More stories

 • Bhutia , Bhaichung Bhutia , TMC ,  resigned , tweet , membership , officially resigned , official and political posts , All India Trinamool Congress party , associated , political party ,India,
  in , ,

  ടിഎംസിയ്ക്ക് വിട; ഇനി ഒരു പാർട്ടിയിലേക്കുമില്ലെന്ന് ബെച്ചൂങ്‌ ബൂട്ടിയ

  കൊല്‍ക്കത്ത: ഇന്ത്യയുടെ മുൻ ഫുട്‍ബോൾ ക്യാപ്റ്റൻ ബെച്ചൂങ്‌ ബൂട്ടിയ ( Bhaichung Bhutia ) തൃണമൂല്‍ കോണ്‍ഗ്രസ് ( TMC ) വിട്ടതായി അറിയിച്ചു. ഇന്ന് രാവിലെയാണ് താൻ തൃണമൂല്‍ കോണ്‍ഗ്രസ് വിടുന്നതായി ബെച്ചൂങ്‌ ബൂട്ടിയ ട്വീറ്റ് ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അംഗത്വം ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയ താരം പാർട്ടിയുടെ എല്ലാ ഔദ്യോഗിക പദവികളും ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചു. കൂടാതെ ഇനി താൻ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2013-ലാണ് താരം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2014-ല്‍ […] More

 • in

  ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

  കൊച്ചി: ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എകെ ശശീന്ദ്രനെ ( Saseendran ) കുറ്റവിമുക്തനാക്കിയ കോടതി വിധിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി ( petition ). കേസ് വിവാദമായതിനെ തുടർന്ന് നേരത്തെ മന്ത്രിസ്ഥാനം രാജി വച്ച ശശീന്ദ്രന്‍ നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ട ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹൈക്കോടതി നാളെ ഈ ഹര്‍ജി പരിഗണിക്കും. ശശീന്ദ്രൻ ആരോപണവിധേയനായ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനെതിരെ തിരുവനന്തപുരം […] More

 • KSRTC, pension, meeting, suicide, former superintendent, chief minister, salary, finance minister, KSRTC, pension, Ramesh Chennithala, retirees, issue, Govt, Kerala Transport Employees' Union , Kerala State Road Transport Corporation,woman,suicide, KSRTC, Thomas Issac, explanation, pension, finance minister, high court, petition, state govt, Kerala, transport department, additional secretary, case, employees, union, complaints, financial aid, KSRTC, resigned, pension, finance minister, employees, passengers, salary, issues, facebook post, workers, government contribution, transportation, delayed, Kerala state road transport corporation

  Hot Popular

  in

  കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ചെന്നിത്തല പ്രതികരിച്ചു

  തിരുവനന്തപുരം: കെഎസ്ആര്‍ടിസി ( KSRTC ) പെന്‍ഷന്‍ ( pension ) മുടങ്ങിയതിനാൽ ഒരു വീട്ടമ്മ ആത്മഹത്യ ചെയ്ത ദാരുണ സംഭവമെങ്കിലും സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ( Chennithala ) ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായിരുന്ന കൂത്താട്ടുകുളത്തിനടുത്ത് വാളായിക്കുന്ന് തട്ടുംപുറത്ത് മാധവന്റെ വിധവ തങ്കമ്മയാണ് പെന്‍ഷന്‍ മുടങ്ങിയതു കാരണം ആത്മഹത്യ ചെയ്തത്. മനോദൗര്‍ബല്യമുള്ള മകന്‍ ഉള്‍പ്പടെയുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കെഎസ്ആര്‍ടിസിയില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്ന തുച്ഛമായ പെന്‍ഷന്‍. അഞ്ചു മാസമായി പെൻഷൻ മുടങ്ങിയതോടെ […] More

 • MP Veerendra Kumar, resigned, letter,  Kerala JD(U) President , resignation letter, Sharad yadav, decision, Rajya Sabha , seat, Janata Dal, Kerala unit President, political crisis,
  in ,

