More stories

  • mentally challenged woman, kochi, attack, 3 women, arrest, remanded, police, case, registered, daughter, social media, video, neighbours , govt,hospital, treatment
    in ,

    മാനസിക വൈകല്യമുള്ള വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവത്തിൽ സർക്കാർ ഇടപെടല്‍

    തിരുവനന്തപുരം: എറണാകുളം വൈപ്പിന്‍ പള്ളിപ്പുറത്ത് മാനസിക വൈകല്യമുള്ള 46 വയസുള്ള വീട്ടമ്മയെ ( mentally challenged woman ) അയല്‍വാസികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ അടിയന്തിര ഇടപെടലിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. സൈക്യാട്രിസ്റ്റ് ഉള്‍പ്പെട്ട മെഡിക്കല്‍ സംഘം അക്രമത്തിനിരയായ വീട്ടമ്മയുടെ വീട്ടിലെത്തി പരിശോധന നടത്തി. തുടർന്ന് വിദഗ്‌ദ്ധ ചികിത്സയ്ക്കായി വീട്ടമ്മയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ജനറല്‍ ആശുപത്രിയില്‍ ഇവര്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്തിയതായി അധികൃതർ […] More

  • Sushil Kumar, case, wrestler, supporters, fans, registered, Olympic medallist, clash, supporters group, praveen Rana, Gold Coast Common wealth Games, FIR, Delhi police,
    in , ,

    ആരാധകരുടെ കൂട്ടത്തല്ല്; ഗുസ്തി താരം സുശീല്‍ കുമാറിനെതിരെ കേസ്

    ന്യൂഡല്‍ഹി: സ്റ്റേഡിയത്തിൽ വച്ച് ആരാധകർ തമ്മിൽ നടന്ന കൂട്ടത്തല്ലിനെ തുടർന്ന് പ്രശസ്ത ഗുസ്തി താരം സുശീല്‍ കുമാറിനെതിരെ ( Sushil Kumar ) ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോമണ്‍വെല്‍ത്ത് ഗെയിംസിന് സുശീല്‍ കുമാര്‍ യോഗ്യത നേടിയതിന് പിന്നാലെയാണ് അനിഷ്‌ട സംഭവം നടന്നത്. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയിലെ കെ.ഡി ജാദവ് സ്റ്റേഡിയത്തില്‍ നടന്ന യോഗ്യതാ മത്സരത്തിന് ശേഷം സുശീല്‍ കുമാറിന്റെയും പ്രവീണ്‍ റാണയുടെയും ആരാധകര്‍ തമ്മില്‍ ഏറ്റമുട്ടിയിരുന്നു. മത്സരത്തിനിടയില്‍ പ്രവീണ്‍ റാണ, സുശീലിനെ കടിക്കുകയും തലയിൽ […] More

  • in ,

    പത്മനാഭ സ്വാമി ക്ഷേത്രം: അമൂല്യ വജ്ര മുത്തുകള്‍ കണ്ടെത്തി

    തിരുവനന്തപുരം: പ്രശസ്തമായ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ (Padmanabhaswamy temple) നിന്നും കാണാതെ പോയ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വജ്ര മുത്തുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി. കാണാതായ 26 മുത്തുകളില്‍ 12 എണ്ണമാണ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ക്ഷേത്രത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. മുത്തുകൾ മോഷ്ടിക്കപ്പെട്ടതല്ലെന്നും അടർന്നു പോയതാണെന്നും ക്രൈബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് കാണാതായ വജ്രമുത്തുകൾ കണ്ടെത്തിയത്. വിഗ്രഹത്തിൽ ചാർത്തുന്ന രണ്ടു മാലകളിലേയും വിഗ്രഹത്തിനു […] More