പ്രശസ്ത ബോളിവുഡ് നടി റീമ ലാഗു അന്തരിച്ചു

മുംബൈ: ബോളിവുഡ് ചിത്രങ്ങളിലും, ടെലിവിഷന്‍ പരിപാടികളിലും നിറസാന്നിധ്യമായിരുന്ന പ്രശസ്ത നടി റീമ ലാഗു (59 ) അന്തരിച്ചു. ബുധനാഴ്ച്ച രാത്രി ഹൃദയാഘാതമുണ്ടായ റീമയെ…