്ട മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കത്വ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി […] More

 • My street, My protest , Kathua , Supreme court, notice, case, Bengaluru, Kolkata, Chennai, Kerala, girl, rape, govt, social media, 

  Hot Popular

  in , ,

  മൈ സ്ട്രീറ്റ്, മൈ പ്രൊട്ടസ്റ്റ്: കത്വ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നു

  ന്യൂഡല്‍ഹി: കത്വ, ഉന്നാവോ സംഭവങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നു. ‘മൈ സ്ട്രീറ്റ് മൈ പ്രൊട്ടസ്റ്റ്’ ( My street, My protest ) എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിനാണ് രാജ്യത്തെ വിവിധ തെരുവുകളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചത്. ബെംഗളൂരു സ്വദേശിനിയായ അരുന്ധതി ഘോഷാണ് ഈ ക്യാമ്പയിനിനു തുടക്കമിട്ടത്. ജമ്മു കാശ്മീരിലെ കത്വയില്‍ അതിക്രൂരമായി എട്ട് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിലും, ഉന്നാവോയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തിലും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യവ്യാപകമായി പ്രതിഷേധ സംഗമങ്ങള്‍ നടക്കുന്നത്. ഡല്‍ഹി, മുംബൈ, […] More

 • Kathua , Unnao, UN Secretary-General Antonio Guterres ,Spokesperson, Stephane Dujarric , rape, cases, bollywood, facebook, posts, actress, actors, Swami Sandeepananda Giri, Javed Akhtar ,  Allahabad, J&K, Manju Warrier , 
  in , ,

  കത്വ സംഭവത്തിൽ യുഎൻ ഇടപെടൽ; രാജ്യമെങ്ങും പ്രതിഷേധം തുടരുന്നു

  ന്യൂയോര്‍ക്ക്: ഇന്ത്യയെ ഞെട്ടിച്ച കത്വ ( Kathua ) സംഭവത്തെ ഐക്യരാഷ്ട്ര സഭ അപലപിച്ചു. അതിക്രൂരമായി എട്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയ കത്വ ബലാത്സംഗകേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രത്യാശിച്ചു. കത്വയിൽ അതി ഭയാനകമായ സംഭവമാണ് നടന്നതെന്ന് മാധ്യമവാര്‍ത്തകളിലുടെ മനസിലായതായും എട്ടുവയസുകാരിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നാണ് പ്രതീക്ഷയെന്നും ഗുട്ടറസിന്റെ വക്താവ് സ്റ്റീഫന്‍ ദുജ്ജറാക്ക് അറിയിച്ചു. മാധ്യമ പ്രവര്‍കരുമായുള്ള ദൈനംദിന കൂടികാഴ്ചക്കിടെയാണ് കത്വ സംഭവത്തെ എക്യരാഷ്ട്രസഭ അപലപിച്ചത്. […] More

 • Kathua , Unnao, UN Secretary-General Antonio Guterres ,Spokesperson, Stephane Dujarric , rape, cases, bollywood, facebook, posts, actress, actors, Swami Sandeepananda Giri, Javed Akhtar ,  Allahabad, J&K, Manju Warrier , 

  Trending

  in , , ,

  രാജ്യത്തിനാകെ അപമാനമായി കത്വയും ഉന്നാവോയും; നീതി ആവശ്യപ്പെട്ട് ചലച്ചിത്രലോകം

  ന്യൂഡൽഹി: രാജ്യത്തെ ജനകോടികളുടെ മനസ്സുകളെ ആഴത്തിൽ മുറിവേൽപ്പിച്ച കത്വ, ഉന്നാവോ ( Kathua, Unnao ) സംഭവങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കവെ മലയാളത്തിലേയും ബോളിവുഡിലേയും താരങ്ങളും രൂക്ഷമായ ഭാഷയിൽ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തി. കത്വ എന്ന നാടിന്റെ പേര് ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ ഹൃദയമുള്ളവരുടെയെല്ലാം ഉള്ള് കത്തുകയായിരിക്കണമെന്ന് ഫേസ്ബുക്കില്‍ മഞ്ജു വാര്യര്‍ കുറിച്ചു. കാശ്മീരില്‍ നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ എട്ടു വയസുകാരിയുടെ ആരും കേള്‍ക്കാതെ പോയ വിതുമ്പലുകള്‍ക്കെന്ന് താരം പ്രതികരിച്ചു. ഓരോ ഭാരതീയനും അവളോട് […] More

 • SpiceJet air hostesses, alleged, strip-search, airlines, security personnel, rape, SpiceJet, crew, protest, Chennai, airport,
  in , , ,

  ദേഹ പരിശോധന: സ്‌പൈസ്‌ജെറ്റ് എയര്‍ഹോസ്റ്റസുമാരെ അപമാനിച്ചതായി പരാതി

  ചെന്നൈ: പരിശോധനയുടെ പേരിൽ എയര്‍ലൈന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്‌പൈസ്‌ജെറ്റ് എയര്‍ഹോസ്റ്റസുമാരെ ( SpiceJet air hostesses ) മോശമായ രീതിയിൽ ദേഹ പരിശോധന നടത്തിയത് വൻ വിവാദമായി. വിമാനത്തിനുള്ളില്‍ നിന്നും ഭക്ഷണവും പണവും മോഷ്ടിക്കുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് എയര്‍ഹോസ്റ്റസുമാരെ എയര്‍ലൈന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമാനിക്കുന്ന രീതിയിൽ ദേഹ പരിശോധനയ്ക്ക് വിധേയരാക്കിയത്. സംഭവത്തെ തുടർന്ന് സ്‌പൈസ്‌ജെറ്റ് വിമാനത്തിലെ എയര്‍ഹോസ്റ്റസുമാര്‍ ചെന്നൈ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെ പ്രതിഷേധം നടത്തി. ഇതിനെ തുടര്‍ന്ന് രണ്ടു വിമാനങ്ങള്‍ ഒരു മണിക്കൂര്‍ വൈകിയാണ് യാത്ര […] More

