More stories

 • Kaala Rajinikanth , Supreme court, order, release, Kumara swami, Karnataka, film, Kaveri, river, Prakash Raj,

  Hot Popular

  in , ,

  രജനി ചിത്രം കാലയുടെ റിലീസിൽ സുപ്രധാന നിലപാടുമായി സുപ്രീം കോടതി

  ന്യൂഡൽഹി: തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ഉറ്റുനോക്കുന്ന ‘കാല’ ( Kaala ) നാളെ പ്രദർശനത്തിനെത്തുമെന്ന് വ്യക്തമായി. കാവേരി വിഷയത്തെ തുടർന്ന് വിവാദത്തിലായ രജനീകാന്തിന്റെ പുതിയ ചിത്രമായ ‘കാല’യുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കി. എല്ലാവരും ഈ ചിത്രം കാണുവാനായി കാത്തിരിക്കുന്നതായും അതിനാൽ ചിത്രത്തിൻറെ പ്രദർശനം തടയാനാകില്ലെന്നും പരമോന്നത നീതിന്യായ കോടതി അറിയിച്ചു. സിനിമയുടെ റിലീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ് രാജശേഖരന്‍ എന്നയാള്‍ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പകര്‍പ്പവകാശത്തില്‍ ലംഘനം നടത്തിയെന്നാണ് ആരോപിച്ചായിരുന്നു ഹര്‍ജി […] More

 • Rajamouli , Keerthy, Mahanati, Dulquer Salman, fan, twitter, performance, Savitri, release, fantastic, Dulquer, 

  Hot Popular

  in ,

  രാജമൗലിയുടെ ആരാധനാപാത്രം ആര്?

  ‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ചലച്ചിത്ര പ്രേമികളെ വിസ്മയിപ്പിച്ച പ്രമുഖ സംവിധായകൻ രാജമൗലിയ്ക്ക് ( Rajamouli ) പ്രശസ്തരും അപ്രശസ്തരുമായ ഒട്ടനവധി ആരാധകവൃന്ദമുണ്ടെന്നത് ഏവർക്കും അറിവുള്ളതാണ്. എന്നാൽ രാജമൗലിയുടെ ആരാധനയ്ക്ക് പാത്രമായവരെ കുറിച്ചുള്ള വാർത്തയ്ക്ക് കൗതുകമേറും. മലയാളത്തിലെ യുവനടന്റെ കടുത്ത ആരാധകനാണ് താനെന്ന് രാജമൗലി വെളിപ്പെടുത്തിയത് വളരെ താല്പര്യത്തോടെയാണ് ചലച്ചിത്ര ലോകം ശ്രവിച്ചത്. ‘ബാഹുബലി’യെന്ന വിജയ ചിത്രങ്ങൾക്ക് ശേഷം രാം ചരണ്‍ തേജ, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ നായകന്‍മാരാക്കിയുളള ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ രാജമൗലി. ‘ആര്‍ ആര്‍ആര്‍’ എന്നാണ് ചിത്രത്തിന്റെ […] More

 • Nalini, Rajiv Gandhi, murder, petition, Madras High court, dismisses, release, supreme court, premature release, 25 years, jail , life imprisonment ,  assassination , former Prime Minister ,Rajiv Gandhi,

  Trending

  in ,

  രാജീവ് വധക്കേസ്: നളിനിയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

  ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ( Nalini ) സമര്‍പ്പിച്ച ശിക്ഷാ ഇളവിനുള്ള അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിക്കളഞ്ഞു. നളിനിയുടെ മോചനം സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ഈ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ജസ്റ്റിസുമാരായ കെ.കെ.ശശിധരന്‍, ആര്‍.സുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞ 25 കൊല്ലമായി താന്‍ ജയിലിലാണെന്നും 20 കൊല്ലം തുടര്‍ച്ചയായി ജയില്‍വാസം അനുഷ്ഠിച്ചാല്‍ മോചനത്തിന് പരിഗണിക്കപ്പെടണമെന്നാണ് നിയമമെന്നും നളിനി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയുടെ […] More

