More stories

 • hornbill,  baiju k vasudevan , Malabar Grey Hornbill ,saved,  nature lover, hornbills family, inspiring story, Athirapally , forest, forest department, kerala, vehicle, road , accident, 

  Hot Popular

  in , ,

  മനുഷ്യരാൽ ദുരന്തമേറ്റു വാങ്ങിയ വേഴാമ്പലിന്റെ ഇണയ്ക്കും കുഞ്ഞുങ്ങൾക്കും നന്മ നിറഞ്ഞവരുടെ സഹായഹസ്തം

  എസിയുടെ സുഖ ശീതളിമയിലിരുന്ന് സമൂഹമാധ്യമങ്ങളിലൂടെ മാത്രം നാം ഉൾപ്പെടുന്ന സമൂഹം വിളംബരം ചെയ്യുന്ന കപട പ്രകൃതി സ്‌നേഹത്തിന് ഇതാ ഒരു ചുട്ട മറുപടി. സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ ആസ്വദിച്ചു കൊണ്ട് പരിസ്ഥിതിയ്ക്കും ജീവജാലങ്ങൾക്കും സംഭവിക്കുന്ന ദോഷങ്ങളെ പറ്റി ഘോരഘോരം പ്രസംഗിക്കുകയും മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്ന കപട പ്രകൃതി സ്നേഹികൾക്ക് തന്റെ പ്രവൃത്തിയിലൂടെ മറുപടിയേകുകയാണ് ബൈജു കെ വാസുദേവൻ എന്ന പരിസ്ഥിതി പ്രവർത്തകൻ. വനപാതയോരത്ത് ഏതോ വാഹനമിടിച്ചു ചത്തു പോയ വേഴാമ്പൽ ( hornbill ) എന്ന ഒരു പക്ഷിയുടെ ദുരന്തം […] More

 • Thiruvananthapuram ,development , new projects, agriculture, farmers, meeting , district collector, pipe line, road, walk way, students,   implementation ,planned , scientific development , trivandrum city , adjoining area,jurisdiction , authority ,extends , panchayats,

  Trending

  in , ,

  തലസ്ഥാന നഗരിക്ക് പുതിയ പദ്ധതികളും നിർദ്ദേശങ്ങളുമായി ജില്ലാ ആസൂത്രണസമിതി

  തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ( Thiruvananthapuram ) വികസനത്തിനായി പുതുമയുള്ള സംയുക്ത പദ്ധതി നിര്‍ദ്ദേശങ്ങളുമായി ജില്ലാ ആസൂത്രണസമിതി. കിള്ളിയാര്‍ നദീ സംരക്ഷണം, വെള്ളയമ്പലം മുതല്‍ അരുവിക്കര വരെയുള്ള പൈപ്പ് ലൈന്‍ റോഡ് വാക്ക് വേ പദ്ധതി, ഒന്നാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉപയുക്തമായ തരത്തില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കുന്ന ജില്ലാ റഫറന്‍സ് പദ്ധതി എന്നിവ വരുന്ന സാമ്പത്തികവര്‍ഷം നടപ്പാകും. ജൈവസമൃദ്ധി, കേദാരം പദ്ധതികൾ കാര്‍ഷിക ജലസംരക്ഷണ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന ജൈവസമൃദ്ധി, കേദാരം പദ്ധതികളുടെ ഭാഗമായി ജൈവ പച്ചക്കറി […] More

 • Trending

  in

  സെക്രട്ടേറിയറ്റിനു മുന്നിൽ നഴ്സുമാരുടെ ഏകദിന ഉപവാസ സമരം

  തിരുവനന്തപുരം: കെ വി എം ആശുപത്രിയിലെ ( KVM hospital ) നഴ്സുമാരുടെ സമരവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ നഴ്സുമാർ ( nurses ) സെക്രട്ടേറിയറ്റിനു മുന്നിൽ ഏകദിന ഉപവാസം അനുഷ്ഠിച്ചു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് അനുഷ്ഠിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ടാണ് നഴ്സുമാർ ഏകദിന ഉപവാസം അനുഷ്ഠിച്ചത്. കഴിഞ്ഞ 190 ദിവസമായി തുടരുന്ന ചേർത്തല കെ വി എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം സർക്കാർ ഇടപെട്ടു അടിയന്തിരമായി […] More