 • India, tourists, US, travel advisory, reconsider travel, US state department, India, citizens, great caustion, reconsider, travel plans, level 2 , militants, rape, village, security, tourism, Pakistan, tour, US Citizens, 
  in , , ,

  ഇന്ത്യയിലേക്കുള്ള വിനോദ യാത്ര; മുന്നറിയിപ്പുമായി അമേരിക്ക

  ന്യൂയോർക്ക്: ഇന്ത്യയിലേക്ക് ( India ) യാത്ര ചെയ്യുന്ന അമേരിക്കൻ  പൗരന്മാർ കൂടുതൽ സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന അമേരിക്കയുടെ നിർദ്ദേശത്തിൽ ( US travel advisory ) ഇന്ത്യൻ ട്രാവൽ ഏജൻസികൾ ആശങ്ക രേഖപ്പെടുത്തി. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ഏറ്റവും പുതിയ യാത്രാ നിർദ്ദേശങ്ങളിലാണ് അമേരിക്കൻ പൗരന്മാർക്കുള്ള ജാഗ്രതാ നിർദ്ദേശം ഉൾപ്പെടുത്തിയത്. തങ്ങളുടെ ബിസിനസ്സിനെ ഇത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇന്ത്യൻ ട്രാവൽ ഏജൻസികൾ. ലോകത്തെവിടെയും സഞ്ചരിക്കുന്ന തങ്ങളുടെ പൗരന്മാരുടെ സുരക്ഷിതത്വം […] More

 • in ,

  പെരുമ്പാവൂർ കൊലക്കേസ്; പുതിയ വെളിപ്പെടുത്തലുമായി യുവതി

  കൊച്ചി: ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകവുമായി ( Perumbavoor law student murder case ) ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ. പെരുമ്പാവൂർ സ്വദേശിനിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ കെ വി നിഷയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയായിരുന്നുവെന്നും അതിനാലാണ് യുവതി കൊല്ലപ്പെട്ടതെന്നും നിഷ ആരോപിച്ചു. ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് പാറമടയിലേക്ക് വലിച്ചെറിയുന്നതിന് നിയമവിദ്യാര്‍ഥിനി ദൃക്സാക്ഷിയായിരുന്നുവെന്നും ആ കുറ്റകൃത്യത്തിന് തെളിവ് ശേഖരിക്കാന്‍ വേണ്ടിയാണ് നിയമവിദ്യാര്‍ഥിനി പെന്‍ക്യാമറ […] More

 • Trending Hot Popular

  in , ,

  പെൺവാർത്തയുടെ വർഷം

  നേട്ടങ്ങളും നഷ്ടങ്ങളുമേകി ഓരോ വർഷവും കടന്നു പോകവെ, ഓരോ പുതുവർഷവും മനസ്സിൽ പുതുപുത്തൻ പ്രതീക്ഷകൾ നിറയ്ക്കുന്നു. ഓരോ വർഷത്തിന്റെയും വിടവാങ്ങൽ വേളയിൽ ആ വർഷം സംഭവിച്ച കാര്യങ്ങൾ പുനരവലോകനം ചെയ്യുന്നതിൽ എന്തുകൊണ്ടും പ്രസക്തിയുണ്ട്. കാരണം, അഭിമുഖീകരിക്കുന്ന പുതുവർഷം കൂടുതൽ സുന്ദരവും സുരഭിലവുമാക്കുവാൻ കഴിഞ്ഞ വർഷങ്ങളിലെ പ്രധാന സംഭവ വികാസങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുന്നത് നല്ലതല്ലേ? കാലചക്രമെത്ര ത്വരിതമായി തിരിഞ്ഞാലും അതിന്റെ പിന്തുടർച്ചയിലാണല്ലോ നാമേവരും ജീവിക്കേണ്ടത്! ജോലിയുടെ ഭാഗമായി വാർത്തകളിലൂടെ ദിനംപ്രതി സഞ്ചരിക്കവെ അവയിൽ പലതും മനസ്സിനെ മുറിവേൽപ്പിച്ചിരുന്നു. എന്നാൽ […] More

 • in ,

  അമീറുള്‍ ഇസ്ലാമിന്റെ ശിക്ഷ വ്യാഴാഴ്ച്ച പ്രഖ്യാപിക്കും

  കൊച്ചി: പെരുമ്പാവൂരിലെ (Perumbavoor) നിയമവിദ്യാർത്ഥിനിയായിരുന്ന (law student) യുവതിയെ കൊലപ്പെടുത്തിയ പ്രതി അമീറുള്‍ ഇസ്ലാമിന്റെ (Ameerul Islam) ശിക്ഷ കോടതി വ്യാഴാഴ്ച്ച പ്രഖ്യാപിക്കും. ഇന്ന് ശിക്ഷ വിധിക്കുമെന്നാണ് നേരത്തെ കോടതി അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും അന്തിമവാദം ഉച്ച വരെ നീണ്ടു. വാദം കേട്ട കോടതി ശിക്ഷ നാളെ വിധിക്കുമെന്ന് അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. അമീറുള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ശിക്ഷയ്ക്ക് മുന്നോടിയായി നടന്ന വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ […] More