More stories

 • Ranveer Singh, Rs 2 crore , wedding, Gully Boy, shooting, shaadi , marriage, amount, offer, rejected, perfectionist, character, Zoya, Alia Bhatt, Padmaavat,
  in ,

  ഗള്ളി ബോയിക്കായി ത്യാഗം; രൺവീർ സിംഗ് നിരസിച്ചത് രണ്ടു കോടി രൂപ

  പണത്തിന് മീതെ പരുന്തും പറക്കില്ല എന്നാണല്ലോ നാമെല്ലാം കേട്ടുപഴകിയത്. പണത്തോടുള്ള ചലച്ചിത്ര താരങ്ങളുടെയും മനോഭാവവും വ്യത്യസ്തമല്ല. ഉയർന്ന പ്രതിഫലത്തുക കൈപ്പറ്റുന്നതിലൂട പല താരങ്ങളും പലപ്പോഴായി വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ ഇപ്പോൾ പുറത്തു വന്ന വാർത്തയിലൂടെ താൻ അവരിൽ നിന്നും വ്യത്യസ്തനാണെന്ന് തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് താരമായ രൺവീർ സിംഗ് ( Ranveer Singh ). രണ്ടു കോടി രൂപയാണ് താരം യാതൊരു മടിയും കൂടാതെ നിരസിച്ചത്. ഒരു കല്യാണ പാർട്ടിയിൽ മുഖം കാണിക്കുവാനായി രൺവീർ സിംഗിന് രണ്ടു കോടി രൂപ […] More

 • MR Vaccination, Aroor MLA, IMA, A M Ariff, Anti-MR vaccination,not anti-national,  Aroor MLA A M Ariff Aroor, legislator,CPM,Sunday ,MR vaccination campaign,Inaugurating, state-level seminar, organised , Institute of Homeopaths,children,MR vaccine, MR vaccination,HC, Malappuram district collector, school, PTA, petition, parents, permission, order, cancel, rejected, kerala high court,DMO, Measles Rubella, students, children, 
  in , ,

  എംആര്‍ വാക്സിനേഷന്‍: കളക്ടറുടെ ഉത്തരവ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി

  കൊച്ചി: എംആര്‍ വാക്സിനേഷനെ (MR vaccination) സംബന്ധിച്ച മലപ്പുറം ജില്ലാ കളക്ടറുടെ (Malappuram district collector) ഉത്തരവ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി (HC) തള്ളിക്കളഞ്ഞു. ജില്ലയിലെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 10 ക്ലാസ്സില്‍ പഠിക്കുന്നത് വരെയുള്ള എല്ലാ കുട്ടികള്‍ക്കും കുത്തിവയ്പ്പ് എടുക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. എം.ആര്‍ വാക്സിനേഷന്‍ 100 ശതമാനം ലക്ഷ്യം കൈവരിക്കുന്നതിനായാണ് കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് കോക്കൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി.ടി.എ പ്രസിഡന്റ് മുജീബ് കോക്കൂര്‍ ഹര്‍ജി സമർപ്പിച്ചത്. കുട്ടികള്‍ക്ക് […] More

 • in ,

  ആശുപത്രി മാനേജ്മെന്റിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

  ന്യൂഡൽഹി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍ (Private Hospital management) നല്‍കിയ ഹര്‍ജി (petition) സുപ്രീം കോടതി (Supreme court) തള്ളിക്കളഞ്ഞു. നഴ്സുമാരുടെ വേതന വര്‍ദ്ധനവിന് തീരുമാനമെടുത്ത മിനിമം വേതന സമിതിയുടെ (minimum wages committee) ഘടനയെ ചോദ്യം ചെയ്താണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍ ഹര്‍ജി സമർപ്പിച്ചിരുന്നത്. വേതന പരിഷ്കരണത്തിനായുള്ള സമിതിയില്‍ ആശുപത്രി ഉടമകള്‍ക്ക് പ്രാതിനിധ്യം നല്‍കിയില്ലെന്ന് പരാതിയിൽ ബോധിപ്പിച്ചിരുന്നു. തുടർന്ന് വേതനസമിതി രൂപീകരിച്ചതിനെ കുറിച്ച്‌ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു. അസോസിയേഷന്‍ […] More

 • Mersal,Madras High Court, no, ban
  in , ,

  മെര്‍സല്‍: പ്രദർശനം വിലക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

  ചെന്നൈ: വിവാദ വിജയ് (Vijay) ചിത്രം മെര്‍സലിന്‍റെ (Mersal) സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന പൊതു താല്‍പര്യ ഹർജി മദ്രാസ് ഹൈക്കോടതി (Madras High Court) തള്ളി. ചിത്രത്തിന്റെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ എ അശ്വതമാൻ സമർപ്പിച്ച ഹർജി ജസ്റ്റിസ് എം.എം സുന്ദരേശ്, ജസ്റ്റിസ് എം സുന്ദര്‍ എന്നിവരാണ് തള്ളിയത്. ചിത്രത്തിന്റെ ഉള്ളടക്കത്തിനെ കുറിച്ച്‌ തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്നും ചലച്ചിത്രകാരനും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. മെര്‍സല്‍ ചലച്ചിത്രം മാത്രമാണെന്നും യഥാര്‍ഥ ജീവിതമല്ലെന്നും കോടതി […] More

 • in ,

  സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ക്ക് ശമ്പള വർദ്ധനവ്

  തിരുവന്തപുരം: സ്വകാര്യ ആശുപത്രികളിലെ (private hospitals) നേഴ്സുമാരുടെ (nurses) ശമ്പള വർദ്ധനവിന് (salary hike) മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി. ഇന്ന് ചേര്‍ന്ന മിനിമം വേതന സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ ശമ്പള വർദ്ധനവ് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ലേബര്‍ കമ്മീഷണര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഒക്ടോബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നേഴ്സുമാരുടെ ശമ്പള വർദ്ധനവ് നടപ്പിലാക്കാനാണ് സമിതി നിര്‍ദ്ദേശിച്ചത്. ആശുപത്രി മാനേജ്മെന്റുകളുടെ വിയോജിപ്പോടെയാണ് സമിതി അംഗീകാരം നല്‍കിയത്. നേഴ്സുമാരുടെ ശമ്പള […] More

 • in ,

  ദിലീപിന്റെ ജാമ്യാപേക്ഷ; സെപ്റ്റംബർ 26-ന് പരിഗണിക്കും

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിൽ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു ( Dileep Bail Plea ). ഇത് മൂന്നാം തവണയാണ് ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത്. എന്നാൽ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വച്ചു. സെപ്റ്റംബർ 26-ന് ജാമ്യാപേക്ഷ പരിഗണിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടേ കാൽ മണിയോടെയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. പ്രതിഭാഗത്തെയും വാദിഭാഗത്തെയും അഭിഭാഷകര്‍ കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും വാദങ്ങള്‍ നടന്നില്ല. തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെപ്റ്റംബർ 26-ലേക്ക് മാറ്റുന്നതായി ജഡ്ജി അറിയിക്കുകയായിരുന്നു. മുന്‍പ് […] More