 • Odiyan , Manikyan, Mohanlal, shooting, updates, release, facebook, photo, Manju, odiyan, mohanlal, malayalam movie,motion poster, v a shrikumar menon, odiyan manikyan, facebook live, director, antony perumbavoor, manju variyar, actor, actress, sidhiq, prakash raj, 
  in , ,

  മാണിക്യന്റെ കൂടുമാറ്റം പൂർത്തിയായി; ഒടിയന്റെ പുതിയ വിശേഷം പങ്കു വച്ച് മോഹൻലാൽ

  മോഹന്‍‌ലാലിന്റെ വ്യത്യസ്തമായ രൂപഭാവാദികളിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട ‘ഒടിയൻ’ ( Odiyan ) എന്ന ചിത്രത്തിൻറെ പുതിയ വിശേഷങ്ങൾ സൂപ്പർസ്റ്റാർ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പങ്കു വച്ചു. ഒടിയൻ കുടുംബത്തോടൊപ്പമുളള 123 ദിവസം നീണ്ട ചിത്രീകരണം പൂർത്തിയായതായും തങ്ങളെ സ്നേഹിച്ച, പിന്തുണച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിനൊപ്പം ഒടിയന്റെ ചിത്രീകരണ യൂണിറ്റ് അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയും ലാൽ പങ്കു വച്ചിട്ടുണ്ട്. വാഗമണ്ണിലായിരുന്നു ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗ്. വാരണാസിയും പാലക്കാടുമായിരുന്നു ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ. ഒക്ടോബറിൽ ഒടിയൻ […] More

 • Abhasam , release, postponed, film, director, May 4,CBFC, 'A' certification,Jubith Namradath, facebook post, actress, Rima Kallingal , actor ,Suraj Venjaramoodu ,satire, latest news, Alencier Ley, Indrans , Sheetal Shyam,

  Hot Popular

  in , ,

  വിവാദ ചിത്രം ആഭാസം വീണ്ടും പ്രതിസന്ധിയിൽ

  സെൻസറിങ്ങുമായി ബന്ധപ്പെട്ട് നേരത്തെ വിവാദത്തിലായ ‘ആഭാസം’ ( Abhasam ) എന്ന ചിത്രത്തിന്റെ റീലിസ് വീണ്ടും വൈകുമെന്ന് റിപ്പോർട്ട്. നവാഗതനായ ജുബിത് നമ്രാടത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സുരാജിന്റെ ‘ആഭാസം’ നാളെ തീയേറ്ററുകളിലെത്തില്ലെന്നും ചിത്രത്തിൻറെ റിലീസ് മാറ്റിയെന്നും സംവിധായകന്‍ അറിയിച്ചു. ഏപ്രില്‍ 27-ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് അവസാന നിമിഷമാണ് അണിയറപ്രവര്‍ത്തകര്‍ മാറ്റിയത്. കൂടുതല്‍ തീയേറ്ററുകള്‍ ലഭിക്കാത്തത്തിനെ തുടർന്നാണ് ചിത്രത്തിൻറെ റിലീസ് മാറ്റി വച്ചതെന്നാണ് സൂചന. റിലീസ് മാറ്റിയ ആഭാസം മെയ് നാലിന് തീയേറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ ഫേസ്ബുക്ക് പേജിലൂടെ […] More

 • Deepika , Ranveer , marriage, ,parents , Deepika Padukone , Ranveer Singh , release ,Padmaavat ,Zoya Akhtar,Gully Boy, Mumbai rapper, Rohit Shetty, Simmbaa,project , Kabir Khan, India’s unexpected win,1983 World Cup cricke, Kapil Dev ,Zero,
  in

