More stories

  • Kohli , Dhoni , fine, record, IPL, Rs 12 lakh Royal Challengers Bangalore ,captain ,Virat Kohli , fined ,Rs 12 lakh , slow over-rate ,Indian Premier League,Chennai Super Kings ,MS Dhoni,Super Kings ,
    in , ,

    കോലിക്ക് പിഴ ശിക്ഷ; ധോണിയ്ക്ക് റെക്കോർഡ് പെരുമഴ

    ബംഗളൂരു: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി ( Dhoni ) റെക്കോർഡ് പെരുമഴയിലൂടെ താരമായപ്പോൾ നിലവിലെ നായകനായ വിരാട് കോലി പിഴ ശിക്ഷയിലൂടെ വാർത്തകളിൽ നിറഞ്ഞു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ കോലിയ്ക്ക് 12 ലക്ഷം രൂപയാണ് പിഴ ശിക്ഷ. ബുധനാഴ്ച രാത്രി ചെന്നൈ സൂപ്പർ കിങ്സിനെതിരായി നടന്ന മത്സരത്തില്‍ ബൗളിങിൽ കാലതാമസം വരുത്തിയതിനെ തുടർന്നാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകന് പിഴ ശിക്ഷ വിധിച്ചത്. ഈ സീസണില്‍ ആദ്യമായാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇത്തരമൊരു തെറ്റ് […] More

  • jayaraj,director,mohanlal,films, Kunjali marakkar,

    Hot Popular

    in , ,

    തന്റെ ചിത്രത്തിൽ ഇതുവരെ മോഹൻ ലാൽ അഭിനയിച്ചിട്ടില്ല; കാരണം ഇതാണെന്ന് ജയരാജ്

    തിരുവനന്തപുരം: മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ പ്രശസ്ത സംവിധായകൻ ജയരാജ് ( Jayaraj ) മലയാള സിനിമയുടെ അഭിമാനമായ മോഹൻ ലാലിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി. തന്റെ ഒരു ചിത്രത്തിലും ഇതുവരെ സൂപ്പർസ്റ്റാർ മോഹൻ ലാൽ അഭിനയിക്കാത്തതിന്റെ കാരണങ്ങൾ ജയരാജ് വ്യക്തമാക്കി. ‘ദേശാടനം’ കഴിഞ്ഞ ശേഷം മഴയുടെ പശ്ചാത്തലത്തിലുള്ള ഒരു സിനിമ ചെയ്യാന്‍ താൻ മോഹന്‍ലാലിനെ സമീപിച്ചിരുന്നതായി ജയരാജ് വെളിപ്പെടുത്തി. കോസ്റ്റ്യൂം വരെ വാങ്ങിയിരുന്നുവെന്നും പാട്ടുകള്‍ പോലും റെക്കോഡ് ചെയ്തിരുന്നുവെന്നും എന്നാൽ തന്റെ ജീവിതത്തിലുണ്ടായ ഒരു പ്രത്യേക […] More

  • fuel, price, petrol , hike, Kerala, record, Karnataka election, oil companies, Central govt, tax, people, Fuel price, Thomas Issac, petroleum products, finance minister, reduction, sales tax, economy, GST, VAT period, petrol, diesel, price, kerala, Petrol price,diesel, price, Kerala, hit, record ,  Petrol, State-owned oil firms,Petrol prices, impact, central govt, kerala govt, oil companies, 

    Hot Popular

    in , ,

    ഇന്ധന വില വർദ്ധന: ജനം ആശങ്കയിൽ; നികുതി കുറക്കില്ലെന്ന് തോമസ് ഐസക് ആവര്‍ത്തിച്ചു

    തിരുവനന്തപുരം: സര്‍വ്വ റെക്കോര്‍ഡുകളും ഭേദിച്ച്‌ ഇന്ധന വില ( fuel price ) അനുദിനം കുതിച്ചു കയറവെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രശ്നത്തിൽ ഇടപെടാത്തതിൽ വ്യാപക പ്രതിഷേധം. പെട്രോള്‍, ഡീസല്‍ സംസ്ഥാന നികുതി കുറക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വീണ്ടും വ്യക്തമാക്കി. ദിനംപ്രതി കത്തിക്കയറുന്ന ഇന്ധന വില കുറക്കാന്‍ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കള്ളക്കളി അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഒരു തവണ പോലും സംസ്ഥാനം നികുതി വർദ്ധിപ്പിച്ചിട്ടില്ലെന്നും […] More

  • fuel, price, petrol , hike, Kerala, record, Karnataka election, oil companies, Central govt, tax, people, Fuel price, Thomas Issac, petroleum products, finance minister, reduction, sales tax, economy, GST, VAT period, petrol, diesel, price, kerala, Petrol price,diesel, price, Kerala, hit, record ,  Petrol, State-owned oil firms,Petrol prices, impact, central govt, kerala govt, oil companies, 

