ഇന്ത്യയിലെ മുഖ്യമന്ത്രിമാർ: ക്രിമിനൽ കേസിൽ പിണറായി രണ്ടാമൻ; ആസ്തിയിൽ നാലാമൻ

തിരുവനന്തപുരം: ഇന്ത്യയിലെ മുഖ്യമന്ത്രിമാർക്കെതിരെയുള്ള ക്രിമിനൽ കേസുകളെപ്പറ്റിയും അവരുടെ ആസ്തിയെ പറ്റിയുമുള്ള അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ ( ADR ) പഠന ഫലം പുറത്തു…