More stories

 • Protein bars, study, fat, health snacks, researchers, harm, good, hamburger, preservatives, artificial colours, sweeteners, thickeners, oils, high cholesterol, muscle benefits, 
  in , ,

  പ്രോട്ടീൻ ബാറുകളുടെ ഉപയോഗം; പുതിയ വെളിപ്പെടുത്തലുമായി ഗവേഷകർ

  ആരോഗ്യദായകമെന്ന് കരുതി നാം കഴിക്കുന്ന പല ഭക്ഷണ പദാർത്ഥങ്ങളിലും കൊഴുപ്പിന്റെ അളവ് വളരെ കൂടുതലാണെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. ഇതിൽ പ്രധാനമാണ് പ്രോട്ടീൻ ബാറുകളെ ( Protein bars ) സംബന്ധിച്ച പുതിയ കണ്ടെത്തലുകൾ. പ്രോട്ടീൻ ബാറുകൾ ഭക്ഷിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വിദഗ്ദ്ധ നിർദേശം. കുറച്ചു സമയത്തേക്ക് പ്രോട്ടീൻ ബാറുകൾ ശരീരത്തിന് ഊർജ്ജസ്വലത നൽകുമെങ്കിലും ദീർഘ കാലാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ അവ ശരീരത്തിന് ദോഷകരമായ ഫലങ്ങളാണ് നൽകുന്നതെന്ന് പഠന സമിതി അഭിപ്രായപ്പെടുന്നു. നാം ഭക്ഷിക്കുന്ന പ്രോട്ടീൻ ഷേക്കുകളും ബാറുകളും ആരോഗ്യപരമായ […] More

 • children,smartphones , bedtime,raise, BMI, Researchers , technology , less sleep, poorer sleep quality, , TV,cell phones, bed,high, body mass indexes , play games , study,,parents ,kids,technology, sleep habits, Penn State College of Medicine, , Researcher Caitlyn Fuller ,development, ,learning , connection, screen time ,
  in , ,

  കുട്ടികളുടെ സ്മാർട്ഫോൺ ഉപയോഗം വില്ലനാകുമ്പോൾ

  ഇക്കാലത്ത് കുട്ടികളെ ശാന്തരാക്കുവാനുള്ള മാതാപിതാക്കളുടെ മികച്ച ഉപായമായി മാറിയിരിക്കുകയാണ് സ്മാർട്ഫോണുകൾ (smartphones). ഏതു പൊതു സ്ഥലങ്ങളിലും മൊബൈലിൽ മുഴുകി പരിസരം മറന്നിരിക്കുന്ന കുട്ടികൾ ഇന്ന് സാധാരണ കാഴ്ചയാണ്. സ്മാർട്ട് ഫോണുകളിൽ തങ്ങളുടെ മക്കൾ വ്യാപൃതരായിരിക്കുന്നത് അഭിമാനമായി കരുതുന്ന രക്ഷിതാക്കളും കുറവല്ല. സാങ്കേതികതയിലുള്ള നമ്മുടെ വളർച്ച അനവധി സൗഭാഗ്യങ്ങൾക്കു പുറമെ വിവിധ കോട്ടങ്ങൾക്കും കാരണമായി ഭവിക്കാറുണ്ട്. ദിവസം മുഴുവനും മൊബൈലിൽ സമയം ചെലവിടാനിഷ്ടപ്പെടുന്ന കുട്ടികൾ പലപ്പോഴും പഠന സമയങ്ങളിൽ നിദ്രയിലേക്ക് വഴുതി വീഴുകയാണ് പതിവ് . കുട്ടികളിലെ ഇത്തരം […] More

 • asthma, air pollution, study, Traffic-related ,Australians, ,asthma risk, adults , Traffic-related air pollution,poor lung functions. neighbourhood , sick, risk, low levels, warned,Researchers, Australians, major road,wheeze, lower lung function ,nitrogen dioxide,University of Melbourne, Australia,European Respiratory Journal,Diesel ,petrol,
  in ,

