More stories

 • Punjab ,Dead fish ,Beas, river,  sugar mill ,PPCB ,chairman, Kahan Singh Pannu , probe ,committee, board chief engineer, GS Majithia,report , Kiri Afghana village ,Gurdaspur district,imposed , penalty , Rs 25 lakh ,

  Hot Popular

  in , ,

  ബിയാസിൽ ജലജീവികളുടെ കൂട്ടമരണം; നടപടിയുമായി പഞ്ചാബ് അധികൃതർ

  അമൃത്സർ: പഞ്ചാബിലെ ( Punjab ) ബിയാസ് നദിയില്‍ ഒട്ടനേകം മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തിൽ പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോർഡ് (പിപിസിബി) നടപടി സ്വീകരിച്ചു. ബിയാസ് നദിയിലേക്ക് രാസ മാലിന്യങ്ങൾ ഒഴുക്കിയ പഞ്ചസാര മിൽ സീൽ ചെയ്തതിന് പുറമെ പിപിസിബി പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. മിൽ ഉടമസ്ഥർ 25 ലക്ഷം രൂപ പിഴയായി നൽകണമെന്ന് പിപിസിബി അധികൃതർ വ്യക്തമാക്കി. കൂടാതെ സംഭവത്തെ പറ്റി മൂന്ന് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാനും തീരുമാനമായി. ബോർഡിന്റെ ചീഫ് എൻജിനീയറായ ജി എസ് […] More

 • in , ,

  കാവേരി നദീജലം: കേന്ദ്രത്തിനും കർണാടകയ്ക്കും സുപ്രീം കോടതിയുടെ വിമർശനം

  ന്യൂഡല്‍ഹി: കാവേരി നദിയില്‍ ( Cauvery river ) നിന്ന് രണ്ട് ടിഎംസി ജലം തമിഴ്നാടിന് അടിയന്തരമായി വിട്ടു നൽകണമെന്ന് കര്‍ണാടകയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പൊന്നും കോടതിയുടെ വിഷയമല്ലെന്നും കോടതി ഉത്തരവ് അനുസരിച്ച്‌ തമിഴ്‌നാടിന് ഉടന്‍ കാവേരി ജലം വിട്ടു കൊടുക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്ക്കരിക്കാന്‍ 10 ദിവസം കൂടി ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. പ്രധാനമന്ത്രിയും മന്ത്രിമാരും […] More

 • in , ,

  കാവേരി നദീജലം: വിധി കർണാടകയ്ക്ക് അനുകൂലം; തമിഴ്നാടിനും കേരളത്തിനും തിരിച്ചടി

  ചെന്നൈ: കാവേരി ( Cauvery ) നദീജലം പങ്കിടുന്നതു സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചെന്നൈയിലും തമിഴ്നാട്-കർണാടക അതിർത്തിയിലും സുരക്ഷ ശക്തമാക്കി. കർണാടകയ്ക്ക് അനുകൂലമായ വിധി പുറത്തു വന്നതോടെ നൂറുകണക്കിന് പോലീസുകാരെ വിന്യസിച്ചതിന് പുറമെ തമിഴ്നാട്ടിൽ നിന്നും കർണാടകത്തിലേക്കുള്ള ബസ് സർവീസുകൾ റദ്ദാക്കി. എന്നാൽ അന്തർ സംസ്ഥാന ബസുകൾക്ക് പോലീസ് സംരക്ഷണം നൽകുമെന്ന് അധികൃതർ അറിയിച്ചു. കാവേരി നദീജലം പങ്കിടുന്നതു സംബന്ധിച്ചു തമിഴ്നാടും കർണാടകയും തമ്മിൽ രണ്ടു പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കത്തിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി. കാവേരിജല […] More

 • Thalassery bus accident,river,Kannur, death, injury, driver, search, fire force, travel, woman, cleaner, passengers, Koothuparambu native, bus, 

