More stories

 • in ,

  നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സിസിടിവി ദൃശ്യങ്ങള്‍ കൈമാറി

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ( Actress attack case ) പോലീസ് ദിലീപിന് സിസിടിവി ദൃശ്യങ്ങള്‍ കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറ് സിസിടിവി ദൃശ്യങ്ങൾക്ക് പുറമെ രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും പോലീസ് ദിലീപിന് നൽകി. കേസിലെ പ്രതിയെന്ന നിലയില്‍ തനിക്ക് തെളിവുകളുടെ പകര്‍പ്പിനു അവകാശമുണ്ടെന്ന് ദിലീപ് അങ്കമാലി കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കേസിലെ 760 രേഖകള്‍ നല്‍കാന്‍ പോലീസ് സന്നദ്ധത പ്രകടിപ്പിച്ചത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ […] More

 • actress attack case , Dileep, court, May 26, Eranakulam principal section court, petition, bail, Martin, Liberty Baheer, actress, attack, case, Manju, Martin, Pulsar Suni, April 11, visuals, Dileep, Sreekumar Menon, Ramya, Lal, conspiracy, actress attack case, Actress , actress attack, case, Dileep, High court, stop, trial, actress abduction case, actor, government, actress attack case, charge sheet , Dileep, no investigation, court, order, Angamaly magistrate court, submitted, FIR, copy, actress, actor, Pulsar Suni,
  in ,

  കുറ്റപത്രം ചോർന്ന സംഭവം; ദിലീപിന്റെ പരാതിയിൽ അന്വേഷണമില്ല 

  കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ ( actress attack case ) കുറ്റപത്രം ( charge sheet ) പോലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ദിലീപിന്റെ ( Dileep ) പരാതിയിൽ അന്വേഷണം അവസാനിപ്പിച്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതി. കുറ്റപത്രം ചോർന്ന കേസിൽ തുടർ നടപടികൾ അങ്കമാലി മജിസ്ട്രേറ്റ് കോടതി അവസാനിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ കോടതി താക്കീത് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥൻ ബിജു പൗലോസിനെയാണ് കോടതി താക്കീത് ചെയ്തത്. കുറ്റപത്രം ചോർന്നത് ഗൗരവമായി കാണുന്നതായി ചൂണ്ടിക്കാട്ടിയ കോടതി, ദിലീപിന്‍റെ ആശങ്ക […] More

 • CM, helicopter, controversy, DGP, Pinarayi, Pinarayi, Chief minister, Loknath Behra, revenue department, security, police, Revenue minister, Ramesh Chennithala, Ockhi, fund, amount, company,

  Hot Popular

  in ,

  മുഖ്യമന്ത്രിയുടെ ആകാശ യാത്ര: വിശദീകരണവുമായി ഡിജിപി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ (Pinarayi) വിവാദ ഹെലിക്കോപ്റ്റർ ( helicopter ) യാത്രയെ സംബന്ധിച്ച് വിശദീകരണവുമായി ഡിജിപി ( DGP ) ലോക്‌നാഥ്‌ ബെഹ്‌റ രംഗത്തെത്തി. യാത്രയ്ക്കു ഹെലിക്കോപ്റ്റർ ഉപയോഗിക്കാൻ നിർദ്ദേശിച്ചത് പോലീസല്ലെന്നും മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുക മാത്രമാണു പോലീസ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മറ്റു കാര്യങ്ങളെക്കുറിച്ചു പ്രതികരിക്കുന്നില്ലെന്നും ബെഹ്റ അറിയിച്ചു. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ദുരന്തനിവാരണ ഫണ്ട് ഉപയോഗിക്കാന്‍ തീരുമാനിച്ചതിനെ പറ്റി റവന്യൂവകുപ്പും വിശദീകരിച്ചു. ഇത്തരമൊരു ഉത്തരവിറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ദുരന്തനിവാരണ ഫണ്ടിന്റെ ചുമതലയുള്ള വന്യൂമന്ത്രി […] More