  ദീപികയുടെയും രൺവീറിന്റെയും വിവാഹം; പുതിയ സൂചനകളുമായി മാധ്യമങ്ങൾ

  നടി അനുഷ്ക ശർമ്മയും ക്രിക്കറ്റ് താരം വിരാട് കോലിയുമായുള്ള  വിവാഹത്തിന് ശേഷം ബോളിവുഡ് മറ്റൊരു താര വിവാഹത്തിനുള്ള കാത്തിരിപ്പിലാണ്. ദീപിക പദുകോണും രൺവീർ സിംഗുമായുള്ള വിവാഹമാണ് ( marriage ) ഇപ്പോൾ ബോളിവുഡിലെ പ്രധാന ചർച്ചാ വിഷയം. ഈ വർഷം സെപ്റ്റംബറിനും ഡിസംബറിനും മദ്ധ്യ വിവാഹം നടക്കാനാണ് സാധ്യതയെന്ന് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. താരങ്ങൾ തങ്ങളുടെ ഷൂട്ടിംഗ് ഡേറ്റുകളുടെ ഒഴിവിന്റെ അടിസ്ഥാനത്തിൽ വിവാഹ തീയതി ഉടൻ തീരുമാനിക്കുമെന്ന് സൂചനകൾ ലഭിച്ചതായിചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് […] More

 • Dulquer , The Zoya Factor , Sonam , bollywood, Sonam Kapoor , Dulquer Salmaan,release, April ,next year, ,Anuja Chauhan, best-selling novel ,lead actors,

  Hot Popular

  in , ,

  ദ സോയ ഫാക്ടർ: ദുൽക്കറിന്റെ അടുത്ത ബോളിവുഡ് ചിത്രം

  ദുൽക്കർ ( Dulquer ) സൽമാൻ ബോളിവുഡിൽ രംഗപ്രവേശം ചെയ്യുന്ന റോണി സ്ക്രൂവാല ചിത്രം ‘കാർവാന്റെ’ വിശേഷങ്ങൾ മാധ്യമങ്ങൾ പങ്കുവയ്ക്കുമ്പോൾ തന്നെ ദുൽക്കറിന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള വാർത്തകളും ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും പുറത്തുവന്നിരിക്കുന്നു. അനുജ ചൗഹാന്റെ ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ‘ദ സോയ ഫാക്ടർ’ എന്ന നോവലിന്റെ അതേ പേരിലുള്ള സിനിമയിലാണ് ദുൽക്കർ വേഷമിടുന്നത്. ‘തേരേ ബിന്‍ ലാദന്‍’ എന്ന ചിത്രം സംവിധാനം ചെയ്ത അഭിഷേക് ശർമയാണ് ചിത്രത്തിന്റെ സംവിധായകൻ. ഫോക്സ് സ്റ്റാർ നിർമിക്കുന്ന ചിത്രം ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയ കഥയാണ് […] More

 • Xiaomi ,plans, launch, 6 new phones, India , Indian market, company,global vice-president and India head Manu Kumar Jain ,open ,100 exclusive stores, release ,new product categories, invest ,software, internet start-ups,
  in , ,

  ആറു പുതിയ ഫോണുകൾ, 100 എക്സ്ക്ലൂസീവ് സ്റ്റോറുകൾ; പുതിയ പദ്ധതികളുമായി ഷവോമി

  മുംബൈ: ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ മൊബൈൽ വിപണിയിൽ ചുവടുറപ്പിച്ച ഷവോമി ( Xiaomi ) കൂടുതൽ കുതിപ്പിന് തയ്യാറെടുക്കുന്നു. ആറു തരത്തിലുള്ള പുതിയ ഫോണുകളും നൂറ് എക്‌സ്‌ക്‌ളൂസീവ് സ്റ്റോറുകളുമടക്കം ഒട്ടേറെ പദ്ധതികളാണ് ഒരു വർഷത്തിനുള്ളിൽ കമ്പനി ഇന്ത്യയിൽ നടപ്പിലാക്കാനൊരുങ്ങുന്നത്. ഇന്ത്യയിൽ ആരംഭിക്കാനിരിക്കുന്ന പദ്ധതികളെ പറ്റി ഗ്ലോബൽ വൈസ് പ്രസിഡന്റും ഷവോമി ഇന്ത്യ തലവനുമായ മനു കുമാർ ജെയിൻ സ്ഥിരീകരിച്ചു. സോഫ്ട്‍വെയർ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താനും പ്രതീക്ഷ പകരുന്ന സ്റ്റാർട്ട് അപ്പ് സംരംഭങ്ങളെ ഏറ്റെടുക്കാനും കമ്പനിക്ക് ആലോചനയുണ്ട്. […] More