  Hot Popular

  in ,

  തലശ്ശേരിയില്‍ ബസ്സപകടം: മൂന്നു മരണം

  കണ്ണൂര്‍: പാനൂര്‍ പെരിങ്ങത്തൂരില്‍ സ്വകാര്യ ബസ് മയ്യഴിപ്പുഴയിലേക്ക് മറിഞ്ഞ് (Thalassery bus accident) ഒരു ബസ് ജീവനക്കാരനും ഒരു സ്ത്രീയുമടക്കം മൂന്ന് പേര്‍ മരണമടഞ്ഞു. കൂത്തുപറമ്പ് സ്വദേശി പ്രജിത്ത്, ജിതേ ഷ്, ഹേമലത എന്നിവരാണ് മരിച്ചത്. പരിക്കറ്റ ഡ്രൈവർ ഉൾപ്പെടെയുള്ള മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാംഗ്ലൂരിൽ നിന്ന് പാനൂർ, പാറക്കൽ, തൂണേരി, പെരിങ്ങത്തൂർ വഴി തലശ്ശേരിയിലേക്ക് വന്ന ലാമ ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പുലർച്ചെ 5.45-ന് പെരിങ്ങത്തൂർ പാലത്തിന്റെ കൈവേലി തകർത്ത് […] More

 • Main Arch ,World's Highest Bridge, Chenab River
  in ,

  ഇന്ത്യ ഏറ്റവും ഉയരമുള്ള പാലത്തിന്റെ കമാനം ഉദ്ഘാടനം ചെയ്തു

  ശ്രീനഗർ: ഇന്ത്യ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പാലത്തിന്‍റെ ( World’s Highest Bridge ) കമാനം (Main Arch) ഉദ്ഘാടനം ചെയ്തു. കാശ്മീരിലെ രേസി ജില്ലയിൽ ചിനാബ് നദിക്ക് (Chenab River) കുറുകെയാണ് ഇന്ത്യ ഏറ്റവും വലിയ പാലം നിർമ്മിക്കുന്നത്. നിർമ്മാണത്തിന്‍റെ ഭാഗമായി കേബിൾ ക്രയിനുകൾ ഉപയോഗിച്ച് ഉരുക്കു തൂണുകൾ കൊണ്ട് കമാനം ഉറപ്പിക്കുന്ന പണികൾ വിജയകരമായി പൂർത്തിയാക്കിയതായി റെയിൽവെ എഞ്ചിനിയറിംഗ് ബോർഡ് അംഗം എം.കെ ഗുപ്ത അറിയിച്ചു. 359 മീറ്റർ ഉയരത്തിൽ രണ്ട് […] More

 • Kuruvadweep,re open

  Hot Popular

  in , ,

  കുറുവാ ദ്വീപിൽ സഞ്ചാരികൾക്ക് നവംബറില്‍ പ്രവേശിക്കാം

  മാനന്തവാടി: താല്‍ക്കാലികമായി അടച്ചിട്ട വയനാട്ടിലെ (Wayanad) പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപ് (Kuruvadweep) നവംബറില്‍ തുറക്കും. അപൂര്‍വ്വ ജൈവവൈവിധ്യത്തിന്റെ കലവറ കൂടിയായ കുറുവാ ദ്വീപിൽ അറ്റകുറ്റപണികളും നവീകരണ പ്രവര്‍ത്തനങ്ങളും ഊർജ്ജിതമായി പുരോഗമിക്കുന്നു. ഈ വര്‍ഷം ജൂണ്‍ 13-ന് കുറുവാ ദ്വീപ് താല്‍ക്കാലികമായി അടച്ചിട്ടതിനെ തുടർന്ന് ധാരാളം വിനോദ സഞ്ചാരികള്‍ നിരാശരായി മടങ്ങിയിരുന്നു. കൂടാതെ ദ്വീപ് തുറക്കാന്‍ വൈകുന്നത് സമീപത്തെ കച്ചവട സ്ഥാപനങ്ങളെയും, ഹോം സ്റ്റേകളെയും, കുടുംബശ്രീ ഹോട്ടലുകളെയും സാരമായി ബാധിച്ചിരുന്നു. വയനാട്ടിലെ ഏറ്റവും പ്രശസ്ത […] More