More stories

 • Punjab National Bank,  $1.8 Billion , fraud, case, CBI, share, market, Mumbai, branches, PNB, Reports ,Mumbai Branch , second-biggest state-run bank ,  nation's financial hub, lenders , detected , unauthorized transactions, customers,  abroadPunjab National Bank,  $1.8 Billion , fraud, case, CBI, share, market, Mumbai, branches, PNB, Reports ,Mumbai Branch , second-biggest state-run bank ,  nation's financial hub, lenders , detected , unauthorized transactions, customers,  abroad

  Hot Popular

  in , ,

  പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 1.8 ബില്യൺ ഡോളറിന്റെ തട്ടിപ്പ്

  മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ( Punjab National Bank ) 1.8 ബില്യൺ ഡോളറിന്റെ തട്ടിപ്പ് കണ്ടെത്തി. ഇന്ത്യയിലെ സർക്കാർ നിയന്ത്രണത്തിലുള്ള രണ്ടാമത്തെ വലിയ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈയിലെ ബ്രാഞ്ചുകളിലാണ് തട്ടിപ്പ് നടന്നത്. ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ വിവിധ അക്കൗണ്ടുകളിലൂടെ വിദേശത്ത് നിന്ന് പണം പിന്‍വലിച്ചതായുള്ള വാർത്ത പുറത്തു വന്നതിനെ തുടർന്ന് ബാങ്കിന്റെ ഓഹരി മൂല്യം ഇടിഞ്ഞു. ഓഹരി മൂല്യം 7.5 ശതമാനത്തോളം ഇടിഞ്ഞതിനെ തുടർന്ന് ഓഹരി […] More

 • in ,

  കുട്ടികളെ തട്ടിയെടുക്കല്‍; വ്യാജ വാര്‍ത്താ പ്രചാരണത്തിന് 5 വർഷം തടവുശിക്ഷ

  തിരുവനന്തപുരം: കേരളത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടു ( kidnapping ) പോകുന്ന സംഘങ്ങള്‍ വ്യാപകമായെന്ന വ്യാജ വാര്‍ത്തകൾ ( fake news ) പ്രചരിപ്പിക്കുന്നവര്‍ക്ക് 5 വർഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്തുമെന്ന് പോലീസ്. വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അഞ്ചുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം വ്യക്തമാക്കി. കൂടാതെ കുട്ടികളെ തട്ടിയെടുക്കാൻ എത്തിയെന്ന് ആരോപിച്ച് നിരപരാധികളെ മര്‍ദിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈയിടെയായി സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം വ്യാജ വാര്‍ത്തകൾ കൂടുതലായി […] More

 • kidnapping, kerala, chief minister, children, missing, case, pinarayi, no evidence, social media, attack, remand, investigation, police, Valiyathura, beggars, parents, news, reports, kidnapping, children, Kerala,kidnapping, beggars,Pinarayi, DGP, chief minister, social media, fake news, spread, mob, Malappuram, incident, police,missing, investigation,
  in ,

  കുട്ടികളെ തട്ടിയെടുക്കലിന് തെളിവില്ല; ആശങ്ക വേണ്ട: മുഖ്യമന്ത്രി

  തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ( kidnapping ) മാഫിയാ സംഘം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി അന്വേഷണങ്ങളില്‍ നിന്നും തെളിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും ഇത്തരം ഭയാനക അവസ്ഥ സംസ്ഥാനത്ത് ഇല്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ആലപ്പുഴ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും ഈ സംഭവത്തില്‍ പ്രതിയായ ആന്ധ്രാ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നും […] More

 • Mallika Sherawat , Paris, flat , rent, French court court, France, non-payment , rent ,Sherawat ,Bollywood actress, last December , apartment ,AFP report,reports ,French court , ordered , city,Hollywood, case, owner, luxury apartment,French husband Cyrille Auxenfans, furniture,
  in

