More stories

  • Padmaavat, Malaysia,ban, LPF, Islam, Jauhar, Khilji, Padmavati, Controversial Bollywood movie, Karnisena,controversies, Alauddin Khilji, released , India,cinemas, Malaysia’s National Film Censorship Board, filmmaker, Sanjay Leela Bhansali, LPF chairman ,Mohd Zamberi Abdul Aziz , Muslim-majority country, 16th century poet ,Malik Muhammad Jayasi’,poem ,protests , Rajput,Padmaavati
    in , ,

    പത്മാവത്: ഇത്തവണ മലേഷ്യയുടെ വിലക്ക്; ഒപ്പം പുതിയ ആരോപണങ്ങളും

    കോലാലംപൂർ: ഇന്ത്യയിൽ വൻ വിവാദം സൃഷ്‌ടിച്ച ‘പത്മാവത്’ ( Padmaavat ) എന്ന ചിത്രത്തിന് വീണ്ടും വെല്ലുവിളി. ഇത്തവണ മലേഷ്യയാണ് ( Malaysia ) ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയത്. സഞ്ജയ് ലീല ബൻസാലിയുടെ ഈ ചിത്രം മുസ്ളീം മതവിഭാഗങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് മലേഷ്യയുടെ ആരോപണം. ചിത്രം ഇസ്ലാം വിരുദ്ധമാണെന്ന് ആരോപിച്ച മലേഷ്യയുടെ നാഷണൽ ഫിലിം സെൻസർഷിപ്പ് ബോർഡ് (LPF) ചിത്രത്തിൻറെ പ്രദർശനം തടയുന്നതായി അറിയിച്ചു. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ ‘പത്മാവത്’ പ്രശ്നങ്ങൾ സൃഷ്‌ടിക്കുമെന്ന ആശങ്കയുള്ളതായി നാഷണല്‍ ഫിലിം […] More

  • in ,

    ഉപതിരഞ്ഞെടുപ്പ്: ജയലളിതയുടെ വീഡിയോയുമായി ദിനകരൻ പക്ഷം

    ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന് (RK Nagar bypolls) മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ജയലളിത (Jayalalitha) അപ്പോളോ ആശുപത്രിയില്‍ ചികിത്സയിൽ തുടരുന്ന ദൃശ്യങ്ങള്‍ (video) പുറത്തുവന്നു. ടിടിവി ദിനകരന്‍ വിഭാഗമാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് ജയലളിത പൂര്‍ണ്ണ ബോധത്തോടെ ആശുപത്രിയിൽ കഴിയുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ജയലളിതയുടെ അനുയായികളെ സ്വാധീനിക്കുവാനാണ് വീഡിയോ പുറത്തു വിട്ടതിലൂടെ ടിടിവി ദിനകരന്‍ പക്ഷം ശ്രമിക്കുന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്. ജയലളിത മരിച്ച ശേഷമല്ല ആശുപത്രിയില്‍ എത്തിച്ചതെന്ന് തെളിയിക്കാനാണ് ദൃശ്യങ്ങള്‍ […] More

  • Odiyan , Manikyan, Mohanlal, shooting, updates, release, facebook, photo, Manju, Odiyan Manikyan, new, teaser, released, Mohanlal, film, Manju, Prakash Raj, hero, France, makeover, superstar, movie, new look, reducing, weight, sexagenarian,Thenkurissi, young avatar.

    Hot Popular

    in , ,

    ഒടിയന്‍ മാണിക്യന്റെ പുതിയ ടീസറെത്തി; ലാൽ ഞെട്ടിച്ചു

    ഒടുവിൽ ലാൽ ആരാധകർ കാത്തിരുന്ന ഒടിയൻ മാണിക്യന്റെ (Odiyan Manikyan) പുതിയ ടീസറെത്തി. കാത്തിരിപ്പിനു വിരാമമിട്ട് മോഹൻലാൽ തന്നെയാണ് പുതിയ ഒടിയൻ മാണിക്യന്‍റെ ലുക്ക്‌ പുറത്തു വിട്ടത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ മാണിക്യന്റെ ചെറുപ്പകാലത്തെ രൂപമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. “ഒടിയൻ മാണിക്യൻ ഒരുങ്ങി കഴിഞ്ഞു. ഇനിയാണ് കളി” എന്ന് മോഹൻലാൽ പറയുന്ന ടീസർ ആണ്‌ പുറത്തു വന്നത്. മുറുക്കി ചുവപ്പിച്ച ചുണ്ടും ക്ലീന്‍ ഷേവ് ചെയ്ത മുഖവുമായി 30-കാരന്‍ മാണിക്യനായി എത്തിയ മോഹന്‍ലാല്‍ ആരാധകരെ […] More

