എസ്ബിഐയിലെ മിനിമം ബാലന്‍സ്: ചാര്‍ജുകള്‍ 75 ശതമാനം വരെ കുറച്ചു

കൊച്ചി: അക്കൗണ്ടിൽ പ്രതിമാസ ശരാശരി ബാലന്‍സ് സൂക്ഷിക്കാത്തതിനാൽ ഇടപാടുകാരിൽ നിന്ന് ഈടാക്കുന്ന നിരക്കുകള്‍ ഗണ്യമായി കുറക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( SBI…