    Popular

    in , ,

    കേരളത്തിലും ഇന്ധന വില കുതിച്ചുയരുന്നു; ജനം ആശങ്കയിൽ

    തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില ( Petrol price ) റെക്കോര്‍ഡ് നിരക്കിലെത്തിയതിനെ തുടർന്ന് പൊതുജനം കടുത്ത ആശങ്കയിലായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.47 രൂപയായി വർദ്ധിച്ചു. ഡീസല്‍ ലിറ്ററിന് 71.33 രൂപയാണ് ഇന്നത്തെ വില. പെട്രോളിനും ഡീസലിനും ഇന്ന് 10 പൈസ വീതമാണ് വർദ്ധിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് പെട്രോള്‍, ഡീസല്‍ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കിലെത്തുന്നത്. ഒരു മാസം കൊണ്ട് പെട്രോളിന് 2.32 രൂപയാണ് വര്‍ദ്ധിച്ചത്. അതേ സമയം ഡീസലിന് 3.07 രൂപയും വര്‍ദ്ധിച്ചു. ഏപ്രില്‍ ഒന്നിന് […] More

  • Commonwealth , Commonwealth Games 2018,Heena Sidhu,Gold , Record,Wins , Women's 25m Pistol, Boxers ,Shine, India ,gold, four silver , five bronze medals,
    in , ,

    കോമണ്‍വെല്‍ത്ത്: ഹീനയിലൂടെ ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണ്ണം

    ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ( Commonwealth Games ) ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണ്ണ മെഡൽ. ഷൂട്ടിംഗില്‍ ഹീന സിദ്ദു ഇന്ത്യക്കു വേണ്ടി സ്വര്‍ണ്ണം വെടിവച്ചിട്ടു. വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ഹീന സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. 38 പോയിന്റുകളോടെ ഹീന റെക്കോഡോടെ സ്വര്‍ണ്ണ മെഡൽ നേടി. 28-കാരിയായ ഇന്ത്യൻ താരം അവസാന റൗണ്ടിൽ ആസ്‌ട്രേലിയൻ താരമായ എലീന ഗാലിയബോവിറ്റ്ച്ചിനെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ കോമണ്‍വെല്‍ത്തില്‍ പതിനൊന്ന് സ്വര്‍ണ്ണമടക്കം 20 മെഡലുകളുമായി ഇന്ത്യ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തു […] More

  • Bhuvneshwar , T20,Bhuvneshwar Kumar, 5 wickets, Bhuvi , record, India,  South Africa, Shikhar Dhawan,  28-run win, 1st T20 , runs, wickets, catch, spinner, bowling, batting, victory, 
    in , ,

    ടി-20: അഞ്ച് വിക്കറ്റ് നേട്ടത്തിലൂടെ ഭുവനേശ്വർ താരമായി

    ന്യൂഡൽഹി: ടി-20യില്‍ ആദ്യമായി ഒരു ഇന്ത്യന്‍ പേസ് ബോളർ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 4 ഓവറില്‍ 28 റണ്‍സ് വഴങ്ങിയ ഭുവനേശ്വർ കുമാർ ( Bhuvneshwar Kumar ) 5 വിക്കറ്റുകൾ വീഴ്ത്തിയതിലൂടെയാണ് ചരിത്രനേട്ടം കരസ്ഥമാക്കിയത്. നേരത്തെ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ ഇന്ത്യയ്ക്കായി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയതോടെ യുസ്‌വേന്ദ്ര ചാഹലിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി ഭുവി മാറി. 25 റൺസ് വഴങ്ങി ആറു വിക്കറ്റ് […] More

  • Kohli , India ,South Africa, ODI,Virat Kohli , won, Anushka, record, Record-breaker, helps, beat , eight wickets, bowling , skipper , Kohli ,led , bat ,sixth one-day international ,
    in , ,

    ഇന്ത്യയുടെ ചരിത്ര വിജയം; അനുഷ്കയ്ക്ക് നന്ദി പറഞ്ഞ്‌ കോലി

    സെഞ്ചൂറിയന്‍: തന്റെ വിജയത്തിന്  വിരാട് കോലി ( Kohli )  ഭാര്യ അനുഷ്കയ്ക്ക് ( Anushka ) നന്ദി പറഞ്ഞു. പരമ്പരയില്‍ ഉടനീളം തനിക്ക് പ്രചോദനമായത് ഭാര്യ അനുഷ്കയായിരുന്നുവെന്ന് കോലി അഭിപ്രായപ്പെട്ടു. ഇതാദ്യമായാണ് ഇന്ത്യ ( India ) ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും കഴിഞ്ഞ വർഷം ഡിസംബറിൽ  ഇറ്റലിയിൽ വച്ചാണ് വിവാഹിതരായത്. നേരത്തെ കോലിയുടെ മോശം പ്രകടങ്ങളെ […] More