  • Religious  , intolerance , secularism, Meesha, threats, novels, cartoons, author, cartoonist, Mathrubhumi, s hareesh , MA Baby, Taslima Nasrin , Salman Rushdie , Arundhati Roy, Gandhiji, Pardha , Biriyani , Bhashaposhini , Cartoonist, Bala, bail, arrest, Tamil Nadu

    Hot Popular

    in ,

    പ്രമുഖരെ വിമർശിച്ച് അറസ്റ്റിലായ കാർട്ടൂണിസ്റ്റ് ബാലയ്ക്ക് ജാമ്യം

    തിരുനല്‍വേലി: തമിഴ്‌നാട് മുഖ്യമന്ത്രിയേയും (Tamil Nadu CM) പോലീസിനെയും കളക്ടറേയും വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ (cartoon) വരച്ചതിന് അറസ്റ്റിലായ കാര്‍ട്ടൂണിസ്റ്റ് ബാലയ്ക്ക് (cartoonist Bala) ജാമ്യം. ഞായറാഴ്ച്ച അറസ്റ്റിലായ കാർട്ടൂണിസ്റ്റിന് തിരുനല്‍വേലി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. തിരുനെല്‍വേലിയില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള ഒരു കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവമാണ് കാർട്ടൂണിന് വിഷയമായത്. തീപൊള്ളലേറ്റ ഒരു കുഞ്ഞ് നിലത്ത് കിടക്കുമ്പോള്‍ നോട്ടുകെട്ടുകള്‍ കൊണ്ട് നാണം മറയ്ക്കുന്ന മുഖ്യമന്ത്രി ഇ.പളനിസാമിയെയും കളക്ടറെയും പോലീസ് കമ്മീഷണറെയുമാണ് ബാല […] More

  • in ,

    വിവാദ വെളിപ്പെടുത്തൽ; സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തു

    കൊച്ചി: വൻ വിവാദമായ ഹാദിയ കേസില്‍ (Hadiya case) പോപ്പുലര്‍ ഫ്രണ്ട് (Popular Front) വനിതാ വിഭാഗം നേതാവ് എ.എസ് സൈനബയെ (Sainaba) ദേശീയ അന്വേഷണ ഏജന്‍സി (NIA) ചോദ്യം ചെയ്തതായി റിപ്പോർട്ട്. കേരളത്തില്‍ ആസൂത്രിത മതപരിവര്‍ത്തനമുണ്ടെന്ന പ്രസ്താവന പുറത്തു വന്ന സാഹചര്യത്തിലാണ് സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തത്. സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും സൈനബ ഉൾപ്പെടെയുള്ള നേതാക്കൾ സമ്മതിക്കുന്നതായുള്ള ഒളിക്യാമറ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഒരു പ്രമുഖ ദേശീയ […] More

  • Fr. Tom Uzhunnalil
    in ,

    ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിച്ചു

    ദുബായ്: യെമനിൽ (yemen) നിന്ന് ഭീകരന്മാർ തട്ടിക്കൊണ്ടു പോയ ഇന്ത്യൻ പുരോഹിതനായ ഫാ. ടോം ഉഴുന്നാലിനെ (Fr. Tom Uzhunnalil) മോചിപ്പിച്ചതായി റിപ്പോർട്ട്. ഒമാന്‍ സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഫാ. ടോം ഉഴുന്നാലിന്റെ (ഫാ. തോമസ്) മോചനം സാധ്യമായതെന്ന് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചന വാര്‍ത്ത സന്തോഷപൂര്‍വ്വം അറിയിക്കുന്നു എന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. യെമനില്‍ നിന്ന് ഫാ. ടോമിനെ മസ്ക്കറ്റിലെത്തിച്ചതായും ഉടൻ തന്നെ […] More