 • in ,

  കെവിഎം സമരം: നഴ്സുമാരുടെ ഉപരോധത്താൽ ദേശീയ പാതയിൽ ഗതാഗതസ്തംഭനം

  ആലപ്പുഴ: സംസ്ഥാനത്തെ സ്വകാര്യ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ ( UNA ) നേതൃത്വത്തില്‍ കെവിഎം ( KVM ) ആശുപത്രിക്ക് മുന്നില്‍ പ്രകടനം നടത്തിയ നഴ്സുമാര്‍ ദേശീയപാത ഉപരോധിച്ചതിനെ തുടര്‍ന്ന് എറണാകുളം-ആലപ്പുഴ റോഡില്‍ രൂക്ഷമായ ഗതാഗത തടസ്സമുണ്ടായി. ഭൂമിയിലെ മാലാഖമാർ മൂലമുണ്ടായ ഗതാഗതസ്തംഭനത്താൽ യാത്രക്കാർ വലഞ്ഞു. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ നഴ്സുമാർ പ്രതിഷേധ സമരം നടത്തിയത്. എറണാകുളം -ആലപ്പുഴ റോഡില്‍ ഗതാഗത തടസ്സത്തെ തുടര്‍ന്ന് പോലീസ് […] More

 • Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment
  in ,

  ചാണ്ടിയുടെ കയ്യേറ്റം മനഃപൂര്‍വമെന്ന് കണക്കാനാവില്ല: ഹൈക്കോടതി

  കൊച്ചി: കായല്‍ കൈയേറ്റ കേസില്‍ മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടേത് ( Thomas Chandy ) മനഃപൂര്‍വമുള്ള കൈയ്യേറ്റമായി ( encroachment ) കണക്കാനാവില്ലെന്ന് ഹൈക്കോടതി ( HC ) നീരീക്ഷണം. കേസില്‍ മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വേ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടു. നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടി കായല്‍ കൈയ്യേറിയതായി പറയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതിനാല്‍ ചാണ്ടിക്കെതിരെ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. സര്‍വേ പൂര്‍ത്തിയാക്കിയതിനു ശേഷം […] More

 • in ,

  തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

  കോട്ടയം: മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ( Thomas Chandy ) കേസ് എടുത്ത് അന്വേഷിക്കാൻ വിജിലൻസ് കോടതി ( vigilance court ) ഉത്തരവിട്ടു. വിജിലൻസ് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം വിജിലൻസ് കോടതി ഉത്തരവ്. വിജിലസിന്റെ ശുപാർശകൾ കോട്ടയം വിജിലൻസ് അംഗീകരിച്ചു. രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിനോട് കോടതി നിർദ്ദേശിച്ചു. തണ്ണീർത്തട സംരക്ഷണ നിയമ ലംഘനം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് എൻസിപിയുടെ മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കെതിരെ ചുമത്തിയിട്ടുള്ളത്. വലിയകുളം സീറോ ജെട്ടി റോഡ് നിർമ്മാണത്തിൽ […] More

 • Thamarassery ghat, ban ,heavy vehicles , Thamarassery Ghat road , huge containers, ,reduce , recurrent traffic jam, ghat section,traffic solution, maintenance, construction works, officials, fine, bus, KSRTC, transportation, Wayanad, Kozhikode, passengers, 
  in , ,

  താമരശ്ശേരി ചുരം: വലിയ വാഹനങ്ങള്‍ക്ക് താത്ക്കാലിക വിലക്ക്

  കോഴിക്കോട്: ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് താമരശ്ശേരി ( Thamarassery ) ചുരത്തിലൂടെ ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് താത്ക്കാലിക വിലക്ക് ( ban ) ഏർപ്പെടുത്തി. ചരക്കു വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ ബസുകള്‍, സ്വകാര്യ ബസുകള്‍ എന്നിവയ്ക്കാണ് പോലീസ് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. കൊടും വളവുകള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ദിവസങ്ങളായി താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് തുടരുന്ന സാഹചര്യത്തിലാണ് ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് പോലീസ് താത്ക്കാലികമായി തടഞ്ഞത്. ചുരത്തിലൂടെയുള്ള ഗതാഗതം ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസിക്കും പോലീസ് നിര്‍ദ്ദേശം നല്‍കി. ഭാരംകൂടിയ […] More

 • Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment
  in ,

  ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി സുപ്രീം കോടതിയില്‍

  കൊച്ചി: ഭൂമി – കായല്‍ കയ്യേറ്റങ്ങളെ തുടർന്ന് മന്ത്രി സ്ഥാനം നഷ്‌ടമായ തോമസ് ചാണ്ടി (Thomas Chandy) സുപ്രീം കോടതിയില്‍ (SC) ഹര്‍ജി (Petition) സമർപ്പിച്ചു. കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തിന് പുറമെ തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന് കണ്ടെത്തിയ ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തന്റെ പേര് പരാമര്‍ശിച്ചു കൊണ്ടുള്ള കളക്ടറുടെ റിപ്പോര്‍ട്ടും അതിന്റെ […] More

 • Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment
  in ,

  തോമസ് ചാണ്ടി വിഷയം; സര്‍ക്കാരിനെതിരെ ഹൈക്കോടതി പരാമർശം

  കൊച്ചി: ഭൂമി കൈയേറ്റം (encroachment) സംബന്ധിച്ച ആരോപണങ്ങളില്‍ ഗതാഗതമന്ത്രി (transport minister) തോമസ് ചാണ്ടിയ്ക്കും (Thomas Chandy) സംസ്ഥാന സര്‍ക്കാരിനുമെതിരെ കേരള ഹൈക്കോടതിയുടെ (High court) രൂക്ഷവിമര്‍ശനം. വിവാദ കേസിൽ മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോയെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് ഹൈക്കോടതി ആരാഞ്ഞു. തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന് കാണിച്ച് തൃശ്ശൂരിലെ സിപിഐ നേതാവായ ടി.എന്‍.മുകുന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും പി.എം.രവീന്ദ്രനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച്‌ ഗൗരവമേറിയ പരാമര്‍ശങ്ങള്‍ നടത്തിയത്. കൈയേറ്റങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് […] More

 • Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment
  in ,

  തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്

  കോട്ടയം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ (Thomas Chandy) ഭൂമി കയ്യേറ്റവുമായി (land encroachment) ബന്ധപ്പെട്ട ആരോപണത്തില്‍ ത്വരിതാന്വേഷണത്തിന് ഉത്തരവ്. നിലംനികത്തി ലൈക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് പണിതു എന്ന ആരോപണത്തിലാണ് കോടതിയുടെ ഉത്തരവ്. സംഭവത്തെ കുറിച്ച്‌ വിശദമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോട്ടയം വിജിലന്‍സ് കോടതി (Vigilance Court) നിര്‍ദ്ദേശം നല്‍കി. ആലപ്പുഴ വലിയകുളം സീറോ ജട്ടി റോഡില്‍ നിലം നികത്തി തന്റെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ്‌ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചെന്ന പരാതി പരിഗണിക്കവെയാണ് കോട്ടയം […] More

 • Fort Kochi, merchants, police, agitation, encroachment,
  in ,

  കൈയ്യേറ്റം ഒഴിപ്പിക്കല്‍; ഫോര്‍ട്ടുകൊച്ചിയില്‍ സംഘര്‍ഷം

  കൊച്ചി: ഫോര്‍ട്ടുകൊച്ചിയിലെ (Fort Kochi) വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ കളക്ടറുടെ (district collector) നേതൃത്വത്തില്‍ പോലീസ് (police) സംഘമെത്തിയതിനെ തുടർന്ന് സംഘര്‍ഷം. എറണാകുളം ജില്ലാ കളക്ടറോടൊപ്പം ആര്‍.ഡി.ഒയും അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടെ അറുപതോളം വരുന്ന പോലീസ് സംഘമാണ് അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയത്. ഇന്ന് രാവിലെ ഏഴുമണിയോടെ ഫോര്‍ട്ടുകൊച്ചിയിലെത്തിയ ഉദ്യോഗസ്ഥ സംഘം ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയപ്പോൾ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഒഴിപ്പിക്കലിനെതിരെ കൂടുതൽ കച്ചവടക്കാർ രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. സംഘര്‍ഷത്തില്‍ പോലീസുകാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഫോര്‍ട്ടു കൊച്ചി […] More

 • Malawi, superstitious, UN staff ,flee
  in

  മലാവി: രക്തദാഹികളെന്ന് ആരോപണം; അക്രമികൾ ആറ് പേരെ തല്ലിക്കൊന്നു

  മുലാഞ്ചെ: രക്തദാഹികളായ ചെകുത്താന്മാർ എന്നാരോപിച്ച് മലാവിയിൽ (Malawi) അക്രമാസക്തരായ ജനക്കൂട്ടം (mob) ആറ് പേരെ തല്ലിക്കൊന്നു. ചെകുത്താൻ വേട്ടയുമായി ജനക്കൂട്ടം തെരുവുകളിൽ അലയുകയാണ്. ഐക്യരാഷ്ട്രസഭാ ജീവനക്കാരടക്കം ഒട്ടേറെ വിദേശികൾ പ്രദേശത്തു നിന്ന് പലായനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അയൽ രാജ്യമായ മൊസാംബിക്കിലാണ് പിശാച് ബാധയെക്കുറിച്ചുള്ള കഥകൾ ആദ്യം പരക്കുന്നത്. എന്നാൽ ഇത്തരം കെട്ടുകഥകൾ പടർന്നു പിടിക്കാനുള്ള കാരണം വ്യക്തമല്ല. കലാപം അടിച്ചമർത്താൻ നൂറിലേറെ സായുധ പോലീസ് ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ആയുധധാരികളായ ജനക്കൂട്ടങ്ങൾ റോഡുകൾ ഉപരോധിച്ചും വാഹന ഗതാഗതം തടഞ്ഞും […] More