  മുതിർന്നവരിലെ ആസ്മ; പുതിയ പഠന ഫലം പുറത്തിറക്കി

  സിഡ്‌നി: ചെറിയ തോതിലുള്ള വായു മലിനീകരണം (air pollution) പോലും മുതിർന്നവരിൽ ആസ്മയ്ക്ക് ( asthma ) കാരണമാകുമെന്ന് പുതിയ പഠനം. ആസ്‌ട്രേലിയയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലൂടെയാണ് ആസ്മയെ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ കണ്ടെത്തിയത്. പഠനത്തിന്റെ ഭാഗമായി ആസ്‌ട്രേലിയയിലെ ഒരു തിരക്കേറിയ പാതയിൽ നിന്നും കേവലം 200 മീറ്റർ മാത്രം ദൂരെ പാർക്കുന്ന 45-നും 50-നും ഇടയിൽ പ്രായമുള്ളവരിൽ നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇവിടെ താമസിക്കുന്നവരിൽ ആസ്മ, ശ്വാസതടസ്സം, ശ്വാസകോശ […] More

 • coffee
  in ,

  കാപ്പിയും പ്രമേഹവും തമ്മിലെന്ത്?

  പതിവായി കാപ്പി (coffee) കുടിക്കുന്നവർക്ക് സന്തോഷിക്കാൻ ഒരു നല്ല കാരണം. കാപ്പി കുടിക്കുന്നവരിൽ പ്രമേഹത്തിന്റെ (diabetic) സാധ്യത വളരെ കുറവാണെന്ന് പുതിയ പഠനം പറയുന്നു. ഡെന്മാർക്കിലെ ആർഹസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് അതിശയിപ്പിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. കാപ്പിയിലടങ്ങിയിരിക്കുന്ന കഫേസ്റ്റോൾ കോശങ്ങളുടെ പ്രവർത്തനങ്ങളെയും ഇൻസുലിന്റെ ഉൽപ്പാദനത്തെയും ത്വരിതപ്പെടുത്തുന്നുവെന്ന് എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ കണ്ടെത്തി. ടൈപ്പ് 2 പ്രമേഹത്തെ തടയാനും അതിന്റെ ചികിത്സയ്ക്കുള്ള പുതിയ മരുന്നുകൾ വികസിപ്പിക്കുന്നതിനും ഈ കണ്ടെത്തൽ പ്രേരണയാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. കാപ്പിയിലടങ്ങിയിരിക്കുന്ന കഫേസ്റ്റോൾ […] More

 • Sindoor,unsafe, lead
  in ,

  സിന്ദൂരം ആരോഗ്യത്തിന് ഹാനികരമോ?

  ന്യൂ ജേഴ്സി: ഹൈന്ദവ സ്ത്രീയുടെ ധാർമികതയുടെയും സംസ്കാരത്തിന്റെയും അവശ്യ ഘടകമായി വിശേഷിപ്പിക്കപ്പെടുന്ന കുങ്കുമം അഥവാ സിന്ദൂരം(sindoor) വില്ലനെന്ന് പുതിയ പഠനം. സൗന്ദര്യ വർദ്ധക ഉത്പന്നമായി കരുതിയും സ്ത്രീകൾ നെറുകയിൽ തൊടുന്ന സിന്ദൂരത്തിൽ അപായകരമായ അളവിൽ ഈയം അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. മതപരമായ വേളകളിൽ പുരുഷന്മാരും കുട്ടികളും സിന്ദൂരം ഉപയോഗപ്പെടുത്തിവരുന്നു. ചില ഉത്പാദകർ ഇവയ്ക്ക് സവിശേഷമായ ചുവപ്പ് നിറം ലഭിക്കുന്നതിനായി ‘ലെഡ് ടെട്രോക്സൈഡ്’ ഉപയോഗിക്കുന്നതും ഇതിനു ദോഷകരമായി ഭവിക്കാറുണ്ടത്രെ. ന്യൂ ജേഴ്സിയിലെ സൗത്ത് ഏഷ്യൻ സ്റ്റോറുകളിൽ നിന്നുമുള്ള […] More