  വാടകക്കുടിശ്ശിക: മല്ലികാ ഷെരാവത്തിനെതിരെ ഫ്രഞ്ച് കോടതി

  പാരീസ്: വിവാദങ്ങളുടെ തോഴിയായ ബോളിവുഡിലെ താരസുന്ദരി മല്ലികാ ഷെരാവത്തിനെ (Mallika Sherawat ) ഫ്ലാറ്റിൽ നിന്നൊഴിവാക്കാൻ ഫ്രഞ്ച് കോടതി ( French court ) ഉത്തരവിട്ടു. ഭീമമായ വാടകക്കുടിശ്ശികയെ തുടർന്നാണ് കോടതി വിധി. സിനിമകളും സൗഹൃദങ്ങളും അതേച്ചൊല്ലി ആവശ്യത്തിനും അനാവശ്യത്തിനുമുള്ള ചർച്ചകളും വിവാദങ്ങളുമെല്ലാം ചേർന്ന് പേജ് ത്രീ ഗോസിപ്പ് കഥകളിൽ മല്ലികാ ഷെരാവത്ത് എക്കാലത്തും ഇടം പിടിക്കാറുണ്ട്. എന്നാൽ ഇക്കുറി സംഗതി അല്പം വ്യത്യസ്തമാണെന്ന് പറയാം. പാരീസിലെ ആഡംബര ഫ്ലാറ്റിന്റെ വാടക അടയ്ക്കാത്തതിനാൽ ഫ്രഞ്ച് കോടതിയിൽ കയറിയിറങ്ങുകയാണ് ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയ […] More

 • Lady Gaga, luxurious wedding, rumours, engaged, Christian Carino, marriage, Stefani Joanne Angelina Germanotta, famous,Hollywood, news, reports, music programme,
  in

  ലേഡി ഗാഗയുടെ അത്യാഢംബര വിവാഹം; അഭ്യൂഹങ്ങൾ പലവിധം

  ന്യൂയോർക്: ഹോളിവുഡ് (Hollywood) കണ്ടതിൽവച്ച് ഏറ്റവും ആർഭാടപൂർണമായ വിവാഹത്തിനൊരുങ്ങുകയാണ് ലേഡി ഗാഗയെന്ന് (Lady Gaga) റിപ്പോർട്ട്. ഒട്ടേറെ കളർഫുൾ ഗോസിപ്പുകൾ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. ഈ മാസമാദ്യം ബോയ്‌ഫ്രണ്ട്‌ ക്രിസ്റ്റിൻ കരിനൊയുമായുള്ള (Christian Carino) എൻഗേജ്മെൻറ് കഴിഞ്ഞതിൽപ്പിന്നെ റൂമർ മില്ലുകൾക്ക് പണിയൊഴിഞ്ഞിട്ടില്ല. പല ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിവാഹ മാമാങ്കമാകും ഹോളിവുഡ് ദർശിക്കുകയെന്നും ടെലിവിഷൻ ചലച്ചിത്ര സംഗീത ലോകങ്ങളിലെ പ്രമുഖരെല്ലാവരും ചടങ്ങിനെത്തുമെന്നും മറ്റുമാണ് അഭ്യൂഹങ്ങൾ. മാലിബുവിലോ ഹാംപ്‌റ്റനിലോ എന്ന് തീർച്ചപ്പെടുത്തിയിട്ടില്ലാത്ത സൽക്കാര ചടങ്ങിൽ അഞ്ഞൂറോളം പ്രമുഖർ സംബന്ധിക്കും […] More

 • iphone-8
  in , ,

  ഐഫോണ്‍ 8: പ്രശ്നത്തിന് പരിഹാരം തേടി ആപ്പിൾ

  ആപ്പിൾ കമ്പനിയുടെ (Apple company) ഏറ്റവും പുതുപുത്തൻ മോഡലായ ഐഫോണ്‍ 8 (iPhone 8) പ്രതിസന്ധിയില്‍. ഐഫോണ്‍ 8-ന്റെ ബാറ്ററിയെ സംബന്ധിച്ച് പല രാജ്യങ്ങളില്‍ നിന്നും നിരവധി പരാതികൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത് വിൽപ്പനയെ ബാധിക്കുമെന്ന ആശങ്കയിലാണ് കമ്പനി. ഐഫോണ്‍ 8-ന്റെ ബാറ്ററി ചൂടായി വീര്‍ത്ത് ഫോണ്‍ പിളരുന്നുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 22 മുതല്‍ വില്‍പ്പന ആരംഭിച്ച ഐഫോണുകളിലെ ബാറ്ററിയുടെ പ്രശ്‌നത്തിന്റെ കാരണം ആപ്പിൾ വിശകലനം ചെയ്തു വരികയാണ്. തായ് വാനില്‍ നിന്നാണ് ആദ്യ […] More