 • in , ,

  മൂന്നാര്‍ കൈയ്യേറ്റ റിപ്പോർട്ട് പൂഴ്ത്തിയതായി ആരോപണം

  തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റത്തെ ( Munnar encroachment ) സംബന്ധിച്ച റിപ്പോർട്ട് ( report ) മുഖ്യമന്ത്രിയുടെ ( CM ) ഓഫീസിൽ പൂഴ്ത്തി വച്ചതായി ആരോപണം. ഏഴ് മാസങ്ങൾക്ക് മുൻപ് റവന്യൂവകുപ്പ് അയച്ച റിപ്പോർട്ട് ഇതുവരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തിരിച്ചു കിട്ടിയിട്ടില്ലെന്ന് റവന്യൂവകുപ്പ് വെളിപ്പെടുത്തി. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയെ തുടർന്നാണ് റവന്യൂവകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ഫയലില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തുടര്‍നടപടികൾ നിര്‍ദ്ദേശിക്കാത്തതിനെ തുടർന്ന് നിലവിൽ ഒഴിപ്പിക്കൽ നടപടികൾ തടസ്സപ്പെട്ടിരിക്കുകയാണ്. മൂന്നാർ കൈയ്യേറ്റം വിവാദമായ വേളയിൽ […] More

 • Munnar, Kurinji, Green tribunal, notice, speaker, PV Anwar, explanation, Kurinji Garden,Kurinji garden, Kummanam, central govt, E Chandrasekharan, revenue minister, CM, meeting, boundary, garden, reduce, realignment, revenue department, Neelakurinji garden, possess, land, encroachment, MM Mani, cbi, central govt,
  in , ,

  മൂന്നാർ, കുറിഞ്ഞി ഉദ്യാന വിഷയങ്ങൾ വീണ്ടും പുകയുന്നു

  തിരുവനന്തപുരം: ഭൂമി കൈയ്യേറ്റങ്ങളെ തുടർന്ന് വിവാദത്തിലായ മൂന്നാർ (Munnar), കുറിഞ്ഞി (Kurinji) ഉദ്യാന വിഷയങ്ങൾ വീണ്ടും വാർത്തകളിൽ നിറയുന്നു. മൂന്നാർ വിഷയത്തിൽ പി പ്രസാദിന്റെ ഹർജി ലഭിച്ചതിനെ തുടർന്ന് സർക്കാരിന് ഹരിത ട്രൈബ്യൂണൽ (Green tribunal) നോട്ടീസയച്ചു. രണ്ടാഴ്ച്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ട്രൈബ്യൂണൽ നിർദ്ദേശിച്ചു. മൂന്നാർ കേസ് അടുത്തമാസം 12-ന് ഹരിത ട്രൈബ്യൂണൽ പരിഗണിക്കും. അതേസമയം എംഎൽഎ പിവി അൻവറിനോട് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിശദീകരണം തേടി. അൻവർ പരിസ്ഥിതി സംരക്ഷണ സമിതി അംഗമായി തുടരുന്ന അസ്വാഭിക സംഭവത്തെ തുടർന്നാണ് […] More

 • Ockhi, dead bodies, found, search, Kerala, CM, fishermen, TN, visited, cyclone, ships, Vaibhav, Kochi Maraine airforcement, sea,
  in ,

  ഓഖി: ഇന്ന് 3 മൃതദേഹങ്ങൾ കൂടി കണ്ടെത്തി; 15 പേരെ രക്ഷിച്ചു

  തിരുവനന്തപുരം: ഓഖി (Ockhi) ചുഴലിക്കാറ്റിനെ തുടർന്ന് മരണമടഞ്ഞ മൂന്ന് പേരുടെ മൃതദേഹങ്ങൾ (dead bodies) എട്ടാം ദിവസവും  പുറംകടലിൽ നിന്ന് കണ്ടെത്തി. തീരസംരക്ഷണസേനയുടെ വൈഭവ് എന്ന കപ്പലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊച്ചി മറൈൻ എയർഫോഴ്സ്മെന്റിന്റെ പരിശോധനയിൽ മറ്റൊരു മൃതദേഹം കണ്ടെത്തി. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ ഉടൻ തന്നെ ആലപ്പുഴയിൽ എത്തിക്കുമെന്നാണ് സൂചന. 15 മത്സ്യത്തൊഴിലാളികളെ കൂടി വ്യോമസേന ഇന്ന് രക്ഷപ്പെടുത്തി. കോഴിക്കോട് ഭാഗത്ത് പുറം കടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇന്ന് നടത്തിയ തിരച്ചിലിൽ  […] More