 • in , ,

  പത്മാവത്: അനുകൂല നിലപാടുമായി രജപുത്ര കര്‍ണി സേന

  ന്യൂഡൽഹി: വൻ വിവാദങ്ങൾക്ക് കാരണമായ ‘പത്മാവതി’നെതിരെയുള്ള ( Padmavat ) പ്രക്ഷോഭം രജപുത്ര കര്‍ണി സേന ( Karni Sena ) പിന്‍വലിച്ചു. ചിത്രം രജപുത്രരെ അപമാനിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ചിത്രത്തിനെതിരെയുള്ള പ്രതിഷേധം പിൻവലിക്കുന്നതെന്ന് കര്‍ണിസേന വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. രജപുത്രര്‍ക്ക് അഭിമാനം തോന്നുന്നതാണ് ചിത്രത്തിന്റെ കഥാഘടനയെന്ന് കര്‍ണി സേനയുടെ മുംബൈ ഘടകം പ്രസിഡന്റായ യോഗേന്ദ്ര സിംഗ് ഖട്ടര്‍ അഭിപ്രായപ്പെട്ടു. ചിത്രം രജപുത്ര വീര്യത്തെ മഹത്വവല്‍ക്കരിക്കുന്നതാണെന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയും റാണി പത്മാവതിയും […] More

 • Aami, petition, High Court, movie, Madhavikutty, Kamal, direction, malayalam movie, court, script, writer, blue print, censor board, permission, release, Kamala Das, Kamala Surayya, Aami,Prithviraj, Kamala Suraiyya,tovino thomas
  in , ,

  കമൽ ചിത്രം ആമിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

  കൊച്ചി: പ്രശസ്ത എഴുത്തുകാരിയായിരുന്ന മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ( Kamal ) സംവിധാനം ചെയ്ത ‘ആമി’ക്കെതിരെ ( Aami ) ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. മാധവിക്കുട്ടിയുടെ ജീവിതത്തിലെ യഥാര്‍ത്ഥ വിവരങ്ങള്‍ പലതും ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം. കഥാകാരിയുടെ ജീവിതത്തിലെ പല സംഭവങ്ങളും മറച്ചു വയ്ക്കാനോ, വളച്ചൊടിക്കാനോ സംവിധായകന് യാതൊരു അധികാരവുമില്ലെന്ന് ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. കൂടാതെ ചിത്രത്തിൻറെ തിരക്കഥയും ബ്ലൂ […] More

 • Padmavat, release, Kerala,protests, movie, SC, states, Pakistan, attack, school bus, arrest, censor board, bollywood,  Rajastan, Gujarat, Maharashtra, 
  in , ,

  പത്മാവത്: നാലു സംസ്ഥാനങ്ങളില്‍ പ്രദർശനമില്ല; കേരളത്തിലെ റിലീസ് സമാധാനപരം

  ന്യൂഡല്‍ഹി: ഇന്ന് റിലീസ് ചെയ്ത വിവാദ ചിത്രം ‘പത്മാവത്’ ( Padmavat ) നാലു സംസ്ഥാനങ്ങളില്‍ പ്രദർശിപ്പിച്ചില്ല. ആക്രമണ ഭീഷണിയെ തുടർന്ന് രാജസ്ഥാന്‍, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തീയേറ്റര്‍ ഉടമകള്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് വ്യക്തമാക്കി. എന്നാൽ കേരളത്തിൽ സഞ്ജയ് ലീല ബന്‍സാലിയുടെ ബോളിവുഡ് ചിത്രത്തിന്റെ പ്രദര്‍ശനം സമാധാനപരമായിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തില്‍ നിയമം ലംഘിച്ച്‌ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നിര്‍ദ്ദേശമുണ്ട്. രാജസ്ഥാന്‍, ഹരിയാന, യുപി, മധ്യപ്രദേശ്, […] More

Load More
Congratulations. You've reached the end of the internet.