കൊച്ചി കപ്പൽശാലയിൽ അപകടം; അഞ്ച് മരണം

എറണാകുളം: കൊച്ചി കപ്പൽശാലയിലുണ്ടായ ( Cochin Shipyard ) പൊട്ടിത്തെറിയെ തുടർന്ന് അഞ്ചു പേർ മരണമടഞ്ഞു. ഒഎൻജിസിയുടെ സാഗർ ഭൂഷൺ എന്ന കപ്പലിലാണ് സ്‌ഫോടനമുണ്ടായത്. കപ്പലിന്റെ…