 • Ockhi, Chief Minister,no alert, CM,  Kerala,compensation , Rs 20 lakh, kin,deceased, Kerala government ,announced , special package,victims ,Cyclone Ockhi,  cabinet meet ,decided, grant , families ,persons ,died, disaster, The additional chief secretary , revenue department ,additional chief secretary of fisheries department ,
  in ,

  ഓഖി സമഗ്ര ദുരിത പാക്കേജ് മന്ത്രിസഭ യോഗം അംഗീകരിച്ചു

  തിരുവനന്തപുരം: ഓഖി (Ockhi) ചുഴലിക്കാറ്റിനെ പറ്റി കൃത്യസമയത്ത് മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരിതങ്ങള്‍ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി (Chief Minister) പിണറായി വിജയന്‍ വ്യക്തമാക്കി. ഓഖി സമഗ്ര ദുരിത പാക്കേജ് ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗം അംഗീകരിച്ചതായി അദ്ദേഹം അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഖി അപ്രതീക്ഷിത ദുരന്തമാണെന്നും ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയിരുന്നില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മൂന്ന് ദിവസം മുൻപെങ്കിലും അറിയിപ്പ് കിട്ടേണ്ടതായിരുന്നു […] More

 • Ockhi, found, 72 fishermen, DNA test , revenue department, warning, alert, fishermen, search, boats, Kerala, Poonthura, Vizhinjam, National Disaster Management Authority, NDMA, VS, CM, ministers, protest, cyclone,Ockhi, fishermen , protest, Vizhinjam, Poonthura,VS Achuthanandan, CM, Pinarayi, Nirmala Seetharaman, central minister, ministers, Kerala chief minister,Cyclone Ockhi , Sunday, group of fishermen, visited,community ,affected , left, Tourism Minister, Kadakampally Surendran,Cyclone weather forecast, warning, failed, missing fishermen, search operation, Naval ships, IAF aircraft, Cyclone ,Ockhi, fishermen ,missing, government ,Navy, boats, Kerala ,Tamil Nadu
  in ,

  ഓഖി: തീരദേശസേന ഇന്ന് കണ്ടെത്തിയ 72 പേരിൽ 14 മലയാളികൾ

  കൊച്ചി: ഓഖി (Ockhi) ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ 72 മത്സ്യത്തൊഴിലാളികളെ കൂടി തീരദേശസേന ഇന്ന് കണ്ടെത്തി. ആറു ബോട്ടുകളിലായി കുടുങ്ങിയ 72 പേരെയാണ് തീരദേശസേന ഇന്ന് കണ്ടെത്തിയത്. തീരദേശസേന കണ്ടെത്തിയവരില്‍ 14 പേര്‍ മലയാളികളും 58 പേര്‍ തമിഴ്‌നാട് സ്വദേശികളുമാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള അഞ്ച് ബോട്ടുകളും കേരളത്തില്‍ നിന്നുള്ള ഒരു ബോട്ടുമാണ് ഇന്ന് തീരദേശസേന കണ്ടെത്തിയത്. ലക്ഷദ്വീപിന് സമീപത്തു നിന്നാണ് ആറു ബോട്ടുകളിലായി കുടുങ്ങിയ 72 പേരെ കണ്ടെത്തിയത്. കനത്ത കാറ്റില്‍ ദിശതെറ്റി ബോട്ടുകള്‍ ലക്ഷദ്വീപ് തീരത്ത് […] More

 • Ockhi, revenue department, warning, alert, fishermen, search, boats, Kerala, Poonthura, Vizhinjam, National Disaster Management Authority, NDMA, VS, CM, ministers, protest, cyclone,
  in ,

  ഓഖി: മുന്നറിയിപ്പ്​ ലഭിച്ചില്ലെന്ന് റവന്യൂ വകുപ്പ്; തിരച്ചിൽ തുടരുന്നു

  തിരുവനന്തപുരം: കേരളത്തിന്റെ തീരമേഖലയില്‍ രൂപപ്പെട്ട ഓഖി (Ockhi) ചുഴലിക്കാറ്റ് അത്യപൂര്‍വ്വ പ്രതിഭാസമാണെന്നും ഇതിന്റെ സൂചനകളൊന്നും സര്‍ക്കാറിന് നേരത്തെ ലഭിച്ചിരുന്നില്ലെന്നും റവന്യൂ വകുപ്പ് (Revenue Department) വ്യക്തമാക്കി. കടുത്ത ന്യൂനമര്‍ദ്ദം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചെങ്കിലും മൂന്നര മണിക്കൂറിനകം അത് വന്‍ദുരന്തം വിതക്കുന്ന ഒാഖി ചുഴലിക്കാറ്റായി രൂപപ്പെടുമെന്ന വിവരം ലഭിച്ചില്ലെന്ന് റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്‌. കുര്യന്‍ വെളിപ്പെടുത്തി. മറിച്ചുള്ള എല്ലാ ആക്ഷേപങ്ങളും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയും നൂറോളം മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്നും അവസാനത്തെ ആളെയും കണ്ടെത്തുന്നതു […] More

