റിച്ച് ഗോഡ്, പൂവർ ഞാൻ 

ശ്രീപദ്മനാഭന് അളവറ്റ സ്വത്തുണ്ടെന്ന വാർത്ത പരന്ന ശേഷം അനന്തനുമേൽ പള്ളിയുറങ്ങുന്ന തേവരെക്കാണാൻ ഈയിടെയായി വലിയ തിരക്കാണ്. കിഴക്കേക്കോട്ടയ്ക്കടുത്ത് ശ്രീ ചിത്തിരതിരുനാൾ പാർക്കിനോട് ചേർന്നുകിടക്കുന്ന…