  ജനതാദള്‍ (യു) നേതാവ് എം പി വീരേന്ദ്ര കുമാർ രാജി സമർപ്പിച്ചു

  ന്യൂഡൽഹി: രാജ്യസഭാ എം പി വീരേന്ദ്ര കുമാർ (MP Veerendra Kumar) രാജി സമർപ്പിച്ചു. ജനതാദള്‍ (യു) നേതാവ് തന്റെ രാജിക്കത്ത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് സമർപ്പിച്ചു. രാജിക്കത്ത് രാജ്യസഭാ അധ്യക്ഷനായ ഉപരാരാഷ്ട്രപതിയ്ക്ക് ഇന്നാണ് സമർപ്പിച്ചത്. എന്നാൽ ഏത് മുന്നണിയിലേക്ക് പോകുമെന്നതിനെ സംബന്ധിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അൽപ്പസമയത്തിനകം അദ്ദേഹം മാധ്യമങ്ങളെ കാണും. നേരത്തെ ഉണ്ടായിരുന്ന സോഷ്യലിസ്റ്റ് ജനതാ ഡെമോക്രാറ്റിക് (എസ്.ജെ.ഡി) നെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് രാജിയെന്നാണ് സൂചന. നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എംപിയായി താന്‍ തുടരില്ലെന്ന് വീരേന്ദ്രകുമാര്‍ […] More

 • KSRTC, pension, meeting, suicide, former superintendent, chief minister, salary, finance minister, KSRTC, pension, Ramesh Chennithala, retirees, issue, Govt, Kerala Transport Employees' Union , Kerala State Road Transport Corporation,woman,suicide, KSRTC, Thomas Issac, explanation, pension, finance minister, high court, petition, state govt, Kerala, transport department, additional secretary, case, employees, union, complaints, financial aid, KSRTC, resigned, pension, finance minister, employees, passengers, salary, issues, facebook post, workers, government contribution, transportation, delayed, Kerala state road transport corporation
  in , ,

  കെഎസ്‌ആര്‍ടിസിയില്‍ 606 ജീവനക്കാരുടെ കൂട്ടരാജി

  തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്‌ആര്‍ടിസിയിൽ (KSRTC) കൂട്ടരാജി (resigned). 606 ജീവനക്കാരാണ് കൂട്ടത്തോടെ രാജി സമർപ്പിച്ചത്. അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍, കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് ഗ്രേഡ് 2, എന്നീ വിഭാഗങ്ങളിലെ ജീവനക്കാർക്ക് പുറമെ ബ്ലാക്സ്മിത്, പെയിന്റര്‍, ജൂനിയര്‍ അസിസ്റ്റന്റ്, ഗാര്‍ഡ്, പ്യൂണ്‍, സ്റ്റോര്‍ ഇഷ്യൂവര്‍ എന്നീ തസ്തികകളില്‍ പ്രവർത്തിക്കുന്നവരും രാജി സമർപ്പിച്ചവരിൽ ഉൾപ്പെടുന്നു. ഇവരുടെ രാജി മാനേജ്മെന്റ് അംഗീകരിച്ചു. അടിക്കടി ശമ്പളം മുടങ്ങുന്നതും പെന്‍ഷന്‍ കിട്ടാതാകുമെന്ന ആശങ്കയുമാണ് കെഎസ്‌ആര്‍ടിസിയിലെ ജോലി ഉപേക്ഷിക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിതരാക്കുന്നതെന്ന് ആരോപണമുണ്ട്. […] More

 • uma bharati, union ministers, resigned
  in ,

  ഉമ ഭാരതിയടക്കം അഞ്ച് കേന്ദ്ര മന്ത്രിമാർ കൂടി രാജിവച്ചു

  ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ ഉമ ഭാരതിയടക്കം ( uma bharati ) അഞ്ച് കേന്ദ്ര മന്ത്രിമാർ കൂടി രാജിവച്ചു. ഉമ ഭാരതിക്കൊപ്പം നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് പ്രതാപ് റൂഡി, കൃഷി കൃഷി മന്ത്രി രാധാ മോഹൻ സിംഗ്, ജല വിഭവ സഹമന്ത്രി സഞ്ജീവ് ബല്യാൻ, ചെറുകിട സംരംഭക സഹമന്ത്രി ഗിരിരാജ് സിംഗ് എന്നിവരും രാജി സമർപ്പിച്ചു. ഇവർക്ക് പുറമെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, സഹമന്ത്രി കല്‍രാജ് മിശ്ര എന്നിവരും രാജി […] More