 • Munnar, Kurinji, Green tribunal, notice, speaker, PV Anwar, explanation, Kurinji Garden,Kurinji garden, Kummanam, central govt, E Chandrasekharan, revenue minister, CM, meeting, boundary, garden, reduce, realignment, revenue department, Neelakurinji garden, possess, land, encroachment, MM Mani, cbi, central govt,

  Hot Popular

  in , ,

  കുറിഞ്ഞി ഉദ്യാനം: ഭൂമി ഇടപാട് സിബിഐ അന്വേഷിക്കണമെന്ന് കുമ്മനം

  മൂന്നാർ: സംസ്ഥാനം കുറിഞ്ഞി ഉദ്യാനത്തിന്‍റെ (Kurinji garden) അതിര്‍ത്തികള്‍ പുനര്‍ നിര്‍ണയിക്കുന്നതിന് മുന്‍പ് കേന്ദ്ര സംഘത്തെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ബിജെപി (BJP) സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ (Kummanam) ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും കേരള സര്‍ക്കാരിന് അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുന്ന വിഷയത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ തുടർന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം  ഉന്നത തല യോഗം വിളിക്കുമെന്ന് […] More

 • Joice George MP, 20 acres, Devikulam sub collector, family members, investigation, Kottakamboor village, ownership, revenue department, VR Premkumar
  in ,

  ജോയ്സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയത് പുനപരിശോധിക്കുന്നു

  തിരുവനന്തപുരം: ഇടുക്കി എംപി ജോയ്സ് ജോര്‍ജ് (Joice George MP) ഉള്‍പ്പെടെയുള്ളവരുടെ കൊട്ടക്കാമ്പൂരിലെ (Kottakamboor) ഭൂമിയുടെ പട്ടയം റദ്ദ് ചെയ്ത നടപടി പുനപരിശോധിക്കാന്‍ തീരുമാനിച്ചു. ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റവന്യൂ, വനംവകുപ്പ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, വൈദ്യുതിമന്ത്രി എംഎം മണി, വനം മന്ത്രി കെ രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കൊട്ടക്കാമ്പൂരിലെ വിവാദസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കുറിഞ്ഞി ദേശീയ ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തുന്ന കാര്യം പരിഗണിക്കാനും […] More

 • Joice George MP, 20 acres, Devikulam sub collector, family members, investigation, Kottakamboor village, ownership, revenue department, VR Premkumar

  Hot

  in ,

  ജോയ്സ് ജോര്‍ജ് എം പി ഭൂമി കയ്യേറിയിട്ടില്ല: റവന്യൂ മന്ത്രി

  മൂന്നാർ: വട്ടവട പഞ്ചായത്തിലെ കൊട്ടക്കാമ്പൂര്‍ വില്ലേജില്‍ വ്യാജരേഖകളിലൂടെ ഇടുക്കി എംപി ജോയ്സ് ജോര്‍ജ് (Joice George MP) ഭൂമി കയ്യേറിയിട്ടില്ലെന്ന് വന്യൂ മന്ത്രി (Revenue minister) ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. സംഭവത്തിൽ ദേവികുളം സബ് കളക്ടറുടെ നടപടി പുനഃപരിശോധിക്കുമെന്നും റവന്യൂ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് സി.പി.എം-സിപിഐ പോര് മുറുകുകയും ഇടുക്കിയില്‍ സിപിഐയുടെ കൈവശമുള്ള റവന്യൂ-വനം വകുപ്പുകളുടെ നിലപാടുകള്‍ക്ക് എതിരെ പ്രാദേശിക സി.പി.എം നേതാക്കള്‍ ശക്തമായി രംഗത്തുവരികയും ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഉടുമ്പന്‍ചോലയില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് ജോയ്സ് ജോര്‍ജിന് […] More

Load More
Congratulations. You've reached the end of the internet.