  • CM, Pinarayi, TV show, Naam Munnottu,

    Hot Popular

    in , ,

    നാം മുന്നോട്ട്: ടെലിവിഷന്‍ ഷോയുമായി മുഖ്യമന്ത്രി

    തിരുവനന്തപുരം: കേരള മുഖ്യമന്ത്രി (CM) പിണറായി വിജയൻ (Pinarayi Vijayan) ടെലിവിഷന്‍ ഷോയിൽ (TV show) പങ്കെടുക്കുന്നു. ‘നാം മുന്നോട്ട്’ (Naam Munnottu) എന്ന പുതിയ പരിപാടിയുമായാണ് മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കാനൊരുങ്ങുന്നത്. മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ പോലും വളരെ വിരളമായി നല്‍കാറുള്ള മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ ഷോയിൽ നിലവിലെ ആറന്മുള എംഎ‍ല്‍എ വീണാ ജോര്‍ജ്ജ് അവതാരകയാകും. ദൂരദര്‍ശന്‍ ഉള്‍പ്പെടെയുള്ള നിരവധി ചാനലുകളിലൂടെയാണ് 22 മിനുട്ടുള്ള പരിപാടി പ്രേക്ഷകരിലെത്തിക്കുന്നത്. തിരുവല്ലം ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ ഒരുക്കിയ പ്രത്യേക സെറ്റില്‍ പരിപാടിയുടെ ഏതാനും […] More

  • Kidambi Srikanth, second rank, BWF, No 2
    in ,

    ലോക റാങ്കിങ്: കിഡംബി ശ്രീകാന്തിന് രണ്ടാം സ്ഥാനം

    ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ഫെഡറേഷൻ (BWF) റാങ്കിങ്ങില്‍  ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത് (Kidambi Srikanth) രണ്ടാം സ്ഥാനം കരസ്ഥമാക്കി. ശ്രീകാന്തിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിത്. ചൈനീസ് താരം ലിന്‍ ഡാനയും കൊറിയന്‍ താരം സണ്‍വാന്‍ ഹോയെയും പിന്തള്ളിയാണ് ശ്രീകാന്ത് രണ്ടാം സ്ഥാനത്തെത്തിയത്. സീസണില്‍ നാല് സൂപ്പര്‍ സീരീസ് കിരീടമെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ശ്രീകാന്ത് രണ്ടാം റാങ്ക് എന്ന സ്വപ്നനേട്ടം സ്വന്തമാക്കുന്നത്. ലോക ബാഡ്മിന്റൻ ചാംമ്പ്യൻ ഡെൻമാർക്കിന്റെ വിക്ടർ അക്സൽസനാണ് നിലവിൽ […] More

  • UST Global
    in ,

    ആത്മഹത്യകള്‍ തടയാൻ യുഎസ്ടി ഗ്ലോബൽ സാങ്കേതികത്വം

    തിരുവനന്തപുരം: വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ കൊണ്ടും മാനസിക പ്രയാസങ്ങള്‍ കൊണ്ടും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരും ആത്മഹത്യാ പ്രവണത കാണിക്കുന്നവരുമായ ആളുകളെ അതില്‍ നിന്നും പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പെനാങ് ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ബിഫ്രണ്ടേഴ്‌സിനു (Befrienders) വേണ്ടി പ്രമുഖ സാങ്കേതിക സേവന കമ്പനിയായ യുഎസ് ടി ഗ്ലോബലിന്റെ (UST Global) മലേഷ്യന്‍ സബ്‌സിഡിയറി കമ്പനിയായ യുഎസ് ടി ഗ്ലോബല്‍ മലേഷ്യ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂന്നിയുള്ള സഹകരണം ലഭ്യമാക്കുന്നു. യുഎസ് ടി ഗ്ലോബല്‍ മലേഷ്യ നല്‍കുന്ന ഡിജിറ്റല്‍ സാങ്കേതിക സഹായത്തോടെ […] More

  • Rimi Tomy

    Hot Popular

    in ,

    റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായികയും നടിയുമായ റിമി ടോമിയുടെ (Rimi Tomy) രഹസ്യമൊഴി രേഖപ്പെടുത്തുവാനായി അന്വേഷണസംഘം നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് അന്വേഷണസംഘം അപേക്ഷ സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരുടെ രഹസ്യമൊഴി എടുത്തതായി അന്വേഷണസംഘം വ്യക്തമാക്കി. ഇനി നാലു പേരുടെ മൊഴി രേഖപ്പെടുത്താനുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് സംവിധായകനായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷ പോലീസുമായി സഹകരിച്ചില്ലെന്നും […] More